St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island

  • Home
  • India
  • Kollam
  • St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island

St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island The Dutch Church in Munroe Island, Kollam is one of the ancient churches in Kerala.[1] The church was built by the Dutch in 1878.

The red brick church is a blend of Dutch-Kerala architecture on the scenic banks of Lake Ashtamudi.

04/05/2025
17/04/2025

യുവാക്കന്മാരെ നിങ്ങൾ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു.
(1യോഹന്നാൻ 2:14)

പ്രിയമുള്ള യുവജന സുഹൃത്തുക്കളെ, വിദ്യാർത്ഥികളെ,

ഇടവകയിലെ കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫാദർ ജോഷി മാക്കിൽ OCD, ബ്രദർ ആന്റണി മുക്കാട്, ആത്മരക്ഷാ മിനിസ്ട്രീസ് ടീം നയിക്കുന്ന YUVAC ധ്യാനം ഏപ്രിൽ 23 മുതൽ 26 വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്ന ക്രിസ്റ്റീൻ യുവജന ധ്യാനത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും ഈശോയുടെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

 #കൊല്ലം_രൂപതമൺറോതുരുത്ത്, പട്ടംതുരുത്ത് ഇടച്ചാൽ ദൈവാലയത്തിൽ  പരിശുദ്ധ ദൈവമാതാവിന്റെ  തിരുനാൾ മഹോത്സവം സമാരംഭം 2024 ഏപ്ര...
08/04/2024

#കൊല്ലം_രൂപത
മൺറോതുരുത്ത്, പട്ടംതുരുത്ത്
ഇടച്ചാൽ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ
തിരുനാൾ മഹോത്സവം

സമാരംഭം 2024 ഏപ്രിൽ 12 വെള്ളി - സമാപനം 2022 ഏപ്രിൽ 14 ഞായർ

അമ്മയുടെ വിമല ഹൃദയ സന്നിധിയിലേക്ക് എല്ലാവർക്കും സ്വാഗതം 🙏🏼

ഇനിയില്ല ഈ സൂര്യ തേജസ്സ്..!എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ നിത്യതയിലേക്ക് യാത്രയായി. 🌹
31/12/2022

ഇനിയില്ല ഈ സൂര്യ തേജസ്സ്..!
എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ നിത്യതയിലേക്ക് യാത്രയായി. 🌹

13/05/2022

ഏവർക്കും ഫാത്തിമ മാതാവിന്റെ തിരുനാൾ പ്രാർത്ഥനാ മംഗളാശംസകൾ...

ഇന്ന് ഫാത്തിമ മാതാവിൻ്റെ തിരുന്നാൾ.
1917 മെയ് മാസം 13 ാം തീയതിയാണ് ആദ്യമായി മാതാവ് ലൂസി, ജെസീന്ത പ്രാൻസിസ്കോ എന്നീ മൂന്ന് ഇടയ കുട്ടികൾക്ക് പ്രത്യക്ഷപെട്ടത്.
നമ്മെയും ലോകം മുഴുവനേയും ഫാത്തിമ മാതാവിന്റ വിമല ഹൃദയത്തിനു സമർപ്പിച്ച് നമുക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാം.

'മറിയമെ എന്റ അമ്മെ , ഞാൻ എന്നെ തന്നെ മുഴുവനായും അങ്ങേക്ക് സമർപ്പിക്കുന്നു. ഞാനും എനിക്കുള്ളവയും എല്ലാം അങ്ങയുടേതാണ് .അങ്ങയുടെ കരുണയുടെ മേൽവസ്ത്രം കൊണ്ട് എന്നെ പൊതിയണമെ. എന്നെ അങ്ങയുടെ പൈതലായി സ്വീകരിക്കുകയും ഈശോയുടെ സവിധത്തിലേക്ക് എന്നെ സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. ആമേൻ '.

തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ2022 ഏപ്രിൽ 29 മുതൽ മെയ് 1 വരെ നടത്തപ്പെടുന്നു.അനുഗ്രഹധായകമായ ഈ...
26/04/2022

തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ
2022 ഏപ്രിൽ 29 മുതൽ മെയ് 1 വരെ നടത്തപ്പെടുന്നു.

അനുഗ്രഹധായകമായ ഈ ദിവസങ്ങളിൽ എല്ലാവരേയും സ്‌നേഹപൂർവം വിശുദ്ധന്റെ സന്നിധിയിലേക്ക് സ്വാഗതം

🇻🇦⛪👼

18/04/2022
03/03/2022

🙏

Address

Edachal, Pattamthuruth P O , Munroe Island
Kollam

Opening Hours

4pm - 7pm

Website

Alerts

Be the first to know and let us send you an email when St. Mary's Roman Catholic Church ഇടച്ചാൽ അമ്മ Pattamthuruth, Munroe Island posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share