Kcym Tuet Forane

Kcym Tuet Forane Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym Tuet Forane, Religious organisation, Kollam.

06/07/2022

കെസിവൈഎം കൊല്ലം രൂപതയുടെ യുവജന മഹാറാലിക്ക് കെസിവൈഎം തുയ്യം ഫെറോന ചുണക്കുട്ടികൾ തയ്യാർ നിങ്ങൾ റെഡി ആണോ

" അപ്പോ ആരംഭിക്കലാമാ

21/05/2022
ഭാരതരാജ്ഞി യൂണിറ്റിലെ റോബിൻ എല്ലാ വൃത ശുദ്ധിയോടും കൂടി ദുഃഖവെള്ളിക്കായി ഒരുങ്ങിയപ്പോൾ.. 🙏🙏
16/04/2022

ഭാരതരാജ്ഞി യൂണിറ്റിലെ റോബിൻ എല്ലാ വൃത ശുദ്ധിയോടും കൂടി ദുഃഖവെള്ളിക്കായി ഒരുങ്ങിയപ്പോൾ.. 🙏🙏

തോപ്പ് ഡോൺ ബോസ്കോ യൂത്ത് സെന്ററിന്റെ (KCYM  THOPE UNIT)നേതൃത്തത്തിൽ ഇന്ന് (10/4/2022) ഇടവക ദേവാലയത്തിൽ വച്ചു കുരിശിന്റെ ...
10/04/2022

തോപ്പ് ഡോൺ ബോസ്കോ യൂത്ത് സെന്ററിന്റെ (KCYM THOPE UNIT)നേതൃത്തത്തിൽ ഇന്ന് (10/4/2022) ഇടവക ദേവാലയത്തിൽ വച്ചു കുരിശിന്റെ വഴി നടത്തപെടുകയുണ്ടായി .Fr.Robin SDB , Fr. Bino SDB എന്നിവർ കുരിശിന്റെ വഴിക് നേതൃത്വവും നൽകി .

മാർച്ച് 8 വനിത ദിനത്തോട് അനുബന്ധിച്ച് കെസിവൈഎം തുയ്യം ഫൊറോന കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥരെ ആദ...
08/03/2022

മാർച്ച് 8 വനിത ദിനത്തോട് അനുബന്ധിച്ച് കെസിവൈഎം തുയ്യം ഫൊറോന കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.

ഇന്ന് വനിത ദിനത്തോട് അനുബന്ധിച്ച് കെസിവൈഎം തുയ്യം ഫൊറോന കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശ്രീമതി.പുഷ്പലതയെയുംമറ്റ് വനിത പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. കെസിവൈഎം തുയ്യം ഫൊറോന പ്രസിഡൻ്റ് അധ്യക്ഷ ആയിരുന്ന യോഗത്തിന് തുയ്യം ഫൊറോന ജോയിൻ്റ് സെക്രട്ടറി ശ്രീ. അഖിൽ സ്വാഗതം പറഞ്ഞു. കെസിവൈഎം മുൻ സംസ്ഥാന പ്രസിഡൻ്റും, കെസിവൈഎം കൊല്ലം രൂപത സിൻഡിക്കേറ്റ് അംഗവും ആയ ശ്രീ. എഡ്വേർഡ് രാജു സർ ആശംസ അറിയിച്ചു. കെസിവൈഎം കൊല്ലം രൂപത ജോയിൻ്റ് സെക്രട്ടറി ശ്രീ. ബ്രൂട്ടസ്, തുയ്യം ഫൊറോന വുമൺസ് വിംഗ് കോഡിനേറ്റർ ഷാരോ, എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുയ്യം ഫൊറോനയിലെ യൂണിട്ടുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

*ക്രിസ്മസ്-പുതുവത്സരാഘോഷം* 2022 ജനുവരി 2, ഞായർ           KCYM TUET FORANE            DANCE IT OUT 2K22
03/01/2022

*ക്രിസ്മസ്-പുതുവത്സരാഘോഷം* 2022 ജനുവരി 2, ഞായർ

KCYM TUET FORANE
DANCE IT OUT 2K22

Festal wishes to Rev. Fr. Prince S. (Director, Kcym Tuet Forane)
21/11/2021

Festal wishes to Rev. Fr. Prince S. (Director, Kcym Tuet Forane)

കെസിവൈഎം തുയ്യം ഫെറോനയുടെ ബിരിയാണി ചലഞ്ചായ സ്നേഹ പൂർവ്വം കരുതലായി കാരുണ്യ സ്പർശത്തിന്റെ ആദ്യത്തെ കൂപ്പൺ അഭിവന്ദ്യ പോൾ ആന...
25/10/2021

കെസിവൈഎം തുയ്യം ഫെറോനയുടെ ബിരിയാണി ചലഞ്ചായ സ്നേഹ പൂർവ്വം കരുതലായി കാരുണ്യ സ്പർശത്തിന്റെ ആദ്യത്തെ കൂപ്പൺ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവിന് കൊടുത്തു കൊണ്ട് ഉത്ഘാടനം ചെയ്യുന്നു

Address

Kollam

Telephone

+917356430125

Website

Alerts

Be the first to know and let us send you an email when Kcym Tuet Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share