Amalolbhava Matha Chapel Perumon

Amalolbhava Matha Chapel Perumon Amalolbhava Matha Chapel Perumon | A latin Catholic Chapel, In the Name of Amalolbhava Matha situated at Perumon. Diocese: Kollam

എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്‌ക്കുന്നവന്‍ ജഡത്തില്‍നിന്ന്‌ നാശം കൊയ്‌തെടുക്കും. ആത്‌മാവിനായി വിതയ്‌ക്കുന്നവനാക...
19/08/2026

എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്‌ക്കുന്നവന്‍ ജഡത്തില്‍നിന്ന്‌ നാശം കൊയ്‌തെടുക്കും. ആത്‌മാവിനായി വിതയ്‌ക്കുന്നവനാകട്ടെ ആത്‌മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും.ഗലാത്തിയാ 6 : 8

ആത്മരക്ഷാ മിനിസ്ട്രി ഒരുക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യ ആത്മരക്ഷ അനുഭവ ധ്യാനം.

ഫാദർ ജോഷി മാക്കിൽ OCD യുടെ ആത്മീയ നേതൃത്വത്തിൽ ബ്രദർ ആന്റണി മുക്കാട് നയിക്കുന്ന,


⛪ 📍കൊല്ലം, കൊട്ടിയം കമ്പിവിള , വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ,

2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 5 മണി വരെ

130 സീറ്റാണ് ഉള്ളത് ധ്യാനം ബുക്കിങ്ങിനായി ഈ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

📲9847827258
📲9249344739
📲6282840402

ബൈബിൾ, ജപമാല, നോട്ട്ബുക്ക്, പേന എന്നിവ കൊണ്ടുവരേണ്ടതാണ്.

പ്രാർത്ഥനയോടെ ഏവർക്കും സ്വാഗതം.

12/08/2026
04/08/2026

പരിശുദ്ധ കന്യകാമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിലേക്ക് ഏവർക്കും പ്രാർത്ഥനയോടെ സ്വാഗതം🙏🏻

30/07/2026

ഏവർക്കും പരിശുദ്ധ അമലോത്ഭ മാതാവിന്റെ സന്നിധിയിലേക്ക് സ്വാഗതം

പെരുമൺ  മുണ്ടയ്ക്കൽ ഇടവകയിൽ പെരുമൺ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ  സ്വർഗ്ഗാരോപണ തിരുനാൾ സമാരംഭം 2026 ആഗസ്ററ് 11 ചൊവ്വാഴ്ച ...
30/07/2026

പെരുമൺ മുണ്ടയ്ക്കൽ ഇടവകയിൽ
പെരുമൺ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ

സമാരംഭം 2026 ആഗസ്ററ് 11 ചൊവ്വാഴ്ച
സമാപനം 2026 ആഗസ്ററ് 15 ശനിയാഴ്ച

അമ്മയുടെ വിമല ഹൃദയ സന്നിധിയിലേക്ക് എല്ലാവർക്കും സ്വാഗതം 🙏🏼

20/07/2026

ഏവർക്കും സ്വാഗതം

2026 ലെ പരിശുദ്ധ കർമ്മല മാതാവിന്റെ കൊoഫ്രിയ തിരുനാൾ  ഏവർക്കും സ്വാഗതം
16/07/2026

2026 ലെ പരിശുദ്ധ കർമ്മല മാതാവിന്റെ കൊoഫ്രിയ
തിരുനാൾ
ഏവർക്കും സ്വാഗതം

ആത്മരക്ഷാ മിനിസ്ട്രി ഒരുക്കുന്ന  താമസിച്ചുള്ള പെന്തക്കോസ്ത ഇരട്ടി അഭിഷേക ധ്യാനം.ഫാദർ ജോഷി മാക്കിൽ OCD യുടെ ആത്മീയ നേതൃത്...
10/05/2026

ആത്മരക്ഷാ മിനിസ്ട്രി ഒരുക്കുന്ന താമസിച്ചുള്ള പെന്തക്കോസ്ത ഇരട്ടി അഭിഷേക ധ്യാനം.

ഫാദർ ജോഷി മാക്കിൽ OCD യുടെ ആത്മീയ നേതൃത്വത്തിൽ ബ്രദർ ആന്റണി മുക്കാട് നയിക്കുന്ന,

*" പെന്തക്കോസ്ത ഇരട്ടി അഭിഷേക ധ്യാനം"*

⛪ 📍കൊല്ലം, കൊട്ടിയം കമ്പിവിള , വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ,

2026 മെയ്‌ 22 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ മാർച്ച് 24 ഞായറാഴ്ച വൈകിട്ട് 5 മണി വരെ

130 സീറ്റാണ് ഉള്ളത് ധ്യാനം ബുക്കിങ്ങിനായി ഈ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

📞9847827258
📞9249344739
📞6282840402

പ്രാർത്ഥനയോടെ ഏവർക്കും സ്വാഗതം

Address

Perumon
Kollam
691601

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:30am - 8pm

Website

Alerts

Be the first to know and let us send you an email when Amalolbhava Matha Chapel Perumon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share