Jacobite Syrian Orthodox Youth Association - Valakom

Jacobite Syrian Orthodox Youth Association - Valakom jsoya is a group of youth people those who see JESUS as the only SAVIER

  Christmas
24/12/2018

Christmas

Holiston events wishing you a happy Christmas

11/09/2018

Inspiring Destinations with in your reach!!

കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ 2016-2017 വർഷത...
14/06/2016

കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ 2016-2017 വർഷത്തെ ഭാരവാഹികൾ...

മലങ്കരയുടെ യാക്കോബ് ബുർദ്ധാന ശ്രേഷട കാതോലിക്ക ആബൂൻ  മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ  ഞായറാഴ്ച കടമറ്റം സെന്റ് ജോർജ് യാക്കോ...
13/06/2016

മലങ്കരയുടെ യാക്കോബ് ബുർദ്ധാന ശ്രേഷട കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഞായറാഴ്ച കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി.കുർബ്ബാന അർപ്പിച്ചതിന് ശേഷം പള്ളിയുടെ നേതൃത്വത്തിൽ കടക്കനാട് പണിയിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം നിർവഹിക്കുന്നു...

കടമറ്റം  സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ valakom zone ...
01/06/2016

കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെ valakom zone ന്റെ ആഭിമുഖ്യത്തിൽ മെയ് 28 ശനിയാഴ്ച മണ്ണൂർ ആർദ്രത ഓർഫനേജിലെ കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു.

കടമറ്റം പള്ളി വികാരി പോൾ അച്ഛനും സഹ വികാരി ലാൽമോൻ അച്ഛനും നേതൃത്വം നൽകി.

ഇന്നു സ്വർഗ്ഗം സന്തോഷിക്കും.ക്രോബകൾ ആർത്ത്‌ അട്ടഹസിച്ചാന്ദിക്കും.എന്തെന്നാൽ സൈന്യങ്ങളുടെ ദൈവമായ യഹോവ വലിയ അദ്ഭുതം പ്രവർത...
16/02/2016

ഇന്നു സ്വർഗ്ഗം സന്തോഷിക്കും.
ക്രോബകൾ ആർത്ത്‌ അട്ടഹസിച്ചാന്ദിക്കും.
എന്തെന്നാൽ സൈന്യങ്ങളുടെ ദൈവമായ യഹോവ വലിയ അദ്ഭുതം പ്രവർത്തിച്ചിരിക്കുന്നു.
യഹോവക്ക്‌ ഒരായിരം നന്ദി.ദൈവത്തിന്റെ സ്വന്തം ജനം ആയ പരി.
യാക്കോബായ സഭയ്ക്ക് നീതി ലഭിച്ചു.
കോലഞ്ചേരി പള്ളിയിൽ യാക്കോബായ സുറിയാനി സഭയ്ക്ക് തുല്യ അവകാശം.

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖിലമലങ്കര ക്രിസ്തുമസ് കരോൾ ഗാനമത്സരം "ഗ്ലോറിയ 2015" നാളെ വൈകിട്ട് 5 മണി...
02/01/2016

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഖിലമലങ്കര ക്രിസ്തുമസ് കരോൾ ഗാനമത്സരം "ഗ്ലോറിയ 2015" നാളെ വൈകിട്ട് 5 മണി മുതൽ പുത്തൻകുരിശ് പാത്രിയാർക്കൽ സെന്റർ മൈതാനത്തിൽ!
ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഗോപി സുന്ദർ!
സ്വാഗതം !!!!
ആദ്യാവസാനം തത്സമയം കാണുക www.jscnews.org എന്ന പരിശുദ്ധ സഭയുടെ ഒഫീഷ്യൽ ഓൺലൈൻ ന്യൂസ് പോർട്ടലിൽ. നാളെ ഇന്ത്യൻ സമയം വൈകീട്ട് 5 മണി മുതൽ 💢

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ പീലക്സീനോസ് യൂഹാനോൻ വലിയതിരുമേന...
30/12/2015

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ പീലക്സീനോസ് യൂഹാനോൻ വലിയതിരുമേനി കാലം ചെയ്തു. അഭിവന്ദ്യ പിതാവിന് പരിശുദ്ധ സഭയുടെയും ശ്രേഷ്ഠ ബസേലിയോസ് തോമസ്‌ പ്രഥമൻ കാതോലിക്ക ബാവയുടെയും ആദരാഞ്ജലികൾ
തുടർ ആലോചനകൾക്കായി ശ്രേഷ്ഠ ബാവയുടെ അദ്ധ്യക്ഷതയിൽ മെത്രാപ്പോലീത്തൻ ഉപസമിതി യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കൽ സെന്ററിൽ നടക്കുന്നു

10/12/2015

ചിത്രങ്ങള്‍ കാണുക...

23/10/2015
മലങ്കര മൽപ്പാൻ കോറൂസോ ദശ്റോറോ സോഫാർ വന്ദ്യ ഡോ: കുര്യൻ കണിയാമ്പറമ്പിൽ ആർച്ച് കോർ എപ്പിസ്കോപ്പയുടെ മരണാനന്തിര ശുശ്രൂഷകളുടെ...
23/10/2015

മലങ്കര മൽപ്പാൻ കോറൂസോ ദശ്റോറോ സോഫാർ വന്ദ്യ ഡോ: കുര്യൻ കണിയാമ്പറമ്പിൽ ആർച്ച് കോർ എപ്പിസ്കോപ്പയുടെ മരണാനന്തിര ശുശ്രൂഷകളുടെ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം കാണാം www.jscnews.org
Watch On YouTube : https://youtu.be/7sBSq7o_Jm4
Watch On JSC News : www.jscnews.org

Address

Kolenchery

Website

Alerts

Be the first to know and let us send you an email when Jacobite Syrian Orthodox Youth Association - Valakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share