St.George Syrian Simhasana Church- Ezhipram

St.George Syrian Simhasana Church- Ezhipram St.George Syrian Simhasana Church is found as a church for Christians in faith of throne of antioch

കോലഞ്ചേരി, മഴുവന്നൂർ, വലമ്പൂർ യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ താമസിക്കുന്ന എഴിപ്രം ദേശത്തു 2002ഇൽ അന്ത്യോഖ്യാ വിശ്വാസത്തിൽ 150ഓളം ട്രസ്റ്റ് അംഗങ്ങൾ ആയി ഒരു സിംഹാസന ചാപ്പലായി രജിസ്റ്റർ ചെയ്തു. ഗീവർഗീസ് സഹദായുടെ നാമത്തിൽ ഉള്ള ഈ ദേവാലയത്തിലെ പ്രധാന പെരുന്നാൾ മെയ് 10,11 തീയതികളിൽ നടത്തപ്പെടുന്നു. വിശുദ്ധ കന്യക മറിയാമിൻ്റെയും , പരി. ചാതുരുതിൽ ഗീവർഗീസ് മാർ ഗ്രിഗോറയോസ് തിരുമേനിയുടെയും നാമത്തിലാണ് മറ്റ

ു ത്രോണോസുകൾ. മാങ്ങാടൂർ, കടയിരുപ്പു ദേശങ്ങളിലായി യഥാക്രമം മാർ തോമാ ശ്ലീഹായുടെയും ചാതുരുത്തിൽ ഗീവർഗീസ് മാർ ഗ്രിഗോറയോസ് തിരുമേനിയുടെയും നാമത്തിൽ 2 കുരിശ് പള്ളികളുമായി നാന ജാതി മത വിശ്വാസികൾക്ക് അഭയമായി ചാപ്പൽ നാൾക്കു നാൾ കർത്താവിൽ അഭയം പ്രാപിച്ചു നില കൊള്ളുന്നു..

Address

Kolenchery
682311

Opening Hours

7:30am - 11am

Telephone

+918547303730

Website

Alerts

Be the first to know and let us send you an email when St.George Syrian Simhasana Church- Ezhipram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category