St. George OCYM Edavattom

St. George OCYM Edavattom religious organisation for youth. Worship, Study, service

21/06/2026

19/06/2026

ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
കൊരിന്ത്യർ1 13:13

ഇടവട്ടം സെന്റ് ജോർജ്ജ് ഇടവകയുടെ സഹവികാരിയായി അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ദിവന്യാസിയോസ് തിരുമനസിന്റെ കൽപ്പന പ്രകാരം  ചുമതല...
17/06/2026

ഇടവട്ടം സെന്റ് ജോർജ്ജ് ഇടവകയുടെ സഹവികാരിയായി അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ദിവന്യാസിയോസ് തിരുമനസിന്റെ കൽപ്പന പ്രകാരം ചുമതല ഏറ്റെടുത്ത ബഹുമാനപ്പെട്ട ഗീവർഗീസ് സാമുവൽ അച്ചന് ഇടവക യുവജന പ്രസ്ഥാനത്തിൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു 👏👏🙏🙏💞💞

15/06/2026
12/06/2026

ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
റോമർ 10:17

ഇടവട്ടം കുണ്ടറ സൈൻ്റ് ജോർജജ് ദേവാലയത്തിലെ പെന്തിക്കോസ്തി പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ്‌ സഭ സീനിയർ മെത്രാപ്പ...
25/05/2026

ഇടവട്ടം കുണ്ടറ സൈൻ്റ് ജോർജജ് ദേവാലയത്തിലെ പെന്തിക്കോസ്തി പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ്‌ സഭ സീനിയർ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി മുഖ്യകാർമ്മീകത്വം വഹിച്ചു.

അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ദിവന്നാസിയോസ് തിരുമനസ്സിന്റെ കൽപ്പന പ്രകാരം ഇടവട്ടം സെന്റ് ജോർജ് ദേവാലയത്തിന്റെ വികാരിയായി ചു...
21/05/2026

അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ദിവന്നാസിയോസ് തിരുമനസ്സിന്റെ കൽപ്പന പ്രകാരം ഇടവട്ടം സെന്റ് ജോർജ് ദേവാലയത്തിന്റെ വികാരിയായി ചുമതല ഏറ്റ ബഹുമാനപ്പെട്ട എബ്രഹാം വർഗീസ്(നോമ്പിൾ )അച്ചന് ഇടവട്ടം യുവജന പ്രസ്ഥാനത്തിൻ്റെ ആശംസകൾ അറിയിക്കുന്നു 🌹🙏🙏👏👏💞💞

കഴിഞ്ഞ മൂന്നു വർഷക്കാലം ഇടവട്ടം സെന്റ് ജോർജ് ദൈവാലയത്തിലേയും പുനുക്കന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചപ്പലിലെയും എല്ലാ ആത്...
21/05/2026

കഴിഞ്ഞ മൂന്നു വർഷക്കാലം ഇടവട്ടം സെന്റ് ജോർജ് ദൈവാലയത്തിലേയും പുനുക്കന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ചപ്പലിലെയും എല്ലാ ആത്മീയ സംഘടനകൾക്കും നല്ല നേതൃത്വം നൽകി ഞങ്ങളെ നയിക്കുകയും 21/05/2026 മുതൽ അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ദിവന്യാസിയോസ് തുരുമനസ്സിന്റെ കൽപ്പന മുഖാന്തരം പുതിയ ദേവാലയത്തിന്റെ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട അലക്സ്‌ ജോൺ അച്ചനും ബഹുമാനപ്പെട്ട മാത്യു പണിക്കർ അച്ചനും ഇടവട്ടം യുവജനപ്രസ്ഥാനത്തിൻ്റെ എല്ലാവിധ ആശംസകളും നേരുന്നു🌹💞🙏🙏

10/05/2026

perunal 2026

band team

Address

Edavattom
Kollam
VELLIMON691511

Telephone

+919495667420

Website

Alerts

Be the first to know and let us send you an email when St. George OCYM Edavattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George OCYM Edavattom:

Share