OCYM Kandand West Diocese

OCYM Kandand West Diocese ■ Worship ■ Study ■ Service

ഇടമറുക് സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ലഹരി വിരുദ്ധ പ്രചരണാർത്ഥം (Say NO to Drugs) കായിക ദിനം ആചരിച്ചു. വികാരി ബഹുമാനപ...
09/08/2026

ഇടമറുക് സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ലഹരി വിരുദ്ധ പ്രചരണാർത്ഥം (Say NO to Drugs) കായിക ദിനം ആചരിച്ചു. വികാരി ബഹുമാനപ്പെട്ട സക്കറിയ ജോർജ് നിരവേൽ അച്ചൻ്റെ നേതൃത്വത്തിലും സൺഡേസ്കൂൾ അധ്യാപകരുടെയും യുവജനപ്രസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിലും കായിക വിനോദങ്ങൾ നടത്തപ്പെട്ടു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് കായിക ദിനം അവസാനിച്ചു.

ആശംസകൾ......
OCYM Kandand West Diocese

03/08/2026
30/07/2026

അഭി. ജോസഫ് മാർ പക്കോമിയോസ് അനുസ്മരണ അഖില മലങ്കര ക്വിസ് മത്സരം

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, ഭാഗ്യ സ്മരണാർഹനായ അഭി. ജോസഫ് മാർ പക്കോമിയോസ്‌ തിരുമേനിയുടെ 35-മത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച്, അഭി. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് 2026 ഓഗസ്റ്റ് മാസം 16 - തീയതി ഞായറാഴ്ച 1.30 മുതൽ 'മാർ പക്കോമിയോസ് അനുസ്മരണ ക്വിസ് മത്സരം' നടത്തപ്പെടുന്നു.
ദേവാലയങ്ങളിലെ എല്ലാ ആദ്ധ്യാത്മിക സംഘടനകളേയും ബന്ധപ്പെടുത്തിയാണ് മത്സരം ക്രമീകരിക്കുന്നത്.
അഖില മലങ്കരാടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന മത്സരത്തിലേക്ക് ഇടവകതലത്തിൽ നിന്നും ടീം അംഗങ്ങളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്-
8289876433, 9961344461
_________________________
OCYM Kandanad West OCYM Kandand West Diocese

അഭി. ജോസഫ് മാർ പക്കോമിയോസ്  അനുസ്മരണ അഖില മലങ്കര ക്വിസ് മത്സരംകണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത...
30/07/2026

അഭി. ജോസഫ് മാർ പക്കോമിയോസ് അനുസ്മരണ അഖില മലങ്കര ക്വിസ് മത്സരം

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, ഭാഗ്യ സ്മരണാർഹനായ അഭി. ജോസഫ് മാർ പക്കോമിയോസ്‌ തിരുമേനിയുടെ 35-മത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച്, അഭി. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് 2026 ഓഗസ്റ്റ് മാസം 16 - തീയതി ഞായറാഴ്ച 1.30 മുതൽ 'മാർ പക്കോമിയോസ് അനുസ്മരണ ക്വിസ് മത്സരം' നടത്തപ്പെടുന്നു.
ദേവാലയങ്ങളിലെ എല്ലാ ആദ്ധ്യാത്മിക സംഘടനകളേയും ബന്ധപ്പെടുത്തിയാണ് മത്സരം ക്രമീകരിക്കുന്നത്.
അഖില മലങ്കരാടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന മത്സരത്തിലേക്ക് ഇടവകതലത്തിൽ നിന്നും ടീം അംഗങ്ങളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്-
8289876433, 9961344461
_________________________
𝓞𝓒𝓨𝓜 𝓚𝓪𝓷𝓭𝓪𝓷𝓪𝓭 𝓦𝓮𝓼𝓽

*അഭി. ജോസഫ് മാർ പക്കോമിയോസ്  അനുസ്മരണ അഖില മലങ്കര ക്വിസ് മത്സരം*കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്...
15/07/2026

*അഭി. ജോസഫ് മാർ പക്കോമിയോസ് അനുസ്മരണ അഖില മലങ്കര ക്വിസ് മത്സരം*

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, ഭാഗ്യ സ്മരണാർഹനായ അഭി. ജോസഫ് മാർ പക്കോമിയോസ്‌ തിരുമേനിയുടെ 35-മത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച്, അഭി. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് 2026 ഓഗസ്റ്റ് മാസം 16 - തീയതി ഞായറാഴ്ച 1.30 മുതൽ 'മാർ പക്കോമിയോസ് അനുസ്മരണ ക്വിസ് മത്സരം' നടത്തപ്പെടുന്നു.
ദേവാലയങ്ങളിലെ എല്ലാ ആദ്ധ്യാത്മിക സംഘടനകളേയും ബന്ധപ്പെടുത്തിയാണ് മത്സരം ക്രമീകരിക്കുന്നത്.
അഖില മലങ്കരാടിസ്ഥാനത്തിൽ ക്രമീകരിക്കുന്ന മത്സരത്തിലേക്ക് ഇടവകതലത്തിൽ നിന്നും ടീം അംഗങ്ങളെ ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം
ഫാ. ബേസിൽ ജോർജ്
( ഭദ്രാസനം യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്)

ശ്രീ. എൽദോസ് ജോർജ്
( ഭദ്രാസന യുവജന പ്രസ്ഥാനം സെക്രട്ടറി )

പ്രിയരേ...വളരെ urgent ആയിട്ടുള്ളതാണ് പരമാവധി share ചെയ്യാനും, Help ചെയ്യാനും ശ്രദ്ധിക്കുമല്ലോ....OCYM Kandand West Dioce...
13/07/2026

പ്രിയരേ...

വളരെ urgent ആയിട്ടുള്ളതാണ് പരമാവധി share ചെയ്യാനും, Help ചെയ്യാനും ശ്രദ്ധിക്കുമല്ലോ....

OCYM Kandand West Diocese

Address

Kolenchery
682311

Website

Alerts

Be the first to know and let us send you an email when OCYM Kandand West Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share