St Joseph church padappakara

St Joseph church padappakara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Joseph church padappakara, Religious organisation, padappakkara, Kollam.

10/04/2024

വി. യൗസേപ്പിതാവിന്റെ തിരുനാൾ | 2024 | പടപ്പക്കര




വി. യൗസേപ്പിതാവിന്റെ തിരുനാൾ | 2024 | പടപ്പക്കര
10/04/2024

വി. യൗസേപ്പിതാവിന്റെ തിരുനാൾ | 2024 | പടപ്പക്കര




ഏവർക്കും പെസഹാ തിരുനാളിന്റെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.... St Joseph church padappakara |
28/03/2024

ഏവർക്കും പെസഹാ തിരുനാളിന്റെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു....

St Joseph church padappakara |




St Joseph church padappakara | വിശുദ്ധ വാര തിരുകർമ്മങ്ങൾ......
28/03/2024

St Joseph church padappakara | വിശുദ്ധ വാര തിരുകർമ്മങ്ങൾ......

കൊല്ലം രൂപതയിലെ ഏക കുരിശുമലയായ പടപ്പക്കരയിലെ കാരുണ്യഗിരി കുരിശുമലയിൽ നോമ്പ് കാലത്തോടനുബന്ധിച്ച് എല്ലാ ഞായറാഴ്ചകളിലും കുര...
17/02/2024

കൊല്ലം രൂപതയിലെ ഏക കുരിശുമലയായ പടപ്പക്കരയിലെ കാരുണ്യഗിരി കുരിശുമലയിൽ നോമ്പ് കാലത്തോടനുബന്ധിച്ച് എല്ലാ ഞായറാഴ്ചകളിലും കുരിശിൻ്റെ വഴി നടത്തപ്പെടുന്നു...

പ്രാർത്ഥനയുടെയും പരിത്യാഗത്തിൻ്റെയും ഈ തപസ്സ്കാലം ഭക്തിയോടും തീക്ഷ്ണതയോടും കൂടെ ആചരിക്കേണ്ടതിന് ഏവരേയും പടപ്പക്കര കാരുണ്യഗിരി കുരിശുമലയിലേയ്ക്ക സസ്നേഹം സ്വാഗതം ചെയ്യുന്നു.......

06/02/2024
കെ. സി. വൈ. എം പടപ്പക്കരയുടെ  ആഭിമുഖ്യത്തിൽ, എല്ലാവർഷവും നടത്തിവരുന്നതുപോലെ ഇത്തവണയും 🇮🇳  റിപ്പബ്ലിക് ദിനവുമായി  അനുബന്ധ...
16/01/2024

കെ. സി. വൈ. എം പടപ്പക്കരയുടെ ആഭിമുഖ്യത്തിൽ, എല്ലാവർഷവും നടത്തിവരുന്നതുപോലെ ഇത്തവണയും 🇮🇳 റിപ്പബ്ലിക് ദിനവുമായി അനുബന്ധിച്ചു ഒരു ക്വിസ് മത്സരം നടത്തപ്പെടുന്നു. ആകർഷകങ്ങളായ സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത് 🎁

ഒന്നാം സമ്മാനം -പൊന്നമ്മ സൈലസ് (സാറാ ഗ്രൂപ്പ് ) വക *4001 രൂപയും*
എവറോളിംഗ് ട്രോഫിയും

രണ്ടാം സമ്മാനം - *2001* രൂപ

മുന്നാം സമ്മാനം - *1001* രൂപ

നാലാം സമ്മാനം - *501* രൂപ

_ജനുവരി 26 നു പടപ്പക്കര സെൻ്റ് ജോസഫ് പള്ളിയിൽ വച്ച്_ ⛪
🕙 രാവിലെ 11 മണിക്ക് ആണ് മത്സരം.
ഒരു ടീം 2 പേർ അടങ്ങുന്നതാണ്.
രജിസ്ട്രേഷൻ ഫീസ് 50 രൂപ.

INDIAN INDIPENDENCE HISTORY, 🇮🇳GENERAL KNOWLEDGE, ഇവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ ❓

രജിസ്റ്റർ ചെയുവാനായി ,
Google form -https://forms.gle/hGV2y4voSNtVv9v7A

_Call or WhatsApp_
80 86 605254, 95395 28470


ജപമാല മാസം..... അമ്മയോടൊപ്പം🤍🤍
01/10/2023

ജപമാല മാസം..... അമ്മയോടൊപ്പം🤍🤍





പടപ്പക്കര നെല്ലിമുക്കം വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സമാഭനം.......
17/09/2023

പടപ്പക്കര നെല്ലിമുക്കം വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ സമാഭനം.......

ഏറെ പ്രിയപ്പെട്ട പടപ്പക്കര ഇടവക വികാരി ഫ്രാൻസിസ് അച്ഛന് ജന്മദിനാശംസകൾ....Happy birthday Fr. Francis John🎉🥳🎂             ...
16/08/2023

ഏറെ പ്രിയപ്പെട്ട പടപ്പക്കര ഇടവക വികാരി ഫ്രാൻസിസ് അച്ഛന് ജന്മദിനാശംസകൾ....

Happy birthday Fr. Francis John🎉🥳🎂

പരിശുദ്ധ മറിയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.....
15/08/2023

പരിശുദ്ധ മറിയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.....

Address

Padappakkara
Kollam
691503

Website

Alerts

Be the first to know and let us send you an email when St Joseph church padappakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share