15/05/2026
🎓✨
എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
നിങ്ങളുടെ പ്രയത്‌നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മനോഹരമായ വിജയമാണിത്.
ദൈവാനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ എല്ലാവർക്കും ആശംസകൾ 💙🙏
— കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ ചർച്ച്