നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • Home
  • India
  • Kollam
  • നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, Hindu temple, Nedumpana, Kollam.

“യഥായഥാഹിധർമ്മസ്യ
ഗ്ലാനിർഭവതിഭാരതാ
അഭ്യുത്ഥാനാംഅധർമ്മസ്യ
തദാത്മാനാം സൃചാത്മ്യഹം
പരിത്രാണായാ സാധൂനാം
വിനാശായചഃദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായ
സംഭവാമിയുഗേയുഗേ“
എപ്പോഴൊക്കെസമൂഹത്തിൽധർമ്മത്തിനുച്യുതി സംഭവിക്കുന്നുവോഅപ്പോഴൊക്കെ അത് പുനഃസ്ഥാപിക്കാൻഅവതാരമെടുക്കും

29/12/2025

മണ്ഡലകാല സമാപനത്തോട് അനുബന്ധിച്ചു ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച താലപ്പൊലിയും വിളക്കും

14/09/2025

അഷ്ടമിരോഹിണി മഹോത്സവം 2025

15/04/2025

കേരള കലാമണ്ഡലത്തിലെ കലാകാരൻമാർ നെടുമ്പന കണ്ണന്റെ മുന്നിൽ അവതരിപ്പിച്ച ചെണ്ടമേളം

27/03/2025

ഉത്സവം 2025

22/03/2025

❣️കണ്ണാ.....അചഞ്ചലമായ കൃഷ്ണ ഭക്തി നൽകി എന്നെ അനുഗ്രഹിക്കേണമേ..
കൃഷ്ണാ...ഭഗവാനേ...❣️................................................ 💕

🙏🏻🙏🏻♥️♥️ഹരേ കൃഷ്ണ ❤️❤️

ശ്രീകോവിലിനുള്ളിൽ നോക്കി പ്രാർത്ഥിച്ച് മടങ്ങണമെന്ന് പറയുന്നത് എന്തുകൊണ്ട് ?ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐശ്രീകോവിലിനുള്ളിലെ ദേവബിംബത...
18/03/2025

ശ്രീകോവിലിനുള്ളിൽ നോക്കി പ്രാർത്ഥിച്ച് മടങ്ങണമെന്ന് പറയുന്നത് എന്തുകൊണ്ട് ?
ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ
ശ്രീകോവിലിനുള്ളിലെ ദേവബിംബത്തിൽ നോക്കിനിന്ന് പ്രാർത്ഥിച്ചാൽ മനസ്സിലെ ഭാരമെല്ലാം ഇറക്കിവെച്ച പ്രതീതിയാണ് ഭക്തനുണ്ടാവുക. ആധുനികത, ഏറെ ക്ഷേത്രങ്ങളിലുമെത്തിയിട്ടും വൈദ്യതി ദീപങ്ങൾ സാധാരണ കേരളത്തിലെ ഒരു ശ്രീകോവിലിനുള്ളിലും കടത്തി വിട്ടിട്ടില്ല. മറിച്ച്, എവിടെയെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ യുക്തിയേയും ശാസ്ത്രത്തേയും മറികടക്കലാണ് അതുവഴി ചെയ്തിരിക്കുന്നതെന്ന്
മനസ്സിലാക്കണം. ശ്രീകോവിലിനുള്ളിൽ ഇരിക്കുന്ന ദേവവിഗ്രഹത്തെ എണ്ണയൊഴിച്ച വിളക്കുകൾ കത്തിച്ചാണ് പ്രകാശിപ്പിക്കേണ്ടത്.
അമിതമായ പ്രകാശം നമ്മുടെ റെറ്റിനയ്ക്ക് അനാരോഗ്യം പ്രദാനം ചെയ്യുമ്പോൾ ശാന്തതയോടെയുള്ള പ്രകാശരശ്മികൾ ഗുണകരമാണെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. ഇതിൽ നിന്നും ശ്രീകോവിലിനുള്ളിലെ വിളക്കുകളിൽ പ്രതിഫലിക്കുന്ന ശാന്തത മനസ്സിനും ഒപ്പം ശരീരത്തിനും ഗുണം പ്രദാനം ചെയ്യുമെന്ന് മനസ്സിലാക്കാം.

🙏ഓം നമോ ഭഗവതേ വാസുദേവായവേദവ്യാസ ഭഗവാനാൽ വിരചിതമായ ഇതിഹാസങ്ങളുടെ ഇതിഹാസമാണ്‌ �ശ്രീമദ്‌ മഹാഭാരതം �ഈ മഹാഭാരതത്തിൽ അതിന്റെ ജ...
18/03/2025

