Wisdom Kollam

Wisdom Kollam A revival movement working among Muslims in Kerala

ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയയിൽ നിന്നും അൽ ഹികമി ബിരുദം കരസ്ഥമാക്കിയ വിസ്ഡം സ്റ്റുഡൻസ് കൊല്ലം ജില്ല മുൻ ട്രഷറർ റാഷിദ് അ...
13/02/2026

ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയയിൽ നിന്നും അൽ ഹികമി ബിരുദം കരസ്ഥമാക്കിയ വിസ്ഡം സ്റ്റുഡൻസ് കൊല്ലം ജില്ല മുൻ ട്രഷറർ റാഷിദ് അൽ ഹികമിക്ക് വിസ്ഡം സ്റ്റുഡൻസ് കൊല്ലം ജില്ലയുടെ അഭിനന്ദനങ്ങളും പ്രാർത്ഥനകൾ 💐🤍

بارك الله فيه ونفع به الأمة ورفعه إلى درجة العليا🤲

WISDOM STUDENTS KOLLAM DISTRICT

12/02/2026

Al hamdu lillah

Ramadan is almost here — and moments like these remind us why preparation matters.

When hearts gather with intention, when conversations go beyond the surface, and when the goal is simply to grow closer to Allah ﷻ — something shifts. The air feels different. The week ahead feels different.

As the blessed month approaches, may we each carry that spirit forward — planning our days with purpose, guarding our hearts with awareness, and stepping into Ramadan not just on the calendar, but in our souls.

The best version of this Ramadan starts now. 🌙

— Wisdom Youth kollam| Professional Wing

Today Today TodayWisdom Youth🎯  FOCUSPROFESSIONALS' FAMILY MEET🌙 AHLAN RAMADAN🎤  Munavvar Swalahi🎤  Dr Ramees🗓 Sunday, 8...
08/02/2026

Today Today Today

Wisdom Youth
🎯 FOCUS
PROFESSIONALS' FAMILY MEET

🌙 AHLAN RAMADAN

🎤 Munavvar Swalahi
🎤 Dr Ramees

🗓 Sunday, 8th February 2026
🕙 7pm - 9 PM
🏢 Rahath Hotel, Kollam

Insta : https://www.instagram.com/p/DUetdPWEQ90/?igsh=NDF3MHhzN3R1MmV1

Fb :https://www.facebook.com/share/p/1HjcPophE6/

🔗 Register Now :https://forms.gle/tMfv22g754sNiF2Z6


📍https://maps.app.goo.gl/V3e1fLrSirCTmcp79

👩‍👦‍👦 Special arrangement for ladies and kids
📋 Ramadan planning materials will be provided
☕ Refreshments will be provided

📱 For More Info: 7012055728

▪️ Wisdom Youth Kollam Professional Wing

Wisdom Youth🎯  FOCUSPROFESSIONALS' FAMILY MEET🌙 AHLAN RAMADAN🎤  Munavvar Swalahi🎤  Dr Ramees🗓 Sunday, 8th February 2026 ...
07/02/2026

Wisdom Youth
🎯 FOCUS
PROFESSIONALS' FAMILY MEET

🌙 AHLAN RAMADAN

🎤 Munavvar Swalahi
🎤 Dr Ramees

🗓 Sunday, 8th February 2026
🕙 7pm - 9 PM
🏢 Rahath Hotel, Kollam

Insta : https://www.instagram.com/p/DUcUKUUEWjL/?igsh=YnplczFoMjJrbnRz

Fb :https://www.facebook.com/share/p/17s17dNM8x/

🔗 Register Now :https://forms.gle/tMfv22g754sNiF2Z6


📍https://maps.app.goo.gl/V3e1fLrSirCTmcp79

👩‍👦‍👦 Special arrangement for ladies and kids
📋 Ramadan planning materials will be provided
☕ Refreshments will be provided

📱 For More Info: 7012055728

▪️ Wisdom Youth Kollam Professional Wing

07/02/2026
03/02/2026

Wisdom Youth
🎯 FOCUS
PROFESSIONALS' FAMILY MEET

🌙 AHLAN RAMADAN

🎤 Munavvar Swalahi
🎤 Anas Swalahi

🗓 Sunday, 8th February 2026
🕙 7pm - 9 PM
🏢 Rahath Hotel, Kollam

🔗 Register Now :https://forms.gle/tMfv22g754sNiF2Z6


📍https://maps.app.goo.gl/V3e1fLrSirCTmcp79

FB :

👩‍👦‍👦 Special arrangement for ladies and kids
📋 Ramadan planning materials will be provided
☕ Refreshments will be provided

📱 For More Info: 7012055728

▪️ Wisdom Youth Kollam Professional Wing

വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന WISE SCHOLARSHIP EXAMINATION കൊല്ലം ജില്ലയിലെ വിദ്യാർത്ഥികൾക്ക് ശാസ്താംകോട്ട ...
30/01/2026

വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന WISE SCHOLARSHIP EXAMINATION കൊല്ലം ജില്ലയിലെ വിദ്യാർത്ഥികൾക്ക് ശാസ്താംകോട്ട MICS മദ്രസയാണ് പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.
​പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ താഴെ നൽകുന്നു:

പരീക്ഷാ വിവരങ്ങൾ ഒറ്റനോട്ടത്തിൽ

​പരീക്ഷ: WISE സ്കോളർഷിപ്പ് എക്സാമിനേഷൻ.

