Thevalakkara Pally തേവലക്കര പള്ളി

Thevalakkara Pally   തേവലക്കര പള്ളി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thevalakkara Pally തേവലക്കര പള്ളി, Eastern Orthodox church, Thevalakkara, Kollam (Quilon).

26/04/2026
പരിശുദ്ധ മാർ ആബോ പിതാവിൻ്റെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നിർമ്മിച്ച താൽക്കാലിക മദ്ബഹായുടെയും പള്ളിയുടെയും കൂദാശ ചെയ്തു
31/01/2026

പരിശുദ്ധ മാർ ആബോ പിതാവിൻ്റെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നിർമ്മിച്ച താൽക്കാലിക മദ്ബഹായുടെയും പള്ളിയുടെയും കൂദാശ ചെയ്തു

ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മകരം 25-ാം പെരുന്നാൾ 9-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതും,മാർ ആബോ പിതാവിൻ്റെ തിരുശേഷിപ്പിന...
27/01/2026

ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മകരം 25-ാം പെരുന്നാൾ

9-ാം നൂറ്റാണ്ടിൽ സ്ഥാപിതമായതും,മാർ ആബോ പിതാവിൻ്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായതും,അഭയം പ്രാപ്പിക്കുന്നവർക്ക് അനുഗ്രഹം ചൊരിയുന്ന കടമറ്റത്ത് കത്തനാർ കബറടങ്ങിയതും, ഒൻപതാം മാർത്തോമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഇടവും,നാനാ ജാതി മതസ്ഥരുടെ ആശ്രയ കേന്ദ്രവുമായ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ 2026 ഫെബ്രുവരി 5,6,7 വ്യാഴം,വെള്ളി,ശനി തീയതികളിൽ മലങ്കര സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

'നീതിമാന്റെ ഓർമ വാഴ്‌വിനായി തീരട്ടെ'പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 31 മുതൽ ഫെബ്രുവരി 09 വരെ പരിശുദ്ധ , അടി...
26/01/2026

'നീതിമാന്റെ ഓർമ വാഴ്‌വിനായി തീരട്ടെ'

പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ

ജനുവരി 31 മുതൽ ഫെബ്രുവരി 09 വരെ

പരിശുദ്ധ , അടിയങ്ങൾക്കുവേണ്ടി കർത്തൃ സന്നിധിയിൽ പ്രാർത്ഥിക്കേണമേ... 🙏

'നീതിമാന്റെ ഓർമ വാഴ്‌വിനായി തീരട്ടെ'പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 31 മുതൽ ഫെബ്രുവരി 09 വരെ പരിശുദ്ധ , അടി...
24/01/2026

'നീതിമാന്റെ ഓർമ വാഴ്‌വിനായി തീരട്ടെ'

പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ

ജനുവരി 31 മുതൽ ഫെബ്രുവരി 09 വരെ

പരിശുദ്ധ , അടിയങ്ങൾക്കുവേണ്ടി കർത്തൃ സന്നിധിയിൽ പ്രാർത്ഥിക്കേണമേ







Address

Thevalakkara
Kollam (Quilon)
690524

Website

Alerts

Be the first to know and let us send you an email when Thevalakkara Pally തേവലക്കര പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share