🙏ഓം നമോ ഭഗവതേ വാസുദേവായ
വേദവ്യാസ ഭഗവാനാൽ വിരചിതമായ ഇതിഹാസങ്ങളുടെ ഇതിഹാസമാണ്‌ �ശ്രീമദ്‌ മഹാഭാരതം �ഈ മഹാഭാരതത്തിൽ അതിന്റെ ജീവനാഡികൾ �എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ഭാഗങ്ങളുണ്ട്
1, ശ്രീമദ് ഭഗവത് ഗീത�
2, ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം�
3, അനുസ്മൃതി�
4, ഭീഷ്മസ്തവരാജ�
5, ഗജേന്ദ്രമോക്ഷം �
എന്നിവയാണ് ഈ അഞ്ചണ്ണം.
അമൂല്യങ്ങളായ ഈ അഞ്ചു ഭാഗത്തെയും ചേർത്ത് *"പഞ്ച രത്നം"* �എന്ന് വിളിക്കപ്പെടുന്നു. �ഭഗവത് ഗീതയും ,വിഷ്ണുസഹസ്ര നാമവും മഹാഭാരതത്തിൽ എവിടെ എന്ന് ആരോടും പറയേണ്ടതില്ല.�
ലോക വിശ്രുതങ്ങളാണ് ഇവ രണ്ടും ഇത് ഒരു പ്രാവശ്യമെങ്കിലും കേട്ടിട്ടില്ലാത്ത ഹിന്ദുക്കൾ കുറവായിരിക്കും. അതേപോലെ പുരാണചരിതം എന്ന നിലയിൽ ഗജേന്ദ്രമോക്ഷവും സുപരിചിതമാണ്, അതേപോലെ ഗാഡമായ വിഷ്ണുഭക്തി ഉള്ളവർക്ക് സുപരിചിതമാണ് ഭീഷ്മസ്തവരാജ �
മഹാഭാരതം ശാന്തിപർവ്വത്തിലെ രാജധര്മ്മാനുശാസന ഭാഗത്ത് നാല്പ്പത്തിയെഴാം അദ്ധ്യായമാണ് ഈ ഭീഷ്മസ്തവരാജ.�അതും പലര്ക്കും അറിയാം �പക്ഷെ അനുസ്മൃതി എവിടെ എന്ന് ചോദിച്ചാലോ ..? �അതിന്റെ പ്രാധാന്യം ചോദിച്ചാലോ അറിയാവുന്നവര് വിരളമാണ്.�
മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ശതസാഹരുസംഹിതയിൽ ദാനധർമ്മഭാഗത്ത് ശതാനീകമഹർഷിയുടെ സംശയങ്ങൾക്ക് ശൌനകമഹര്ഷി മറുപടി പറയുന്ന ഭാഗത്താണ് അനുസ്മൃതിയെ കുറിച്ച് പറയുന്നത്.�
നാരദമഹർഷിക്ക് വിഷ്ണുഭഗവാൻ തന്നെ നേരിട്ട് പറഞ്ഞുകൊടുത്ത അത്യന്തം മഹത്തും ദിവ്യവും അമൂല്യവുമാണ് ഈ സ്തോത്രം എന്ന് �ശൌനക മഹര്ഷി ശതാനീകനോട് പറഞ്ഞു കൊടുക്കുന്നു. �അനുസ്മൃതി പതിവായി ജപിക്കുന്നവർക്ക് എല്ലാ പുരുഷാർത്ഥങ്ങളും, ലഭിക്കുമെന്നും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന സങ്കടങ്ങൾ ഇല്ലാതെയാകുമെന്നും �എല്ലാ പാപവും നശിക്കുമെന്നും മനസ്സ് ശുദ്ധമാകും എന്നും മറ്റും �അനേകംഫലങ്ങളാണ് പറയുന്നത്.�പക്ഷെ ഏറെ രസകരം �"ഇമം രഹസ്യാം പരമാമനുസ്മൃതീം. എന്ന് പല ഭാഗത്തും ഇത് ഏറെ രഹസ്യവും നിഗൂഡവും ആണെന്ന് പറയുന്നുണ്ട്. ഇത് യോഗ്യതയുള്ളവനെ അറിയുകയുള്ളൂ എന്നും പറയുന്നു. ഇതിലെ ഏറ്റവും പ്രധാനമായ കാര്യം നമ്മള് എപ്പോഴും ജപിക്കുന്ന �"ഓം നമോ ഭഗവതേ വാസുദേവായ " എന്ന മന്ത്രം അനുസ്മൃതിയിലാണ് �പറഞ്ഞിട്ടുള്ളത് എന്നുള്ളതാണ്.�ആ ഒറ്റ കാരണം കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം മനസിലാക്കാം. �വിഷ്ണു സഹസ്ര നാമത്തോട് ഒപ്പമോ ഒരു പക്ഷെ അതിലും ശ്രേഷ്ട്ടമോ എന്ന് കരുതാവുന്ന ഈ സ്തോത്രത്തെ ക്കുറിച്ച് നമ്മൾ ഒന്നറിഞ്ഞിരിക്കുകയെങ്കിലും വേണം.
"ഓം നമോ ഭഗവതേ വാസുദേവായ "�മഹാഭാരതത്തെ അറിയുമ്പോൾ ഇതറിയാതെ പോകരുത്..

18/03/2025

Address

Nedumpana
Kollam
691576

Telephone

+918547265770

Website

Alerts

Be the first to know and let us send you an email when നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to നെടുമ്പന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം:

Share

Category