Nallila St.George Jacobite Syrian Church,

Nallila St.George Jacobite Syrian Church, ST.GEORGE JACOBITE SYRIAN ORTHODOX CHURCH NALLILA

[UNDER THE HOLY SEE OF ANTIOCH AND ALL THE EAST]

വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് കൊടി കേറി.നല്ലില സെന്റ് ജോർജ് യാക്കൊബായ സുറിയാനി പള്ളിൽ വി. ദൈവമാതവിന്റെ ജനന പെരുന്ന...
29/08/2022

വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് കൊടി കേറി.
നല്ലില സെന്റ് ജോർജ് യാക്കൊബായ സുറിയാനി പള്ളിൽ വി. ദൈവമാതവിന്റെ ജനന പെരുന്നാളിന് വികാരി റവ. ഫാ. റ്റി. സി. മാത്യൂസ് കോർ എപ്പസ്കോപ്പ കോടിയേറ്റുന്നു.

©നല്ലില പള്ളി

ആരവങ്ങളിൽ ആസ്വാദകരെ വിസ്മയിപ്പിക്കാൻ അവർ വരുന്നു... #എട്ട്നോമ്പ്_പെരുന്നാൾ #നല്ലില_പള്ളിപെരുന്നാൾ©നല്ലില പള്ളി
18/08/2022

ആരവങ്ങളിൽ ആസ്വാദകരെ വിസ്മയിപ്പിക്കാൻ അവർ വരുന്നു...

#എട്ട്നോമ്പ്_പെരുന്നാൾ
#നല്ലില_പള്ളിപെരുന്നാൾ

©നല്ലില പള്ളി

നല്ലില പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി
18/08/2022

നല്ലില പള്ളി പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി

നല്ലില പള്ളി പെരുന്നാൾനോട്ടീസ്...
14/08/2022

നല്ലില പള്ളി പെരുന്നാൾ
നോട്ടീസ്...

നമ്മുടെ ഇടവകയിൽ പെട്ട താഴെ വാഴപ്പള്ളിൽ  Y. തോമസ്  കർത്താവിൽ നിദ്ര പ്രാപിച്ചു ഇടവകയുടെ ആദരാഞ്ജലികൾ
11/08/2022

നമ്മുടെ ഇടവകയിൽ പെട്ട താഴെ വാഴപ്പള്ളിൽ Y. തോമസ് കർത്താവിൽ നിദ്ര പ്രാപിച്ചു ഇടവകയുടെ ആദരാഞ്ജലികൾ

വി.ദൈവമാതാവിന്റെ ജനനപെരുന്നാളും ദിവ്യഅത്ഭുതദിനവും  സെപ്റ്റംബർ 1 മുതൽ 11 വരെ.വിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്...
10/08/2022

വി.ദൈവമാതാവിന്റെ ജനനപെരുന്നാളും ദിവ്യഅത്ഭുതദിനവും സെപ്റ്റംബർ 1 മുതൽ 11 വരെ.
വിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ....

എട്ട്നോമ്പ് പെരുന്നാളിന്നായി നല്ലില ദേശം ഒരുങ്ങുന്നു...❤വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളും ദിവ്യാത്ഭുതദിനവുംസെപ്റ്റം...
07/08/2022

എട്ട്നോമ്പ് പെരുന്നാളിന്നായി നല്ലില ദേശം ഒരുങ്ങുന്നു...❤

വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളും ദിവ്യാത്ഭുതദിനവും

സെപ്റ്റംബർ 1 മുതൽ 11 വരെ

ഏവർക്കും സ്വാഗതം🥁

#എട്ടുനോമ്പ്_പെരുന്നാൾ
#നല്ലില_പള്ളിപെരുന്നാൾ

©നല്ലില പള്ളി

കൊല്ലം ഭദ്രാസന യുവജന സംഗമം 2022 ഓഗസ്റ്റ് 14 ഞായറാഴ്ച കൊല്ലം ആദിച്ചലനൂർ പള്ളിയിൽ വെച്ച് നടത്തുന്നു..
04/08/2022

കൊല്ലം ഭദ്രാസന യുവജന സംഗമം 2022 ഓഗസ്റ്റ് 14 ഞായറാഴ്ച കൊല്ലം ആദിച്ചലനൂർ പള്ളിയിൽ വെച്ച് നടത്തുന്നു..

"കാഴ്ചയിതിൽ കർത്താവേ നിൻ   തിരുവുള്ളം  തുഷ്ടിപ്പെട്ടു   നല്ല മരിച്ചോർ പുണ്യപെ-  ട്ടീറയാരാനന്ദിയ്ക്കേണം"
03/08/2022

"കാഴ്ചയിതിൽ കർത്താവേ നിൻ
തിരുവുള്ളം തുഷ്ടിപ്പെട്ടു
നല്ല മരിച്ചോർ പുണ്യപെ-
ട്ടീറയാരാനന്ദിയ്ക്കേണം"

നല്ലില സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാൾ കൊടി കയറാൻ ഇനി 30 ദിനങ്ങൾ ബാക്കി...
28/07/2022

നല്ലില സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാൾ കൊടി കയറാൻ ഇനി 30 ദിനങ്ങൾ ബാക്കി...

Address

Nallila
Kollam
691515

Website

Alerts

Be the first to know and let us send you an email when Nallila St.George Jacobite Syrian Church, posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share