Kadamattom Pally

Kadamattom Pally St George Malankara Orthodox Syrian Church,Kadamattom The church is situated near to Kolenchery town near Cochin, India. Some records dates the church to 865 AD.

Official Page of "St George Orthodox Syrian Church",Kadamattom (An online initiative of St.George OCYM, Kadamattom)
--------------------------------
Kadamattom Church is one of the ancient churches in India. Kadamattom church is situated in NH-49 (Kochi-Madhurai National Highway) between Kolenchery and Muvattupuzha towns in Ernakulam District. While traveling from Cochin towards East, you could se

e this ancient church in the Northern side of the road after 2 kilometers from Kolenchery Medical College Junction. While traveling from Muvattupuzha towards Kolenchery, the church can be seen after 1 Kilometer after Peruvammuzhi junction. There is no concrete evidence of the exact date of the establishment of the church. Once you enter the church, at the left there’s a photo of Mar Abo Metropolitan. He is Rev. Paulose alias the legendary Kadamattathu Kathanar’s mentor. It is believed that Mar Abo, a Persian high priest established the church with the help of Kartha, the then local ruler of Kadamattom. Mar Abo was not only a theologian but also a conjurer. He stayed in a hut with a poor widow and her only son Paulose. Paulose assisted Mar Abo for years and later Paulose was ordained a priest. A Persian cross can be seen on the right wall of the Madhbaha or Holy of Holies, having four equal arms with ancient writings inscribed. The wings of the cross also end with floral designs. The tombstone of Kadamattathu Kathanar lies on the left side just outside the Madhbaha. Another unique thing about the church is the door lock (wood mechanism). The pathala kinar (well) lies near the Poyyedom church. It is believed that Kathanar went to pathalam from here. The Kathanar’s devotees, mostly non-Christians throw in chicken, money and bottles of liquor into the well as mark of respect and gratitude. Kadamattom feast is one of the major festivals observed held during the January – February period. It marks the death anniversary of the legendary priest. There are many a legend of Kadamattathu Kathanar. It is believed that he possessed supernatural powers.The old church is the one which you see when you walk up the numerous stairs in front of the church. It's a very silent environment, and when you start climbing the first entrance you can see the kadamattom ITC which is run by the church authorities. After that when we enter the church we can see the church which looks magnificent with its huge structure and the greenery around. There are 2 other churches associated with this. The one on the right side is the Parumala church which is built in remembrance of a holy priest named Parumala Thirumeni. When you look at the left side of the church you can see a gate with two lion statues on both sides as if they are guarding the church. When you go out of that gate you can see the steep way down to the church which was built separately for the legendary Kadamattom Kathanar since his way of action was totally different from the normal way which the church accepts. when you go to that church dot forget to have a look at the well which is believed as a entrance to the underworld, through he went to visit the jungle chief who taught all the magical powers to him.

*ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മകരം 25 പെരുന്നാളിന് കൊടിയേറി*കൊച്ചി:-കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്...
02/02/2026

*ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മകരം 25 പെരുന്നാളിന് കൊടിയേറി*

കൊച്ചി:-കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ മാർ ആബോ പിതാവിന്റെയും,ഒൻപതാം മാർത്തോമ്മായുടെയും,കടമറ്റത്ത് കത്തനാരുടെയും നാമത്തിൽ പ്രസിദ്ധമായ കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാളായ മകരം 25 പെരുന്നാളിന് വികാരി റവ.ഫാ റോബിൻ മർക്കോസ് നെടിയാനിക്കുഴി കൊടിയേറ്റി. സഹ വികാരി റവ.ഫാ ജോമോൻ കെ ജോർജ് കറുകയിൽ, ട്രസ്റ്റീമാരായ ശ്രീ. ജോർജ്ജ് പി.എസ്, ശ്രീ. പ്രസാദ് പി വറുഗീസ്,സെക്രട്ടറി ബേബി വി.റ്റി,കമ്മിറ്റി അംഗങ്ങൾ ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഫെബ്രുവരി 5,6,7 വ്യാഴം,വെള്ളി,ശനി തീയതികളിൽ ആണ്‌ പ്രധാന പെരുന്നാൾ. മലങ്കര സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭി.ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്.

3ന് ചൊവ്വാഴ്ച വലിയ പള്ളിയിൽ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വി.കുർബ്ബാന.

