KCYM Kovilthottam

KCYM Kovilthottam Kerala Catholic Youth Movement

സേവനദിനത്തോടനുബന്ധിച്ച് കെസിവൈഎം കോവിൽത്തോട്ടം യൂണിറ്റ് ടി.എസ് കനാൽ വൃത്തിയാക്കി
02/10/2021

സേവനദിനത്തോടനുബന്ധിച്ച് കെസിവൈഎം കോവിൽത്തോട്ടം യൂണിറ്റ് ടി.എസ് കനാൽ വൃത്തിയാക്കി

കോവിൽത്തോട്ടം ഇടവക പരിശുദ്ധ ഉപഹാരമാതാവിൻറെ കൊൺഫ്രിയ തിരുനാളിനോടനുബന്ധിച്ച് കോവിൽത്തോട്ടം കെ സി വൈ എം യുവജനങ്ങൾ സെപ്റ്റംബ...
19/09/2021

കോവിൽത്തോട്ടം ഇടവക പരിശുദ്ധ ഉപഹാരമാതാവിൻറെ കൊൺഫ്രിയ തിരുനാളിനോടനുബന്ധിച്ച് കോവിൽത്തോട്ടം കെ സി വൈ എം യുവജനങ്ങൾ സെപ്റ്റംബർ 16 മുതൽ 26 വരെ ഒരുക്കിയിരിക്കുന്ന മരിയൻ എക്സിബിഷനും സ്റ്റാളും കൊല്ലം രൂപതാ വികാർ ജനറൽ മോൺ: വിൻസെന്റ് മച്ചാടോ അച്ഛൻ ഉത്ഘാടനം ചെയ്തു.

ദൈവവചനത്തെ മാംസമായി ഉദരത്തിൽ ഏറ്റുവാങ്ങിയ പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് കെസിവൈഎം കടവ...
18/09/2021

ദൈവവചനത്തെ മാംസമായി ഉദരത്തിൽ ഏറ്റുവാങ്ങിയ പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് കെസിവൈഎം കടവൂർ ഫെറോന സംഘടിപ്പിച്ച മാതൃവർണ്ണം സ്റ്റാറ്റസ് വീഡിയോ മത്സരത്തിൽ ഫേസ്ബുക്ക് ലൈക് അടിസ്ഥാനത്തിൽ കെസിവൈഎം കോവിൽത്തോട്ടം യൂണിറ്റ് ഒന്നാം സമ്മാനം നേടുകയും യൂണിറ്റ് പ്രസിഡൻറ് ശ്രീ ഗോഡ്ഫിനും യൂണിറ്റ് ഡയറക്ടർ ഡോ. ഫാ. ഫ്രാൻസിസ് പ്രേം ഹെൻട്രിയും കെസിവൈഎം കൊല്ലം രൂപത ജനറൽ സെക്രട്ടറി ശ്രീ മനീഷ് മാത്യൂസിന്റെ കയ്യിൽനിന്നും സമ്മാനം ഏറ്റുവാങ്ങുകയും ചെയ്തു.

20/08/2021
11/08/2021
ഫാ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി - കെസിവൈഎം കോവിൽത്തോട്ടം യൂണിറ്റ്
07/07/2021

ഫാ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി - കെസിവൈഎം കോവിൽത്തോട്ടം യൂണിറ്റ്

Address

Kollam

Website

Alerts

Be the first to know and let us send you an email when KCYM Kovilthottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share