Kettungal Devi Temple - Edakkad

Kettungal Devi Temple - Edakkad Kettungal Devi Temple - Edakkad Kettungal Devi Temple - Edakkad

The main deities are Durga, Bhadra and Goshalakrishnan.

Kettungal family enjoys certain privileges like the Kalasam, Vedi Vazhipad and the right to depute two family members to Malanada temple administration committee. The 'Kalasakkaran' accompany 'Oorali' along with 'Naluveedanmar' on Malakkuda day.

16/10/2024
*പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ*പോരുവഴി പെരുവിരുത്തി മലനട ദേവസ്വം, 2026 ലെ ഇലക്ഷന് മുന്നോടിയായി കെ...
16/08/2024

*പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ*

പോരുവഴി പെരുവിരുത്തി മലനട ദേവസ്വം, 2026 ലെ ഇലക്ഷന് മുന്നോടിയായി കെട്ടുങ്ങൽ കുടുംബത്തിലെ നിലവിലുള്ള വോട്ടർപട്ടിക പരിഷകരിയ്ക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പട്ടികയിൽ ഉൾപ്പെടാത്ത കുടുംബ അംഗങ്ങൾക്ക് ( 2024 ജൂൺ 30 ന് 16 വയസ്സ് പൂർത്തി ആയവർക്ക് ) പുതിയ വോട്ടർ പട്ടികയിലേക്ക് പേര് ചേർക്കാനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

NB :
💠 അപേക്ഷ സമർപ്പിക്കാനുള്ള ഫോറം കേട്ടുങ്ങൽ ക്ഷേത്രത്തിൽ നിന്നും ലഭിയ്ക്കുന്നതാണ്
💠 പൂരിപ്പിച്ച അപേക്ഷകൾ കെട്ടുങ്ങൽ ക്ഷേത്ര ഓഫീസിലോ കൺവീനറിനെയോ ഏൽപ്പിക്കേണ്ടതാണ്
💠 നിലവിലെ വോട്ടർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ
🔸 പാസ്പോർട്ട്‌ സൈസ് ഫോട്ടോ
🔸 തിരിച്ചറിയൽ കാർഡ്,
ആധാർ കാർഡ്, SSLC ബുക്ക്
ഇവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ്
🔸 നിലവിലെ വോട്ടർ ലിസ്റ്റിലെ ക്രമനമ്പർ
എന്നിവ കെട്ടുങ്ങൽ ക്ഷേത്ര ഓഫീസിലോ കൺവീനറിനെയോ ഏൽപ്പിക്കേണ്ടതാണ്

💠 നിലവിലെ ലിസ്റ്റിൽ മരണപ്പെട്ടവരുണ്ടെങ്കിൽ അവരുടെ പേര് നീക്കം ചെയ്യുന്നതിനായി ആ വിവരം കൺവീനറിനെ രേഖാമൂലം

💠 വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന / പുതുക്കുന്ന അംഗങ്ങൾ നിലവിലെ ക്ഷേത്ര മാസവരി കുടിശിക തീർക്കേണ്ടതാണ്

💠 പൂരിപ്പിച്ച അപേക്ഷകൾ കെട്ടുങ്ങൽ ക്ഷേത്രം ഓഫീസിൽ ഏൽപ്പിയ്ക്കേണ്ടതാണ്

💠 കെട്ടുങ്ങൽ ക്ഷേത്ര ഓഫീസിലോ കൺവീനറിന്റെ പക്കലോ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ വോട്ടർ ലിസ്റ്റിൽ പരിഗണിയ്ക്കുകയുള്ളു

ഇലക്ഷന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുവാൻ വേണ്ടിയാണു പുതിയ മാറ്റങ്ങൾ വോട്ടർ ലിസ്റ്റിൽ ഉൾക്കൊള്ളിയ്ക്കുന്നത്, എല്ലാ അംഗങ്ങളും ഇതിനോട് സഹകരിയ്ക്കണം എന്ന് അറിയിക്കുന്നു.

11/11/2022
ക്ഷേത്രത്തിൽ ഇന്നു നടന്ന ഉണ്ണിയുട്ട്..
01/10/2022

ക്ഷേത്രത്തിൽ ഇന്നു നടന്ന ഉണ്ണിയുട്ട്..

Address

Edakkad P. O
Kollam
691552

Opening Hours

Monday 5am - 12pm
5pm - 8pm
Tuesday 5am - 12pm
5pm - 8pm
Wednesday 5am - 12pm
5pm - 8pm
Thursday 5am - 12pm
5pm - 8pm
Friday 5am - 12pm
5pm - 8pm
Saturday 5am - 12pm
5pm - 8pm
Sunday 5am - 12pm
5pm - 8pm

Telephone

+919447314715

Website

Alerts

Be the first to know and let us send you an email when Kettungal Devi Temple - Edakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share