St. Mary's Malankara Catholic Church Maruthoor

St. Mary's Malankara Catholic Church Maruthoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's Malankara Catholic Church Maruthoor, Church, Kollam.

08/05/2025
Easter 2024
31/03/2024

Easter 2024

എട്ട് നോമ്പാചരണവും ഇടവക തിരുന്നാളും സെപ്റ്റംബർ 1 മുതൽ 8 വരെ
01/09/2023

എട്ട് നോമ്പാചരണവും ഇടവക തിരുന്നാളും സെപ്റ്റംബർ 1 മുതൽ 8 വരെ

Christmas 2022..𝙼𝙴𝚁𝚁𝚈 𝙲𝙷𝚁𝙸𝚂𝚃𝙼𝙰𝚂🎄🎅🔔✨❤
25/12/2022

Christmas 2022..
𝙼𝙴𝚁𝚁𝚈 𝙲𝙷𝚁𝙸𝚂𝚃𝙼𝙰𝚂🎄🎅🔔✨❤

ഉയിർപ്പ് തിരുന്നാൾ ആശംസകൾ....
17/04/2022

ഉയിർപ്പ് തിരുന്നാൾ ആശംസകൾ....

ഡൽഹി ഗുഡ്ഗാവ് രുപതാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു .
26/08/2021

ഡൽഹി ഗുഡ്ഗാവ് രുപതാധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു .

ഗീവർഗീസ് കല്ലിട്ടയിൽ അച്ചൻ നിര്യാതനായിമലങ്കര സുറിയാനി കത്തോലിക്കാ സഭ, മാവേലിക്കര ഭദ്രാസനാംഗം  ഗീവർഗീസ് കല്ലിട്ടയിൽ അച്ചൻ...
25/04/2021

ഗീവർഗീസ് കല്ലിട്ടയിൽ അച്ചൻ നിര്യാതനായി

മലങ്കര സുറിയാനി കത്തോലിക്കാ സഭ, മാവേലിക്കര ഭദ്രാസനാംഗം ഗീവർഗീസ് കല്ലിട്ടയിൽ അച്ചൻ (53) 2021 ഏപ്രിൽ 24 വൈകിട്ട് നിര്യാതനായി.
ശവസംസ്കാരകർമം 2021 ഏപ്രിൽ 28 ബുധൻ ഉച്ചകഴിഞ്ഞു രണ്ടിന് തുവയൂർ കിഴക്ക് കല്ലിട്ടയിൽ ഭവനത്തിൽ ആരംഭിക്കുന്നു. തുടർന്ന് മൂന്നുമണിക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ പരിശുദ്ധ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ തുവയൂർ കിഴക്ക് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ ശവസംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നു.
കല്ലിട്ടയിൽ അച്ചന്റെ ഭൗതീകശരീരം 2021 ഏപ്രിൽ 27 ചൊവ്വ ഉച്ചകഴിഞ്ഞു നാലുമണി മുതൽ ഭവനത്തിൽ പൊതുദർശനത്തിനു വച്ചിരിക്കുന്നതാണ്.
പ്രിയപ്പെട്ട അച്ചന്റെ ആത്മശാന്തിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.....

Address

Kollam
691505

Website

Alerts

Be the first to know and let us send you an email when St. Mary's Malankara Catholic Church Maruthoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category