4ന് ബുധനാഴ്ച വലിയ
പള്ളിയിൽ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വി.കുർബ്ബാന.

5ന് വ്യാഴാഴ്ച പോയേടം പള്ളിയിൽ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വി.കുർബ്ബാന തുടർന്ന് വൈകിട്ട് 7ന് സന്ധ്യാ നമസ്കാരം, 8ന് വചന ശുശ്രൂഷ റവ.ഫാ കോശി വൈദ്യൻ വി ജി തേവലക്കര, 8.30ന് ആശീർവാദം.

6ന് വെള്ളിയാഴ്ച പോയേടം പള്ളിയിൽ രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം,മദ്ധ്യസ്ഥ പ്രാർത്ഥന വലിയ പള്ളിയിൽ രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7ന് വി.കുർബ്ബാന തുടുർന്ന് വൈകിട്ട് 3ന് മേമ്പൂട്ട് തുറക്കൽ, 7ന് സന്ധ്യാ നമസ്കാരം, 8ന് വചന ശുശ്രൂഷ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, 8.30ന് പ്രദക്ഷിണം,10ന് ശ്ലൈഹീക വാഴ് വ്.

7ന് ശനിയാഴ്ച പോയേടം പള്ളിയിൽ രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7ന് വി.കുർബ്ബാന തുടർന്ന് വലിയ പള്ളിയിൽ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വി.കുർബ്ബാന അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത,പ്രസംഗം,മദ്ധ്യസ്ഥ പ്രാർത്ഥന, 11ന് പ്രദക്ഷിണം, 12ന് ശ്ലൈഹീക വാഴ് വ് തുടർന്ന് നേർച്ച, ലേലം,3ന് കൊടിയിറക്ക്.

02/02/2026
https://www.youtube.com/live/dH4vMVSFKlc?si=TN_WbaDW2tNNj2Hd
04/07/2025

https://www.youtube.com/live/dH4vMVSFKlc?si=TN_WbaDW2tNNj2Hd

FUNERALഎൻ വി ജോയ് (71)നടുക്കൂടിപുത്തൽപുരയിൽകടമറ്റം സംസ്കാരംപരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്....

സഭ വക്താവും പരിശുദ്ധ ബാവ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബഹുമാനപ്പെട്ട കോനാട്ട് അച്ചൻ നമ്മുടെ പ്രിയപ്പെട്ട അച്ച...
03/07/2025

സഭ വക്താവും പരിശുദ്ധ ബാവ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ബഹുമാനപ്പെട്ട കോനാട്ട് അച്ചൻ നമ്മുടെ പ്രിയപ്പെട്ട അച്ചായയുടെ ഭവനത്തിൽ എത്തി പ്രാർത്ഥിച്ചു

കർത്താവിൽ പ്രിയരേകടമറ്റം പള്ളിയിലെ അച്ചായി എന്ന് വിളിക്കുന്ന നടക്കുടിയിൽ N V Joy കർത്താവിൽ നിദ്ര പ്രാപിച്ചു. കടമറ്റം പള്...
03/07/2025

കർത്താവിൽ പ്രിയരേ

കടമറ്റം പള്ളിയിലെ അച്ചായി എന്ന് വിളിക്കുന്ന നടക്കുടിയിൽ N V Joy കർത്താവിൽ നിദ്ര പ്രാപിച്ചു. കടമറ്റം പള്ളിയുടെയും ഭദ്രാസനത്തിലെ വിവിധ പള്ളികളുടെയും കക്ഷി വഴക്കുകളുടെ സമയത്ത് യാക്കോബായ സമുദായത്തിന്റെ ഒരു പേടിസ്വപ്നം ആയിരുന്നു അച്ചായി . ചെറുത്തു നിൽക്കേണ്ട സ്ഥലത്ത് ചങ്കൂറ്റത്തോടെ ചെറുത്തുനിൽക്കുന്ന അച്ചായി എന്ന ജോയിയുടെ വിയോഗം ഒരു തീരാനഷ്ടമാണ്.
നാളെ (ജൂലൈ 4 വെള്ളി) രാവിലെ എട്ടുമണിയോടുകൂടി ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതും ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ വച്ചുള്ളതായ പ്രാർത്ഥന ആരംഭിക്കുന്നതുമാണ്. തുടർന്ന് മൂന്നുമണിക്ക് കടമറ്റം വലിയ പള്ളിയിലേക്ക് ഭൗതികശരീരം കൊണ്ടുവരുന്നതും പരിശുദ്ധ ബാവാ തിരുമേനിയുടെ മുഖ്യ കാർമുകത്വത്തിൽ സംസ്കരിക്കുന്നതുമാണ്.

