02/07/2025
ചതിയും വഞ്ചനയും പരീശന്മാരും നിറഞ്ഞ ലോകത്തിൽ
ഗുരുവിൻ പാതമാത്രം നോക്കി യത്രചെയ്യണം നമ്മൾ.
കുഴിയുണ്ട്, ചതിയുണ്ട്, നന്ദികേടുണ്ട്;
മുള്ളുണ്ട്, വൻ മതിലുണ്ട് എങ്കിലും-
ഇനിയും നാം തരണം ചെയ്യും കർത്തൻ കൃപയാൽ. -TS Kollam-