Moorthikkavu Devi Temple

Moorthikkavu Devi Temple This is the page for Moorthikkavu Devi Temple Plakkadu, Adichanalloor

ആദിച്ചനല്ലൂർ പ്ലാക്കാട് കളരി മൂർത്തിക്കാവ് ദേവീക്ഷേത്രത്തിലെ പുതിയ ഭരണസമിതി അംഗങ്ങൾ 2025-28.
01/06/2025

ആദിച്ചനല്ലൂർ പ്ലാക്കാട് കളരി മൂർത്തിക്കാവ് ദേവീക്ഷേത്രത്തിലെ പുതിയ ഭരണസമിതി അംഗങ്ങൾ 2025-28.

06/11/2024
അമ്മേ ശരണം ദേവി ശരണം കളരി മൂർത്തിക്കാവിലമ്മേ ശരണം🙏ദേവ പ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി മെയ്‌ 19 ഞായറാഴ്ച ക്ഷേത്ര സന്നിധി...
26/05/2024

അമ്മേ ശരണം ദേവി ശരണം കളരി മൂർത്തിക്കാവിലമ്മേ ശരണം🙏
ദേവ പ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി മെയ്‌ 19 ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ നടന്ന വിളിച്ചു ചൊല്ലി പ്രായശ്ചിത്തത്തിന്റെ അംശ പ്രസാദമായ കടുംപയാസം വഴിപാട് കൂടാതെ പട്ടു സമർപ്പണ പൂജയും ഗുരുതി പൂജയും ക്ഷേത്രം മേൽശാന്തി ശ്രീ. അരുൺ നാഥ് ശർമ്മ യുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് രാവിലെ നടന്നു.

ഉദ്ധിഷ്ട കാര്യം സാധിച്ചതിനു മൂർത്തിക്കാവിലമ്മയ്ക്ക് 194>മത് പുഷ്പ കലാശാഭിഷേകം
04/06/2023

ഉദ്ധിഷ്ട കാര്യം സാധിച്ചതിനു മൂർത്തിക്കാവിലമ്മയ്ക്ക് 194>മത് പുഷ്പ കലാശാഭിഷേകം

അശ്വതി മഹോത്സവം 2022
17/10/2022

അശ്വതി മഹോത്സവം 2022

പുഷ്പാഭിഷേകം
17/10/2022

പുഷ്പാഭിഷേകം

പട്ട് ചൂടല്
17/10/2022

പട്ട് ചൂടല്

17/10/2022
പ്രധാന വഴിപാട് - എല്ലാ ഞായറാഴ്ചയും രാവിലെ 7.15 മുതല്‍ കാര്യസിദ്ധി പട്ട് ചൂടല്‍ പൂജയും ഭാഗ്യ നെയ് വിളക്കും കുങ്കുമപൂജയും
17/10/2022

പ്രധാന വഴിപാട് - എല്ലാ ഞായറാഴ്ചയും രാവിലെ 7.15 മുതല്‍ കാര്യസിദ്ധി പട്ട് ചൂടല്‍ പൂജയും ഭാഗ്യ നെയ് വിളക്കും കുങ്കുമപൂജയും

Address

Moorthikkavu Devi Temple, Near Adichanalloor Panchayat Office
Kollam
691573

Opening Hours

Monday 5:30am - 9:30am
5:30pm - 8pm
Tuesday 5:30am - 9:30am
5:30pm - 8pm
Wednesday 5:30am - 9:30am
5:30pm - 8pm
Thursday 5:30am - 9:30am
5:30pm - 8pm
Friday 5:30am - 9:30am
5:30pm - 8pm
Saturday 5:30am - 9:30am
5:30pm - 8pm
Sunday 5:30am - 9:30am
5:30pm - 8pm

Telephone

+914742591410

Website

Alerts

Be the first to know and let us send you an email when Moorthikkavu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share