​സംഘാടകർ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ്.

​ജില്ലാ സെന്റർ: MICS മദ്രസ, ശാസ്താംകോട്ട (കൊല്ലം).

പരീക്ഷാർത്ഥികൾ ശ്രദ്ധിക്കാൻ:

1. ​സമയക്രമം: പരീക്ഷാ സമയം മുൻകൂട്ടി മനസ്സിലാക്കി കൃത്യസമയത്ത് തന്നെ സെന്ററിൽ എത്താൻ ശ്രദ്ധിക്കുക.

2. ​ഹാൾ ടിക്കറ്റ്: പരീക്ഷയ്ക്ക് ആവശ്യമായ ഹാൾ ടിക്കറ്റോ മറ്റ് രേഖകളോ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

3. ​തയ്യാറെടുപ്പ്: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് നൽകിയിട്ടുള്ള സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചു എന്ന് ഉറപ്പാക്കുക.

WISDOM EDUCATION BOARD KOLLAM DISTRICT

നിങ്ങൾ അടിപൊളി ആണ് ...! 😍👏​സംസ്ഥാന സർഗവസന്ത വേദിയിൽ കൊല്ലത്തിന്റെ  കൊടിപാറിച്ച് തിരികെയെത്തിയ എല്ലാ വിദ്യാർത്ഥി-വിദ്യാർത...
27/01/2026

നിങ്ങൾ അടിപൊളി ആണ് ...! 😍👏

​സംസ്ഥാന സർഗവസന്ത വേദിയിൽ കൊല്ലത്തിന്റെ കൊടിപാറിച്ച് തിരികെയെത്തിയ എല്ലാ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കും വിസ്ഡം കൊല്ലം ജില്ല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ ! ❤️

​നിങ്ങളുടെ കഴിവും അധ്വാനവുമാണ് ഈ വിജയത്തിന് പിന്നിൽ.

ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. 🤲

▫️Wisdom Education Board
▫️Wisdom Islamic Organization
▫️Wisdom Islamic Youth Organization
▫️Wisdom Islamic Students Organization

കാലം മാറിക്കൊണ്ടേയിരിക്കുകയാണ് ; ചിന്തകളും...  എന്നാൽ, മാറ്റമില്ലാത്തത് അല്ലാഹുവിന്റെ ദീനിന് മാത്രമാണ്. ഇസ്‌ലാമിക ആദർശങ്...
25/01/2026

കാലം മാറിക്കൊണ്ടേയിരിക്കുകയാണ് ; ചിന്തകളും...
എന്നാൽ, മാറ്റമില്ലാത്തത് അല്ലാഹുവിന്റെ ദീനിന് മാത്രമാണ്. ഇസ്‌ലാമിക ആദർശങ്ങളെ വികലമായി ചിത്രീകരിക്കാനും വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, ശരിയായ ആദർശം പഠിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്.

തസ്‌ഫിയ
ആദർശ സമ്മേളനം

പരലോക വിജയം
ഖുർആനിലൂടെ ,സുന്നതിലൂടെ

2026 ഫെബ്രുവരി 10
ചൊവ്വ വൈകിട്ട് 5:00 ന്

പങ്കെടുക്കുന്നവർ
ശിഹാബ് എടക്കര
അനസ് സ്വലാഹി

Wisdom islamic youth organisation karunagapally zone

ആസ്വാദനങ്ങൾക്ക് ചിറക് നൽകി, വർണ്ണങ്ങളിലും അക്ഷരങ്ങളിലും താളങ്ങളിലും തനിമ തെളിയിച്ച്,മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ നിങ്ങ...
23/01/2026

ആസ്വാദനങ്ങൾക്ക് ചിറക് നൽകി, വർണ്ണങ്ങളിലും അക്ഷരങ്ങളിലും താളങ്ങളിലും തനിമ തെളിയിച്ച്,
മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ...

സംസ്ഥാന സർഗ്ഗ വസന്തത്തിൽ പങ്കെടുക്കുന്ന എല്ലാ പ്രതിഭകൾക്കും വിജയാശംസകൾ..

Wisdom Education Board kollam District

Address

Kollam

Website

Alerts

Be the first to know and let us send you an email when Wisdom Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share