24/07/2018
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തു വച്ച് സുഖദ ടീം നയിക്കുന്ന ഏകദിന ധ്യാനം നടത്തപ്പെടുന്നു.
സ്ഥലം :-തേജസ്സ് അനിമേഷൻ സെന്റർ, കുട്ടിക്കാനം
തീയതി :-ജൂലൈ 28 ശനി 9am മുതൽ 4pm വരെ.
ആത്മ നവീകരത്തിലേക്കു നയിക്കുന്ന വചന ശുശ്രൂഷ,
ഏവർക്കും സ്വാഗതം കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 9207741651