CRYM KERLA state

CRYM  KERLA state CRYM is the youth wing of Church Of Christ.

10/11/2024
01/08/2024
ഇന്ന് കൂവപ്പള്ളിയിൽ  ആരംഭിച്ച മന്ന അക്വേറിയം ഷോപ്പിൽ ആദ്യ വില്പന  സി ആർ വൈ എം സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജോജോ നിർവഹിക്ക...
01/08/2024

ഇന്ന് കൂവപ്പള്ളിയിൽ ആരംഭിച്ച മന്ന അക്വേറിയം ഷോപ്പിൽ ആദ്യ വില്പന സി ആർ വൈ എം സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജോജോ നിർവഹിക്കുന്നു.

31/07/2024

എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ദുരന്തബാധിത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. മേപ്പാടി ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 528 പേരാണുള്ളത്. കോട്ടനാട് സ്കൂളിൽ 207 പേർ, മേപ്പാടി സെൻ്റ് ജോസഫ് സ്കൂളിൽ 130 പേർ, മേപ്പാടി സെൻ്റ് ജോസഫ് യുപി സ്കൂളിൽ 214 പേർ, നെല്ലിമുണ്ട അമ്പലം ഹാളിൽ 16 പേർ, തൃക്കൈപ്പറ്റ ജിഎച്ച്എസിൽ 85 പേർ, കാപ്പംകൊല്ലി അരോമ ഇൻ 23 പേർ, മൗണ്ട് ടാബോർ സ്കൂളിൽ 10 പേർ.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളും സന്നദ്ധസംഘടനകളും ജനങ്ങളും ഏകോപനത്തോടെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നത്.

നമ്മൾ അതിജീവിക്കും- copy Muhammad Riyas - minister

30/07/2024

🚨‼️🚨
Urgent requirements
Drinking water
Clothes
Medicine
Sanitary pads
Blankets
Preserved foods
Towels
First aid kit

📍St Joseph UP School Meppadi
Contact number-7814285573
9207652885

30/07/2024

വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ട്ടപെട്ടവർക്ക് CRYM KERALA STATE ന്റെ ആദരാഞ്ജലികൾ. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് ദുരന്തത്തെ നേരിടാൻ നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാൻ ഓരോരുത്തരും ശ്രമിക്കുക.

CRYM STATE COMMITTEE
29/07/2024

CRYM STATE COMMITTEE

Address

Edamulakkal
Kollam
691533

Telephone

+919544770926

Website

Alerts

Be the first to know and let us send you an email when CRYM KERLA state posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CRYM KERLA state:

Share