22/05/2021
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദികനും,കട്ടച്ചൽ മാർ ബർസൗമാ ഇടവകാംഗവും,വട്ടിയൂർക്കാവ് പള്ളി വികാരിയുമായിരുന്ന
റവ ഫാ മാത്യു ജോൺ (36 )കർത്താവിൽ നിദ്രപ്രാപിച്ചു .
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തിരുവനന്തപുരം ഭദ്രാസനം വൈസ് പ്രസിഡന്റ് ആയിരുന്നു.
ചെങ്കുളം St. Peter's CSI ഇടവകയുടെ ആദരാഞ്ജലികൾ⚘