NICOG Mayyanad

NICOG Mayyanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NICOG Mayyanad, Pentecostal Church, NICOG Mayyanad, Kollam.

24/09/2022
04/09/2022

Praise the lord
New india church of god President പ്രിയ തമ്പിച്ചയൻ താൻ പ്രിയം വച്ച തന്റെ കർത്താവിന്റെ സന്നിധിയിൽ പോകുന്നതിനു ചില ദിവസങ്ങൾക്കു മുൻപ് കൊല്ലം മയ്യനാട് ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് ദൈവ സഭയിൽ 3 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ സമാപന ദിവസമായ ഓഗസ്റ്റ് 7 ഞായറാഴ്ച (07/08/2022) വിശുദ്ധ സഭരാധനയിൽ 1 പത്രോസ് 1:4, 1പത്രോസ് 4:7 എന്നി വചന അടിസ്ഥാനത്തിൽ പ്രിയ തമ്പിചായൻ ശുശ്രുഷിക്കാനിടയായി

തുടർന്ന് ഇവിടെ വച്ച് ഇനി ഒരു കുടിവരവില്ല ഒരാളുപോലും കുറയാതെ നമുക്ക് എല്ലാവർക്കും നിത്യതയിൽ ഒരുമിച്ചു കാണണം എന്ന പ്രത്യശയുടെ വാക്കുകൾ പറഞ്ഞണ് പ്രിയ തമ്പിച്ചായൻ ഇവിടുന്ന് മടങ്ങിയത്

ഞങ്ങൾക്ക് കാണിച്ചു തന്ന ഈ മാതൃക അന്ത്യo വരെ ഞങ്ങൾ പിന്തുടരും.......

Address

NICOG Mayyanad
Kollam
691303

Website

Alerts

Be the first to know and let us send you an email when NICOG Mayyanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share