MCYM perumpuzha

MCYM perumpuzha Malankara Catholic Youth Movement,Perumpuzha Official page

MCYM is an association of youngsters of Syro Malankara Catholic Church, which focuses on the development of the Youths, Church and the society. The members of this association are youngsters of the globally spread Malankara Catholic Church, which is working at the Unit, Regional and Diocesan level. MCYM is also an affiliated body of Kerala Catholic Youth Movement and Indian Catholic Youth Movement

04/10/2022
22/04/2021

Holy Qurbano celebrated by Fr. Sebastian Purayidathil, OFM Cap.At St Martin De Porres Malankara Syrian Catholic Church, PerumpuzhaThis Qurbano was recorded o...

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് രക്ഷാധികാരിയുമായ അത്യഭിവന്ദ്യ മോ...
01/01/2021

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് രക്ഷാധികാരിയുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവയ്ക്ക് എം.സി.വൈ.എം.
പെരുമ്പുഴ കുടുംബത്തിന്റെ നാമഹേതുക തിരുനാൾ മംഗളങ്ങൾ...🌹🌹

Happy Ordination Day...,Thomas Palavila Achen
27/12/2020

Happy Ordination Day...,Thomas Palavila Achen

പ്രിയ ഇടവക അംഗങ്ങളെ, MCYM കൊല്ലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ    *പാഥേയം*തെരുവിലുള്ളവർക്കും ക്രിസ്മസ്...എന്ന പൊതിച്ചോർ...
25/12/2020

പ്രിയ ഇടവക അംഗങ്ങളെ,

MCYM കൊല്ലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ
*പാഥേയം*
തെരുവിലുള്ളവർക്കും ക്രിസ്മസ്...
എന്ന പൊതിച്ചോർ വിതരണ പരിപാടിയിലേക്ക് നമ്മുടെ ഇടവകയിൽ നിന്നും 40 പൊതികളും 1 case വെള്ളവും സമാഹരിക്കാൻ സാധിച്ചു. ഇതിൽ സഹകരിച്ച എല്ലാ കുടുംബങ്ങൾക്കും പെരുമ്പുഴ എം സി വൈ എം കുടുംബത്തിന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത... കശ്ശീശയായി നിയോഗിതനായ...
18/10/2020

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത... കശ്ശീശയായി നിയോഗിതനായിട്ട് ഇന്ന് (ഒക്ടോബർ 18) അറുപത്തിമൂന്നു സംവത്സരം പൂർത്തിയാക്കി താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിലേക്കു യാത്രയായി...

അഭിവന്ദ്യ പിതാവേ സമാധാനത്താലെ പോകുക
ശ്രേഷ്ഠാചാര്യ സമാധാനത്താലെ പോകുക

03/09/2020

Happy birthday...Thomas Palavila Achen

Address

Kollam
691504

Website

Alerts

Be the first to know and let us send you an email when MCYM perumpuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share