MarThoma Jubilee Mandiram Kottarakkara

MarThoma Jubilee Mandiram Kottarakkara An Abode of Love & Compassion

30/04/2025
Few more pictures taken during the dedication of  a new dialysis Machine  Thoma Jubilee Mandiram, Kottarakkara sponsored...
27/04/2025

Few more pictures taken during the dedication of a new dialysis Machine Thoma Jubilee Mandiram, Kottarakkara sponsored by Kuruvilla Philip, Kakkudiyil Kottarakkara.

The new Haemodiafiltration (HDF) Dialysis Unit at the Episcopal Jubilee Mandiram, Kottarakara, was inaugurated in a bles...
27/04/2025

The new Haemodiafiltration (HDF) Dialysis Unit at the Episcopal Jubilee Mandiram, Kottarakara, was inaugurated in a blessed ceremony led by Rt. Rev. Dr. Thomas Mar Theethos Episcopa, Diocesan Bishop of the Kottarakara-Punalur Diocese. The event was graced by the presence of Rev. Shibu Samuel, Superintendent of the Mandiram, Rev. Joji K. Mathew, Vicar of Kottarakara Mar Thoma Church, Rev. Sijo John, Faculty of Dharma Jyothi Vidya Peeth and Mandiram Committee Members.This milestone initiative was made possible through the generous sponsorship of Mr. Kuruvila Philip, lovingly dedicated in memory of KAKKUDIYIL MARIAMMA KURUVILLA Ex. Professor, S.G. College Kottarakara. With heartfelt prayers and thanksgiving, the Episcopal Jubilee Mandiram steps forward in its mission to extend compassionate and quality healthcare to the community, offering hope and healing to those in need.

പള്ളിപ്പാട്  സെന്റ് തോമസ് മാർ ത്തോമാ ഇടവക VBS, Rev ജേക്കബ് തോമസ് ന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ജൂബിലി മന്ദിരം സന്ദർശിച്ച...
25/04/2025

പള്ളിപ്പാട് സെന്റ് തോമസ് മാർ ത്തോമാ ഇടവക VBS, Rev ജേക്കബ് തോമസ് ന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ജൂബിലി മന്ദിരം സന്ദർശിച്ചപ്പോൾ

Inchakkad, Bethel Mar Thoma Church VBS team@ Jubilee Mandiram.
12/04/2025

Inchakkad, Bethel Mar Thoma Church VBS team@ Jubilee Mandiram.

പ്രിയമുള്ളവരെ.നമ്മുടെ ജൂബിലി മന്ദിരത്തിന്റെ ചുമതലയിൽ ആരംഭിച്ച പകൽവീട് ഒരു വർഷം പിന്നിട്ട് വളരെ വിജയകരമായി നടക്കുന്നു എന്...
09/04/2025

പ്രിയമുള്ളവരെ.നമ്മുടെ ജൂബിലി മന്ദിരത്തിന്റെ ചുമതലയിൽ ആരംഭിച്ച പകൽവീട് ഒരു വർഷം പിന്നിട്ട് വളരെ വിജയകരമായി നടക്കുന്നു എന്നതിൽ സന്തോഷം ഉണ്ട്. എല്ലാ മാസത്തിന്റെയും രണ്ടാം ചൊവ്വാഴ്ച കൂടിവരവ് നടന്നുവരുന്നു. ജാതിമതഭേദമില്ലാതെ 100 ഓളം പ്രായമായവർ ഈ മീറ്റിംഗിൽ തുടർച്ചയായി പങ്കെടുക്കുന്നു. കഴിഞ്ഞദിവസം ക്രമീകരിച്ച oneday ട്രിപ്പിൽ 55 പേർ പങ്കെടുത്തു. ഒരു ദിവസം വളരെ സന്തോഷത്തോടെ ഉല്ലാസത്തോടെ പ്രിയപ്പെട്ടവർക്ക് ചെലവഴിക്കുവാൻ കിട്ടിയ സന്ദർഭം വളരെ വിലപ്പെട്ടതായിരുന്നു. സഹകരിച്ച എല്ലാ പ്രിയപ്പെട്ടവരോടുള്ള നന്ദി മന്ദിരത്തിന്റെ പേരിൽ അറിയിക്കുന്നു. തുടർന്നും പകൽവീട് ഇതുപോലെ പ്രായമുള്ളവർക്ക് അവരുടെ ജീവിതത്തിൽ സന്തോഷം നൽകുവാൻ തക്ക പരിപാടികൾ നടത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.. എന്ന് മന്ദിരം സൂപ്രണ്ട് അച്ചൻ.

പുത്തൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ 2025 ഏപ്രിൽ 4 ന് നടത്തപ്പെട്ട പട്ടംകൊട ശുശ്രൂഷയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ...
07/04/2025

പുത്തൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ 2025 ഏപ്രിൽ 4 ന് നടത്തപ്പെട്ട പട്ടംകൊട ശുശ്രൂഷയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കശീശന്മാരായി ഉയർത്തപ്പെട്ട റവ. ബ്ലെസ്സൺ A ബെഞ്ഞമിൻ റവ.ക്രിസ്റ്റി C തങ്കച്ചൻ, എന്നിവർക്ക് ജൂബിലി മന്ദിരം കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.

Address

Pulamon P. O Kottarakara
Kollam
691531

Alerts

Be the first to know and let us send you an email when MarThoma Jubilee Mandiram Kottarakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MarThoma Jubilee Mandiram Kottarakkara:

Share