St. George Jacobite Syrian Orthodox Church, Adichanalloor

  • Home
  • India
  • Kollam
  • St. George Jacobite Syrian Orthodox Church, Adichanalloor

St. George Jacobite Syrian Orthodox Church, Adichanalloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. George Jacobite Syrian Orthodox Church, Adichanalloor, Religious organisation, ADICHANALLOOR, Kollam.

25/10/2025
06/10/2025

*ദൈവത്താൽ* *അനുഗ്രഹിക്കപ്പെട്ടവരെ*

നമ്മുടെ ദേവാലയം സംബന്ധിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ വരുത്തുന്ന ചില പ്രസ്താവനകൾ വിഘടിത വിഭാഗമായ മെത്രാൻ കക്ഷികൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നത് നമ്മുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. നമ്മുടെ ദേവാലയം സംബന്ധിച്ച് നാളിതുവരെ കേരളത്തിലെ ഒരു കോടതികളിലും ഒരു വ്യവഹാരവും നിലനിൽക്കുന്നില്ല.മെത്രാൻ കക്ഷി വിഭാഗവുമായി ഒരുകാലവും നമ്മൾക്കോ നമ്മുടെ ഇടവകയിലെ വിശ്വാസികൾക്കോ യാതൊരു ബന്ധവും ഇന്നുവരെ ഉണ്ടായിട്ടില്ല. അവരുമായി നമുക്ക് ഒരു കൂദാശാ സംസർഗ്ഗവും ഇല്ല. പൂർണ്ണമായും ഈ ഒരു നാട്ടിലെ ഒരു ഇടവക എന്നുള്ള നിലയിൽ പരസ്പരം സഹവർത്തിത്വത്തോടെയും സ്നേഹത്തോടെയും നമ്മൾ കഴിഞ്ഞുപോകുന്നു. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ കലഹങ്ങൾക്ക് വിത്തു വിതയ്ക്കുവാനും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുവാനും തക്കവണ്ണം ബോധപൂർവ്വം ചില വ്യാജ പുരോഹിത സ്ഥാനികൾ നടത്തുന്ന പ്രസ്താവനയെ നാമെല്ലാവരും അവജ്ഞയോടെ തള്ളിക്കളയണമെന്നും പരിശുദ്ധനായ മാർഗീവർഗീസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ഇടവകയും ദേവാലയവും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോട് ചേർന്ന് എക്കാലവും നിലനിൽക്കുവാൻ വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിച്ച് മുന്നോട്ടുപോകാം. തെറ്റിദ്ധാരണ വരുത്തുന്ന വാർത്തകളെ നാം തള്ളിക്കളയണം .എല്ലാവരും ജാഗ്രത ആയിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ
വികാരി
സാബു സാമൂവൽ അച്ചൻ

ഈ വർഷത്തെ എട്ടു നോമ്പു പെരുന്നാളിന് കൊടിയേറി...
31/08/2025

ഈ വർഷത്തെ എട്ടു നോമ്പു പെരുന്നാളിന് കൊടിയേറി...

MJSSA ഡിസ്ട്രിക്ട് കലോത്സവത്തിൽ ജൂനിയർ വിഭാഗം പ്രസംഗം രണ്ടാം സ്ഥാനം അലോന അലക്സാണ്ടർ.ജൂനിയർ വിഭാഗം ആരാധനാ ഗീതം മലയാളം മൂന...
18/08/2025

MJSSA ഡിസ്ട്രിക്ട് കലോത്സവത്തിൽ
ജൂനിയർ വിഭാഗം പ്രസംഗം രണ്ടാം സ്ഥാനം അലോന അലക്സാണ്ടർ.

ജൂനിയർ വിഭാഗം ആരാധനാ ഗീതം മലയാളം മൂന്നാം സ്ഥാനം അലോന അലക്സാണ്ടർ, ബിൻസാ ബിനോയ്, സാന്ദ്ര സൈമൺ.👏👏ഇടവകയുടെ ആശംസകൾ👏👏

ദേവാലയ പണികൾ പുരോഗമിക്കുന്നു... ഏവരും മുട്ടിപ്പായി പ്രാർത്ഥിക്കുക🙏🙏🙏
12/08/2025

ദേവാലയ പണികൾ പുരോഗമിക്കുന്നു...
ഏവരും മുട്ടിപ്പായി പ്രാർത്ഥിക്കുക🙏🙏🙏

നമ്മുടെ കുടുംബ യൂണിറ്റുകളുടെ സംയുക്ത പ്രാർത്ഥന യോഗം പള്ളിയിൽ വച്ച് അനുഗ്രഹകരമായി നടത്തുവാൻ കഴിഞ്ഞു. ദൈവത്തിനു സ്തുതി 🙏🙏🙏
03/08/2025

നമ്മുടെ കുടുംബ യൂണിറ്റുകളുടെ സംയുക്ത പ്രാർത്ഥന യോഗം പള്ളിയിൽ വച്ച് അനുഗ്രഹകരമായി നടത്തുവാൻ കഴിഞ്ഞു. ദൈവത്തിനു സ്തുതി 🙏🙏🙏

27/07/2026.പുതിയ കൊടിമരത്തിന്റെ അടിസ്ഥാന ശിലാ സ്ഥാപനം ഇടവക വികാരി Rev.Fr. സാബു സാമൂവൽ നിർവഹിച്ചു.
28/07/2025

27/07/2026.പുതിയ കൊടിമരത്തിന്റെ അടിസ്ഥാന ശിലാ സ്ഥാപനം ഇടവക വികാരി Rev.Fr. സാബു സാമൂവൽ നിർവഹിച്ചു.

പുതിയ ദേവാലയത്തിന്റെ പണികൾ പുരോഗമിക്കുന്നു. പ്രാർത്ഥിക്കുക 🙏🙏🙏
09/07/2025

പുതിയ ദേവാലയത്തിന്റെ പണികൾ പുരോഗമിക്കുന്നു. പ്രാർത്ഥിക്കുക 🙏🙏🙏

Mjssa കുണ്ടറ ഡിസ്ട്രിക്ട്  ഏകദിന സെമിനാറും വാർഷിക സമ്മേളനവും തേവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്നു...
15/06/2025

Mjssa കുണ്ടറ ഡിസ്ട്രിക്ട്
ഏകദിന സെമിനാറും വാർഷിക സമ്മേളനവും
തേവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടന്നു.
വിവിധ സൺഡേ സ്കൂളിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കുണ്ടറ സെന്റ് മേരിസ് കത്തീഡ്രലും, രണ്ടാം സ്ഥാനം മുഖത്തല സെൻസ്റ്റീഫൻസ് പള്ളിയും കരസ്ഥമാക്കി

Address

ADICHANALLOOR
Kollam
691573

Telephone

+919074294493

Website

Alerts

Be the first to know and let us send you an email when St. George Jacobite Syrian Orthodox Church, Adichanalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share