20/07/2026
🌟 അഭിനന്ദനങ്ങൾ 🌟
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ MCA പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ നമ്മുടെ ഇടവകാംഗം റിച്ചു മറിയം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഈ ഉജ്ജ്വല നേട്ടത്തിന് സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെയെന്നും, വിദ്യാഭ്യാസ ജീവിതത്തിലും ഭാവി ഉദ്യമങ്ങളിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.
ലാസേറിയൻസ് കുടുംബത്തിന്റെ എല്ലാവിധ ആശംസകളും അനുമോദനങ്ങളും നേരുന്നു. 💐