Bethel St. George Orthodox Pilgrim Church, Nallila.

Bethel St. George Orthodox Pilgrim Church, Nallila. Greetings and blessing to you all! Welcome to the official face book page of Our Church..

16/08/2026

വി ദൈവമാതാവിൻ്റെ വാങ്ങിപ്പുപെരുന്നാളിനോട് അനുബന്ധിച്ച് മാതാകുരിശ്ശടിയിൽ നടന്ന പ്രാർത്ഥനാസന്ധ്യയിൽ നിന്നും

വി ദൈവമാതാവിൻ്റെ വാങ്ങിപ്പുപെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ നിന്നും...
14/08/2026

വി ദൈവമാതാവിൻ്റെ വാങ്ങിപ്പുപെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസയിൽ നിന്നും...

07/08/2026
ഏവർക്കും സ്വാഗതം
10/07/2026

ഏവർക്കും സ്വാഗതം

ബഥേൽ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടനപള്ളി  യുവജനപ്രസ്ഥാനത്തിന്റെ  നേതൃത്വത്തിൽ 05-07-2026, ഞായറാഴ്ച വിശുദ്ധ കുർബാനയ...
06/07/2026

ബഥേൽ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടനപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 05-07-2026, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം *"സോപാനം 2026"* പ്രതിഭ സംഗമം സംഘടിപ്പിച്ചു...

2025–26 അധ്യയന വർഷത്തിൽ SSLC, ഹയർ സെക്കൻഡറി (+2), CBSE, ICSE, State പരീക്ഷകളിൽ വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും ഇടവക വികാരി ഫിലിപ്പ് ജി വർഗീസ്‌ അച്ഛൻ മെമെന്റോ നൽകി ആദരിച്ചു.

Bethel ocym Nallila

നല്ലില ബഥേൽ യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടവക പരിസര പ്രദേശങ്ങളിൽ തൈകൾ നട്ടുപിടിപ്പിച്ചു.🌿
06/06/2026

നല്ലില ബഥേൽ യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടവക പരിസര പ്രദേശങ്ങളിൽ തൈകൾ നട്ടുപിടിപ്പിച്ചു.🌿

🌿 Inspired by Nature. For Climate. For Our Future.  💚
05/06/2026

🌿 Inspired by Nature. For Climate. For Our Future.

💚

അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ കല്പനയാൽ ഇടവക വികാരിയായി ചുമതലയേല്ക്കുന്ന വന്ദ്യ ഫിലിപ്പ് ജി വർഗ്ഗീസ്സ് അച്ചന് നല്ലില ബഥേ...
17/05/2026

അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ കല്പനയാൽ ഇടവക വികാരിയായി ചുമതലയേല്ക്കുന്ന വന്ദ്യ ഫിലിപ്പ് ജി വർഗ്ഗീസ്സ് അച്ചന് നല്ലില ബഥേൽ തീർത്ഥാടന ഇടവകയിലേക്ക് സ്വാഗതം

സ്നേഹവും ആത്മീയതയും നിറച്ച് ഇടവകയെ ചേർത്തുപിടിച്ച പ്രിയ അച്ചന് ഹൃദയം നിറഞ്ഞ നന്ദി 🙏
17/05/2026

സ്നേഹവും ആത്മീയതയും നിറച്ച് ഇടവകയെ ചേർത്തുപിടിച്ച പ്രിയ അച്ചന് ഹൃദയം നിറഞ്ഞ നന്ദി 🙏

വന്ദ്യ ബേസിൽ ജെ പണിക്കർ അച്ചൻ്റെ യാത്രയപ്പ് ചടങ്ങിൽ നിന്നും 🤍
17/05/2026

വന്ദ്യ ബേസിൽ ജെ പണിക്കർ അച്ചൻ്റെ യാത്രയപ്പ് ചടങ്ങിൽ നിന്നും 🤍

Address

Nallila
Kollam (Quilon)
691515

Alerts

Be the first to know and let us send you an email when Bethel St. George Orthodox Pilgrim Church, Nallila. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share