OCYM Kolenchery Unit

OCYM Kolenchery Unit Orthodox Youth Movement, Kolenchery is an association of the younger generation which runs under the St.Peter's & St.Paul's Orthodox Church ,Kolenchery.

Worship, study and service, as the motto itself suggests, has played a very practical role among the youth. This has helped lead the youth into the mainstream of the church and society besides generating awareness in their minds through theme oriented seminars and interactive discussions. Youth meetings are held every Sunday after the Holy Qurbana. The sessions involve prayer, Bible reading, songs

, group discussions, quizzes, games, etc. Regular classes on faith, liturgy and traditions of the church are also conducted. At our church OCYM started on 1991 September 15 under the guidance of Rev. Fr Abraham Poovethumveetil . OCYM kolenchery unit organized many programmes like Bible Class, Parumala Piligimage, Christmas programmes and many other camps to lead the younger generations. The youth movement also publishes newsletter “YOUTH VOICE” on behalf of the church “

05/07/2026
കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ്ഇടവക പരി. കാതോലിക്ക മാത്യുസ് തൃതിയൻ ബാവ  തൻ്റെ മുൻഗാമി ഭാഗ്യസ്മരണാ...
05/07/2026

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ്
ഇടവക പരി. കാതോലിക്ക മാത്യുസ് തൃതിയൻ ബാവ തൻ്റെ മുൻഗാമി ഭാഗ്യസ്മരണാർഹനായ പൗലോസ് ദ്വിതിയൻ ബാവയുടെ സ്‌മരണാർത്ഥം പ്രഖ്യാപിച്ചിട്ടുള്ള സഹോദരൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ട് സ്നേഹ ഭവനങ്ങളുടെ ശിലകൾ പരി. കാതോലിക്ക ബാവ വാഴ്ത്തി ഇടവക ട്രസ്റ്റി മാരെ ഏഴാം മാർത്തോമയുടെ ഓർമ്മപെരുന്നാൾ ദിവസം എൽപ്പിക്കുന്നു.

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനംകണ്ടനാടിന്റെ യുവത നെച്ചൂരിന്റെ മണ്ണിൽ സമ്മേളിക്കുന്നു.വാർഷികവും പ്രതിഭാസംഗമവും20...
10/05/2026

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

കണ്ടനാടിന്റെ യുവത നെച്ചൂരിന്റെ മണ്ണിൽ സമ്മേളിക്കുന്നു.

വാർഷികവും പ്രതിഭാസംഗമവും

2026 മെയ്‌ 17 വൈകിട്ട് 5 മണിക്ക് നെച്ചൂർ സെന്റ് തോമസ്‌ ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ.

✒️കോലഞ്ചേരി സെന്റ് പീറ്റേഴ്സ് .& സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകകോലഞ്ചേരി ഇടവകയുടെ കീഴിലുള്ള കോട്ടൂർ ,സെന്റ് ജോർജ് ഓർത്തഡോ...
06/05/2026

✒️
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് .& സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക

കോലഞ്ചേരി ഇടവകയുടെ കീഴിലുള്ള
കോട്ടൂർ ,സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ
വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
മെയ് 5, 6 തീയതികളിൽ അഭി അലക്സിയോസ് മാർ യൗസേബിയോസ് തിരുമനസ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
വികാരി റവ ഫാ ജേക്കബ് കുര്യൻ

റവ ഫാ. സി.എം കുര്യാക്കോസ്

റവ.ഫാ റ്റി.വി ആൻഡ്രൂസ്

റവ ഫാ ലൂക്കോസ് തങ്കച്ചൻ

റവ.ഫാ ഏലിയാസ്
കുറ്റിപറച്ചേൽ
റവ ഫാ തോമസ് വി തോമസ്

റവ.ഫാ ഐസക്ക് കെ ജേക്കബ്

റവ.ഫാ ഗീവറുഗീസ് അലക്സ്
റവ.ഫാ കുര്യാക്കോസ്
അലക്സ്
എന്നിവർ സഹകാർമ്മികരായിരുന്നു

മലങ്കര സഭ
അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ
നടപ്പാക്കുന്ന
വയോജന സംരക്ഷണ
പദ്ധതി
ചാരെ യുടെ
ഇടവക തല ഉദ്ഘാടനവും
അഭി. തിരുമനസ്സ് നിർവ്വഹിച്ചു
കുന്നത്തുനാട് നിയുക്ത എം.എൽ. എ
വി.പി സജീന്ദ്രൻ
ചടങ്ങിൽ സംബന്ധിക്കുകയും
അദ്ദേഹത്തിന് ഇടവക സ്വീകരണവും നൽകി
ചാരെ യുടെ പ്രവർത്തനത്തിന് വേണ്ടി ഓക്സിജൻ കോൺസൻട്രേറ്റർ
ഒടോളിൽ ശ്രീ.ഒ.പി ബേബി ഇടവകക്ക് കൈമാറി
ട്രസ്റ്റിമാരായ
ശ്രീ പി. യു ജോയി
ശ്രീ ബെന്നി നെല്ലിക്കാ മുറി
സെക്രട്ടറി
കുഞ്ഞുമോൻ തോമസ്
പെരുന്നാൾ കൺവീനർമാരായ
ഒ.പി ബേബി
പൗലോസ് മത്തായി
ചാരെ ഭദ്രാസന കോ ഓർഡിനേറ്റർ
മേരി ജോസ്
ചാരെ കോ ഓർഡിനേറ്റർമാരായ
ഹെലിന കുര്യാച്ചൻ
മഞ്ചു കുര്യാക്കോസ്
എം.ഐ ജോസഫ്
ജോർജ് എൻ പോൾ
എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

മലങ്കര സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ഒരൊറ്റ പള്ളി പോലും വിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന വികാരധീനനായി കാതോ...
22/03/2026

മലങ്കര സഭയുടെ 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്ന ഒരൊറ്റ പള്ളി പോലും വിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന വികാരധീനനായി കാതോലിക്ക ബാവയുടെ വാക്കുകൾ ലക്ഷ്യം വയ്ക്കുന്നത് സർക്കാരിനുള്ള വ്യക്തമായ സന്ദേശമായി വിലയിരുത്തപ്പെടുന്നു.അതിന് ഏതറ്റം വരെയും പോകുമെന്നും മരണം വരെയും ഓർത്തഡോക്സുകാർ പോരാടുമെന്നും പരിശുദ്ധ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു.

സെമിത്തേരി ബില്ലിന് പുറകെ സംസ്ഥാന സർക്കാർ ചർച്ച് ബില്ല് നടപ്പാക്കി കോടതി വിധി മറി കടക്കാൻ നിഗൂഢ നീക്കം അണിയറയ....

Address

Kolenchery
682311

Alerts

Be the first to know and let us send you an email when OCYM Kolenchery Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM Kolenchery Unit:

Shortcuts

Share