*കർത്താവിൽ പ്രിയരേ* ,മലങ്കര സഭയുടെയും *കടമറ്റം പള്ളിയുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച്,  ദീർഘകാലം ഇട...
01/07/2025

*കർത്താവിൽ പ്രിയരേ* ,

മലങ്കര സഭയുടെയും *കടമറ്റം പള്ളിയുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച്, ദീർഘകാലം ഇടവകയുടെ ട്രസ്റ്റി ആയി സേവനമനുഷ്ഠിച്ച് അപ്രതീക്ഷിതമായി നമ്മിൽ നിന്നും വാങ്ങിപ്പോയ പ്രിയപ്പെട്ട അച്ചായി (N V Joy) യുടെ സംസ്കാര ക്രമീകരണങ്ങൾ അറിയിക്കുന്നു.*

*04/07/2025 വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ് .*
തുടർന്ന് ഭവനത്തിലെ പ്രാർത്ഥനകൾ നടത്തുന്നു.

*ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ വച്ചുള്ളതായ ശുശ്രൂഷ നടത്തുന്നു*.

3 മണിക്ക് ഭൗതികശരീരം ദേവാലയത്തിൽ കൊണ്ടുവരുന്നതും *പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ദൈവാലയത്തിൽ വച്ചുള്ള ശുശ്രൂഷകൾ പൂർത്തീകരിക്കുന്നതുമാണ്*.

വികാരി

03/05/2025

*മേടം 24 ഊട്ട്പ്പെരുന്നാൾ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ 2025 മെയ്‌ 6,7 തീയതികളിൽ..*

*കടമറ്റം പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ്‌ 6,7 തീയതികളിൽ*കൊച്ചി:-നാനാ ജാതി മതസ്ഥരുടെ പ്രാർത്ഥനാ മന്ത്...
03/05/2025

*കടമറ്റം പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ്‌ 6,7 തീയതികളിൽ*

കൊച്ചി:-നാനാ ജാതി മതസ്ഥരുടെ പ്രാർത്ഥനാ മന്ത്രങ്ങളാൽ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളായ മേടം 24-ാം തീയതി ഊട്ട് പെരുന്നാളിന് വികാരി റവ.ഫാ സണ്ണി വർഗീസിന്റെയും സഹവികാരി റവ.ഫാ എൽദോ മത്തായിയുടെയും സാന്നിധ്യത്തിൽ റവ.ഫാ ഒ.വി ഏലിയാസ് കൊടിയേറ്റി.മെയ്‌ 6,7 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ.പെരുന്നാൾ ചടങ്ങുകൾക്ക് തിരുവല്ല മാർ അന്തോണിയോസ് ദയറ മാനേജർ അഡ്വ.റവ.ഫാ കുര്യാക്കോസ് വറുഗീസ് പ്രധാന കർമ്മികത്വം വഹിക്കും.4ന് പോയോടം പള്ളിയിൽ 6.30ന് പ്രഭാത നമസ്കാരം 7.15ന് വി. കുർബ്ബാന തുടർന്ന് വലിയ പള്ളിയിൽ 7.30ന് പ്രഭാത നമസ്കാരം 8.30ന് വി. കുർബ്ബാന. 5ന് കറുകപ്പിള്ളി കുരിശു പള്ളിയിൽ വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം 7.15ന് പ്രസംഗം 7.45ന് നേർച്ച വിളമ്പ്.6ന് വലിയ പള്ളിയിൽ 7.00ന് പ്രഭാത നമസ്കാരം 7.30ന് വി.കുർബ്ബാന 11.00ന് വലിയ പള്ളിയിലെ പ്രധാന വഴിപാടായ എണ്ണ ഒഴിക്കൽ ചടങ്ങ് വൈദീ കരുടെ നേതൃത്വത്തിൽ നടത്തപ്പെടും 11.30ന് ചരിത്ര പ്രസിദ്ധമായ മേംമ്പൂട്ട് തുറക്കൽ വൈകിട്ട് 6.00ന് സന്ധ്യാ നമസ്കാരം 7.00ന് പ്രസംഗം 7.45ന് ഭക്തിനിർഭരമായ പ്രദിക്ഷണം കടയ്ക്കനാട് കുരിശിലേക്ക് തുടർന്ന് ആശീർവാദം നേർച്ച സദ്യ.പ്രധാന പെരുന്നാൾ ദിവസമായ 7ന് 7.30ന് പ്രഭാത നമസ്കാരം 8.30ന് വി.കുർബ്ബാന 10.00ന് പ്രസംഗം 11.00ന് പ്രദിക്ഷണം തുടർന്ന് ആശീർവാദം ലേലം 12.00ന് നേർച്ച സദ്യ 3.00ന് കൊടിയിറക്ക്.

