03/09/2024
ദുരിതം അനുഭവിക്കുന്ന ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കാം മലങ്കര ഓർത്തഡോക്സ് സഭയുടെ 50 വീട് പദ്ധതിയിലേക്ക് ബഥേൽ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന ഇടവക യുവജനപ്രസ്ഥാനത്തിന്റെ കൈത്താങ്ങ്......
യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ " ബിരിയാണി ഫെസ്റ്റ്"bഈ വരുന്ന ഞായറാഴ്ച(08-09-2024) നടത്തപ്പെടുന്നു. ആയതിലേക്ക് നമ്മുടെ ഇടവകയിലെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഒരു ബിരിയാണി *150*/- രൂപ.
ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കുന്നു...
ആർക്കെങ്കിലും അനാഥലയങ്ങൾ, വൃദ്ധസദനങ്ങൾ, മുതലായവയിലേക്ക് സ്പോണസർ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ പ്രസ്ഥാന അംഗങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതാണ്
ബന്ധപ്പെടേണ്ട നമ്പർ :
9747035494, 9061766041,
9778598626, 7736804997