St.Antony's Roman Catholic church Thekkemuri.

Directions Contact the place of worship

St.Antony's Roman Catholic church Thekkemuri. HOLY MASS TIMING
MON TO SAT : 6.30 AM
TUESDAY : 5 PM HOLYMASS NOVENA ADORATION
SUNDAY : 7 AM Thekkemuri church comes under the Roman catholic Diocese of Quilon.

St.Antony's church thekkemuri situated at the heart of growing village of kollam is a shelter and refuge for countless devotees who gather here every tuesday seaking the powerful mediation and divine help from st.antony. It is a heaven of peace.The church is blessed with The HOLY RELIC OF ST.ANTONY.The devotees call this place as the land of st.antony.

14/08/2026

മാതാവിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ ❤️

കോൺഫ്രിയ തിരുനാൾ ❤️
14/08/2026

കോൺഫ്രിയ തിരുനാൾ ❤️

28/07/2026

അഴുകാത്ത നാവുള്ള, വിശ്വവിശുദ്ധനായ അന്തോനീസിന്റെ തിരുശേഷിപ്പിൻ്റെ സാന്നിധ്യവും മാധ്യസ്ഥവും കല്ലട തെക്കേമുറി ദൈവാലയത്തിലെത്തി വിശ്വാസത്തോടെ പ്രാർഥിക്കുന്ന ഏവർക്കും ജാതി മത ഭേദമെന്യേ ആശ്വാസവും അനുഗ്രഹവുമാകുന്നു. ചൊവ്വാഴ്‌ചകളിൽ വിശുദ്ധ അന്തോനീസിൻ്റെ നൊവേനയിൽ നിയോഗം സമർപ്പിച്ച് വിളക്കെടുത്തു പ്രാർഥിക്കുന്ന ഓരോരുത്തർക്കും പറയാനുള്ളത് ദൈവസ്നേഹത്തിൻ്റെ അനുഭവസാക്ഷ്യം മാത്രം . അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധന്റെ സന്നിധിയിലേക്ക് ഏവർക്കും സ്നേഹപൂർവം സ്വാഗതം

നവനാൾ ജപം

ഓ, ധന്യനായ വിശുദ്ധ അന്തോനീസേ, നന്മകളുടെ നിറകുടവും എളിമയുടെ ദർപ്പണവുമായ അങ്ങയെ ഞങ്ങൾ സ്‌തുതിക്കുന്നു.

അങ്ങേ മദ്ധ്യസ്ഥതയാൽ രോഗവും മരണവും അബന്ധവും അനർത്ഥങ്ങളും തിൻമകളും നഷ്ട‌ങ്ങളും ഇല്ലാതാകുന്നുവെന്ന് ഞങ്ങൾ അറിയുന്നു.

നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കുന്നതിനും ദുഃഖിതർക്ക് ആശ്വാസവും പാപികൾക്ക് അനുതാപവും നൽകുന്നതിന് കഴിവുള്ള അങ്ങേയ്ക്ക് അസാദ്ധ്യമായി ഒന്നുമില്ല. ഉണ്ണീശോയുടെ വിശ്വസ്‌ത സ്നേഹിതനായ വിശുദ്ധ അന്തോനീസേ, അങ്ങ് ഞങ്ങൾക്ക് എന്നും തുണയും മദ്ധ്യസ്ഥനും ഉപകാരിയുമായിരിക്കണമേ, ഞങ്ങളുടെ ആത്മീയവും ഭൗതീകവുമായ സകല ആവശ്യങ്ങളും പ്രത്യേകിച്ച് ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന നന്മകൾ (ആവശ്യം പറയുക....)

പരമപിതാവായ ദൈവത്തിൻ്റെ പക്കൽനിന്ന് അങ്ങേ മാദ്ധ്യസ്ഥം വഴി ഞങ്ങൾക്ക് നേടിത്തരണമേ. ശാന്തനും സ്നേഹസമ്പൂർണ്ണനുമായ വി. അന്തോനീസേ, എല്ലാവിധ വിപത്തുക്കളിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമെ. ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും പാപത്തിൽ അകപ്പെടാതെ നല്ല ജീവിതം നയിക്കാനും അങ്ങു ഞങ്ങളെ സഹായിക്കണമേ. പ്രലോഭനങ്ങൾ ഞങ്ങളെ ദുർബലരാക്കുന്ന നിമിഷങ്ങളിൽ ഞങ്ങൾക്ക് അങ്ങ് ശക്തമായ തുണയായിരിക്കണമെ. ഉദാരതയും സ്നേഹവുമുള്ള ഹൃദയം ഞങ്ങൾക്ക് നൽകണമേ.

ഞങ്ങൾക്ക് ലഭിക്കുന്ന എല്ലാ നന്മകളും, ദുഃഖിതരും പാവങ്ങളുമായ സഹോദരങ്ങളുമായി പങ്കുവയ്ക്കുവാനുള്ള സന്നദ്ധതയും ഞങ്ങൾക്ക് നൽകണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു

ആമ്മേൻ

28/07/2026

SAINT ALPHONSA PRAY FOR US ❤️

05/07/2026

സ്ഥൈര്യലേപന സ്വീകരണം ♥️
HOLY SACRAMENT OF CONFIRMATION


സ്ഥൈര്യലേപന സ്വീകരണം ♥️
05/07/2026

സ്ഥൈര്യലേപന സ്വീകരണം ♥️

Pastrol Visit 😇
04/07/2026

Pastrol Visit 😇

30/06/2026

Address

Thekkemuri, Eastkallada
Kollam (Quilon)
691502

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:30am - 8pm

Website

Alerts

Be the first to know and let us send you an email when St.Antony's Roman Catholic church Thekkemuri. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Antony's Roman Catholic church Thekkemuri.:

Shortcuts

Share