*കടമറ്റം പള്ളിയിൽ മേടം 24ാം തീയതി ഊട്ട് പെരുന്നാളിന് കൊടിയേറി*കൊച്ചി:-നാനാ ജാതി മതസ്ഥരുടെ പ്രാർത്ഥനാ മന്ത്രങ്ങളാൽ കടമറ്റ...
28/04/2025

*കടമറ്റം പള്ളിയിൽ മേടം 24ാം തീയതി ഊട്ട് പെരുന്നാളിന് കൊടിയേറി*

കൊച്ചി:-നാനാ ജാതി മതസ്ഥരുടെ പ്രാർത്ഥനാ മന്ത്രങ്ങളാൽ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളായ മേടം 24-ാം തീയതി ഊട്ട് പെരുന്നാളിന് വികാരി റവ.ഫാ സണ്ണി വർഗീസിന്റെയും സഹവികാരി റവ.ഫാ എൽദോ മത്തായിയുടെയും സാന്നിധ്യത്തിൽ റവ.ഫാ ഒ.വി ഏലിയാസ് കൊടിയേറ്റി.മെയ്‌ 6,7 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ.പെരുന്നാൾ ചടങ്ങുകൾക്ക് തിരുവല്ല മാർ അന്തോണിയോസ് ദയറ മാനേജർ അഡ്വ.റവ.ഫാ കുര്യാക്കോസ് വറുഗീസ് പ്രധാന കർമ്മികത്വം വഹിക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റീമാരായ ശ്രീ ജോർജ്ജ് പി.എസ് പൂന്തേൽ, ശ്രീ പ്രസാദ് പി വർഗീസ് പുതുശ്ശേരിൽ,സെക്രട്ടറി ബേബി വി.റ്റി,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,പെരുന്നാൾ ജനറൽ കൺവീനർ സി.പി തങ്കച്ചൻ ചെട്ടിയാണിയിൽ എന്നിവർ നേതൃത്വം നൽകും.

4ന് പോയോടം പള്ളിയിൽ 6.30ന് പ്രഭാത നമസ്കാരം 7.15ന് വി. കുർബ്ബാന തുടർന്ന് വലിയ പള്ളിയിൽ 7.30ന് പ്രഭാത നമസ്കാരം 8.30ന് വി. കുർബ്ബാന. 5ന് കറുകപ്പിള്ളി കുരിശു പള്ളിയിൽ വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം 7.15ന് പ്രസംഗം 7.45ന് നേർച്ച വിളമ്പ്.6ന് വലിയ പള്ളിയിൽ 7.00ന് പ്രഭാത നമസ്കാരം 7.30ന്

*ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളായ മേടം 24-ാംതീയതി ഊട്ട് പെരുന്നാൾ 2025 മെയ്‌ ...
27/04/2025

*ചരിത്ര പ്രസിദ്ധമായ കടമറ്റം പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളായ മേടം 24-ാംതീയതി ഊട്ട് പെരുന്നാൾ 2025 മെയ്‌ 6,7 ചൊവ്വ,ബുധൻ തീയതികളിൽ നടത്തപ്പെടും.ജാതിമത ഭേദമെന്യേ എല്ലാ വിശ്വാസികളെയും നേർച്ച കാഴ്ചകളോടെ കടമറ്റം പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.*

Address

St. George Orthodox Syrian Church
Kolenchery
682311

Alerts

Be the first to know and let us send you an email when Kadamattom Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kadamattom Pally:

Share