Kadamattom Church

Kadamattom Church Kadamattom St. It is between Ernakulam and Muvattupuzha

George Syrian Church is situated at a serene beautiful calm and cool place at Aikkaranadu panchayat, kunnathunadu thaluk, Ernakulam district, Kerala - the Gods own country in India.

30/12/2014
25/07/2014

വിശ്വാസങ്ങള്‍ വാസ്തവങ്ങളുമായി എത്രമാത്രം പൊരുത്തപ്പെടുന്നു? വായ്‌മൊഴിയായി തലമുറകളിലൂടെ വളര്‍ച്ച പ്രാപിച്ച പല വിശ്വാസങ്ങളുടെയും കൃത്യത എത്രമാത്രം? അന്ധ വിശ്വാസങ്ങളുടെ മൂര്‍ധന്യത്തില്‍, അവ അക്രമ സ്വഭാവം കൈവരിക്കുന്ന അതിര്‍വരമ്പേത്? ആയിനത്തില്‍ പെടുത്താവുന്ന ഒന്ന് തന്നെയാണ് ഉദിഷ്ട കാര്യസാധ്യത്തിനുള്ള രക്തഗുരുതി. പ്രാചീന കാലം മുതല്‍ക്കേ ഏറിയ പങ്കും ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ് മന്ത്രവാദവും മൃഗബലിയുമൊക്കെ എന്നത് കൊണ്ട് തന്നെ വിഖ്യാത ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നായ കടമറ്റം സെന്റ് ജോര്‍ജു പള്ളിയോടു ബന്ധപ്പെട്ടു നടക്കുന്ന രക്ത ഗുരുതി അവിശ്വസനീയമായി തോന്നാം.

അതിപുരാതനവും അതിശയവും രഹസ്യവും വ്യക്തമായ നിര്‍വ്വചനവും നല്‍കാന്‍ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം എന്ന് പറയാം. അടിസ്ഥാനപരമായി ഒരു കറുത്തവിദ്യയാണ്. ഇത് ഉല്‍ഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാവാം ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത് എന്ന് ചരിത്രാന്വേഷി കള്‍ സാക്ഷ്യപ്പെടുത്തുന്ന ു. ദുര്‍മന്ത്രവാദം ഉള്‍പ്പെടുന്ന കവുളാചാര രീതിയില്‍പ്പെടുന്നവയാണ് കോഴിബലി, രക്ത ഗുരുതി തുടങ്ങിയവ. അത് കൊണ്ട് തന്നെ കടമറ്റം പോയേടം പള്ളിയ്ക്ക് സമീപം പാതാളക്കിനരിനു നല്‍കുന്ന രക്ത ഗുരുതിയും പരിഷ്‌കൃത സമൂഹത്തിനു തികച്ചും അപരിഷ്‌കൃതമെന്ന തോന്നല്‍ ജനിപ്പിക്കാം.

20/07/2014

HAVE A BLESSED SUNDAY......

17/10/2013
പാതാള കിണര്‍
29/07/2013

പാതാള കിണര്‍

Corner of Bad Pratices in KadamattomLike Page-> Kadamattom Church
28/07/2013

Corner of Bad Pratices in Kadamattom
Like Page-> Kadamattom Church

ദൈവം മലങ്കര യാക്കോബായ സുറിയാനി സഭക്ക് കനിഞ്ഞു നല്‍കിയ വരദാനം ::: കോറൂസോ -ദശ് റോറോ - സോഫാര്‍ മലങ്കര മല്‍പ്പാന്‍ വെരി:റവ :...
26/05/2013

ദൈവം മലങ്കര യാക്കോബായ സുറിയാനി സഭക്ക് കനിഞ്ഞു നല്‍കിയ വരദാനം :::

കോറൂസോ -ദശ് റോറോ - സോഫാര്‍ മലങ്കര മല്‍പ്പാന്‍ വെരി:റവ :ഡോ :കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍ എപ്പിസ്കോപ്പക്ക് 101- മത് പിറന്നാള്‍ ആശംസകള്‍ !

ഈ മുത്തിനെ മലങ്കര സഭക്ക് സമ്മാനമായി നല്‍കിയ അത്യുന്നതനായ ദൈവത്തിന് നന്ദി !!!

Like-> Kadamattom Churchഇടുക്കി സെന്റ്‌ മേരീസ്‌ സുറിയാനി പള്ളിയുടെ കീഴിലുള്ള കൊച്ചു പൈനാവ് ചാപ്പലിൽ കഴിഞ്ഞ 12-ആം തീയതി ന...
24/05/2013

Like-> Kadamattom Church
ഇടുക്കി സെന്റ്‌ മേരീസ്‌ സുറിയാനി പള്ളിയുടെ കീഴിലുള്ള കൊച്ചു പൈനാവ് ചാപ്പലിൽ കഴിഞ്ഞ 12-ആം തീയതി നടന്ന ശവസംസ്കാര ചടങ്ങിൽ യാക്കോബായ - ഓർത്തഡോൿസ്‌ വിഭാഗത്തിലെ വൈദികരും ഓർത്തഡോൿസ്‌ വിഭാഗത്തിലെ തിരുമേനിയും ഒരുമിച്ചു ചേർന്ന് പ്രാർത്ഥനകൾ
നടത്തുന്നു....... സഭാ വഴക്കിനെ തുടർന്ന് പത്തു വർഷത്തോളമായി ഇടുക്കി സെന്റ്‌ മേരീസ്‌ പള്ളി പൂട്ടി കിടക്കുക്കയാണ്, ഇത് ആദ്യമായാണ് രണ്ടു വിഭാഗത്തിലെയും വൈദികർ ഒരു പള്ളിയിൽ ഒരുമിച്ച് പ്രാർത്ഥനകൾ നടത്തുന്നത്

24/05/2013

Address

St George Jacobite Syrian Church
Kolenchery
682311

Telephone

9496632493

Website

Alerts

Be the first to know and let us send you an email when Kadamattom Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kadamattom Church:

Share