Catholic Media Vision

Catholic Media Vision Official Page For Catholic Media Vision

02/08/2021
23/02/2020

വി. യൗസേപ്പിതാവിനോടുള്ള ജപം

ഭാഗൃപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാരൃയോടു സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധൃസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.
ദൈവജനനിയായ അമലോത്ഭവ കനൃകയോട് അങ്ങേ ഒന്നിപ്പിച്ച ദിവൃസ്നേഹത്തെക്കുറിച്ചും ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശൃങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവൽക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ അന്ധകാര ശക്തികളോടു ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.
അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ശക്തി പ്രാപിച്ച് പുണൃജീവിതം കഴിക്കാനും നല്ല മരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിതൃഭാഗൃം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധൃസ്ഥതയാൽ ഞങ്ങളെല്ലാവരേയും എല്ലായ്പോഴും കാത്തുകൊള്ളണമേ. ആമ്മേന്‍.

https://www.youtube.com/watch?v=d_EF0oo33Xk
08/11/2018

https://www.youtube.com/watch?v=d_EF0oo33Xk

വിശുദ്ധനായ സെബസ്ത്യനോസേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ

30/01/2018

10 Great reasons to be a Catholic

22/12/2017

(ജപമാല - പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍) The Joyful Mysteries in Malayalam പ്രകാശം ( വ്യാഴാഴ്ചകളില്‍ ) ഒന്നാം ദൈവരഹസ്യം പരിശുദ്ധ ദൈവമാതാ�...

https://www.youtube.com/watch?v=9KcbCAZws9A
10/05/2017

https://www.youtube.com/watch?v=9KcbCAZws9A

(ജപമാല - സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍) The Joyful Mysteries in Malayalam സന്തോഷം (തിങ്കള്‍ ശനി ദിവസങ്ങളില്‍ ) ഒന്നാം ദൈവരഹസ്യം പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവ...

15/02/2016

Address

Kollam
691601

Website

Alerts

Be the first to know and let us send you an email when Catholic Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share