Mar Baselios Ocym Poruvazhy Official

Mar Baselios Ocym Poruvazhy Official മാർ ബസേലിയോസ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഒഫീഷ്യൽ facebook പേജ്...

സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഹൈജമ്പിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ ജോമോൻ ജോയ്ക്ക് ആശംസകൾ 🥰...
06/06/2026

സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഹൈജമ്പിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ ജോമോൻ ജോയ്ക്ക് ആശംസകൾ 🥰

പോരുവഴി മാർ ബസേലിയോസ് യുവജനപ്രസ്ഥാനം
✨👏

05/06/2026

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി 🌱

Happy Birthday 🎂 beloved Achaaaa..🥰"On your special day, may God's love and wisdom continue to shine through you, just a...
04/06/2026

Happy Birthday 🎂 beloved Achaaaa..🥰

"On your special day, may God's love and wisdom continue to shine through you, just as your guidance has illuminated our spiritual journey."

24/05/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
വള്ളിക്കാട്ട് ദയറാ, വാകത്താനം
ഭാഗ്യസ്മരണാർഹനായ ഔഗേൻ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 19-മത് ഓർമ്മപ്പെരുന്നാളും
പെന്തക്കോസ്തി പെരുന്നാളും
പ്രഭാതനമസ്കാരം
2026 മെയ് 24 ഞായർ രാവിലെ 5 .30 ന്
വി.കുർബ്ബാന
ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ്
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

ഇടവകയിൽ സെന്റ് ഗ്രീഗോറിയോസ് പ്രാർത്ഥന യോഗത്തിൽ (വാർഡ് - 1) ചരുവിള കിഴക്കതിൽ കുഞ്ഞമ്മ പാപ്പച്ചൻ (80) കർത്താവിൽ നിദ്ര പ്രാ...
02/05/2026

ഇടവകയിൽ സെന്റ് ഗ്രീഗോറിയോസ് പ്രാർത്ഥന യോഗത്തിൽ (വാർഡ് - 1) ചരുവിള കിഴക്കതിൽ കുഞ്ഞമ്മ പാപ്പച്ചൻ (80) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിലും തുടർന്ന് മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലും. ഇടവകയുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും ആദരാജ്ഞലികൾ🌷

ഇടവകയിൽ സെന്റ് ഗ്രീഗോറിയോസ് (വാർഡ് -1) പ്രാർത്ഥനയോഗത്തിൽ പെരുനിലത്ത് കുഞ്ഞമ്മ പാപ്പച്ചൻ(78) നിര്യാതയായി.സംസ്കാര ശുശ്രൂഷ ...
26/04/2026

ഇടവകയിൽ സെന്റ് ഗ്രീഗോറിയോസ് (വാർഡ് -1) പ്രാർത്ഥനയോഗത്തിൽ പെരുനിലത്ത് കുഞ്ഞമ്മ പാപ്പച്ചൻ(78) നിര്യാതയായി.
സംസ്കാര ശുശ്രൂഷ 27/04/26 ഉച്ചക്ക് 01 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ.
ഇടവകയുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും ആദരാജ്ഞലികൾ🌷

21/04/2026

the kerala story 🤍

ഇടവകയിൽ 12-)o വാർഡ് (St.Stephens Preyar group) ൽ ശ്രീമതി V.O ശോശാമ്മ (ശോശാമ്മ ടീച്ചർ) (88) കർത്താവിൽ നിദ്രപ്രാപിച്ചു.പരേ...
13/04/2026

ഇടവകയിൽ 12-)o വാർഡ് (St.Stephens Preyar group) ൽ ശ്രീമതി V.O ശോശാമ്മ (ശോശാമ്മ ടീച്ചർ) (88) കർത്താവിൽ നിദ്രപ്രാപിച്ചു.
പരേതയുടെ ശവസംസ്കാര ശുശ്രൂഷ 13/04/2026 തിങ്കളാഴ്ച 2.30pm ന് ഭവനത്തിലും
തുടർന്നു മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലും നടത്തപ്പെടുന്നു.
ഇടവകയുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും ആദരാഞ്ജലികൾ

ഉയിർപ്പ് ഞായർ || ഈസ്റ്റർ ആശംസകൾ 🤍മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി,പോരുവഴി
04/04/2026

ഉയിർപ്പ് ഞായർ || ഈസ്റ്റർ ആശംസകൾ 🤍
മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി,പോരുവഴി

യേശുക്രിസ്തുവിന്റെ കാൽവരി മലയിലെ പീഡാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളിയാഴ്ച.മാനവരാശിയുടെ ...
02/04/2026

യേശുക്രിസ്തുവിന്റെ കാൽവരി മലയിലെ പീഡാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളിയാഴ്ച.
മാനവരാശിയുടെ പാപമോചനത്തിനായി യേശു സ്വയം ബലിയായി തീർന്നതിനെ ഈ ദിവസം സ്മരിക്കുന്നു.

Address

PORUVAZHY
Kollam
690520

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 7am - 10pm
Sunday 6am - 8pm

Website

Alerts

Be the first to know and let us send you an email when Mar Baselios Ocym Poruvazhy Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share