31/07/2026
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ (JSOYA) സംഘടിപ്പിക്കുന്ന കലോത്സവം2026-ന്* *അനുയോജ്യമായ പേരും (Event Name), തീമും (Theme) ക്ഷണിക്കുന്നു.*
*നിങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങൾ 08-08-2026-ന് മുമ്പായി പോസ്റ്ററിൽ നൽകിയിരിക്കുന്ന WhatsApp നമ്പറുകളിൽ അയച്ചുതരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.