San Pio Retreat House and Counseling Center

San Pio Retreat House and Counseling Center This is our official page of San Pio Retreat House & Counseling Center

13/03/2026
22/02/2026

ഫാ. തിയോഫിനെ 'ധന്യനായി' പ്രഖ്യാപിച്ചു; ഇന്ത്യൻ കപ്പൂച്ചിൻ സഭയ്ക്ക് ചരിത്ര നിമിഷം

വത്തിക്കാൻ സിറ്റി/കൊച്ചി: ഭാരതത്തിലെ കപ്പൂച്ചിൻ സഭയിൽ നിന്ന് വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളിൽ ചരിത്രപരമായ മുന്നേറ്റം. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശിയായ ദൈവദാസൻ ഫാ. തിയോഫിനെ 'ധന്യൻ' (Venerable) ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പ ഒപ്പുവെച്ചു. ഇന്ത്യൻ കപ്പൂച്ചിൻ സഭയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ വൈദികനും ഇദ്ദേഹമാണ് . 1913-ൽ ജനിച്ച്, 1941-ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. തിയോഫിൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കൊച്ചിയിലെ പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിലാണ് ചെലവഴിച്ചത്. 2005-ൽ 'ദൈവദാസനായി' പ്രഖ്യാപിക്കപ്പെട്ട അദ്ദേഹം, ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെയും പ്രാർത്ഥനാ തീക്ഷ്ണതയിലൂടെയും പതിനായിരങ്ങൾക്ക് ആത്മീയ വഴികാട്ടിയായിരുന്നു.

Address

Kovilthottam, Chavara
Kollam

Opening Hours

Monday 9am - 12:30pm
3pm - 6:30pm
Tuesday 9am - 12:30pm
3pm - 6:30pm
Wednesday 9am - 12:30pm
3pm - 6:30pm
Thursday 9am - 12:30pm
3pm - 6:30pm
Friday 9am - 12:30pm
3pm - 6:30pm
Saturday 9am - 12:30pm
3pm - 6:30pm

Telephone

+918547025475

Alerts

Be the first to know and let us send you an email when San Pio Retreat House and Counseling Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to San Pio Retreat House and Counseling Center:

Shortcuts

Share