St George Sunday School Karukappilly

St George Sunday School Karukappilly OFFICIAL FACEBOOK PAGE OF ST GEORGE JACOBITE SYRIAN SUNDAY SCHOOL , KARUKAPPILLY

കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 21.09.2025 ഞായറാഴ്ച നടന്ന എം. ജെ. എസ്. എസ്. എ. കണ്ടനാട് ഭദ്ര...
23/09/2025

കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 21.09.2025 ഞായറാഴ്ച നടന്ന എം. ജെ. എസ്. എസ്. എ. കണ്ടനാട് ഭദ്രാസന കോലഞ്ചേരി സോൺ കലോത്സവത്തിൽ നീറാംമുകൾ ഡിസ്ട്രിക്ട് ഓവറോൾ ഒന്നാം സ്ഥാനവും, കോലഞ്ചേരി ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും വാളകം ഡിസ്ട്രിക്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് സൺ‌ഡേ സ്കൂൾ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, കുറിഞ്ഞി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ്, പഴുക്കാമറ്റം സെന്റ് മേരീസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ, ജൂനിയർ, പ്ലസ് വൺ പ്ലസ് ടു വിഭാഗത്തിൽ നീറാംമുകൾ ഡിസ്ട്രിക്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ കോലഞ്ചേരി ഡിസ്ട്രിക്ട് ഒന്നാം സ്ഥാനം നേടി.

സബ് ജൂനിയർ വിഭാഗത്തിൽ ഇവാന മറിയം സൂസൻ, ജൂനിയർ വിഭാഗത്തിൽ ജോഹന്ന ജോൺ, ഏബെൽ ഏലിയാസ് മെജോ, ദിയ മെറിൻ ടോമി, സീനിയർ വിഭാഗത്തിൽ ദിയ മരിയ കുര്യാക്കോസ്, പ്ലസ് വൺ പ്ലസ് ടു വിഭാഗത്തിൽ റെസിൻ ഷിബു എന്നിവർ കലാതിലകം / കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

രാവിലെ വി. കുർബ്ബാനാനന്തരം വികാരി ബഹു. ഫാ. അജോ കുര്യാക്കോസ് ഓമ്പാളയിൽ പതാക ഉയർത്തി മത്സരങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് സമാപന സമ്മേളനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമനസ്സ് കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. വികാരി റവ. ഫാ. അജോ കുര്യാക്കോസ് ഓമ്പാളയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ജെ. എസ്. എസ്. എ. കണ്ടനാട് വൈസ് പ്രസിഡന്റ് റവ. ഫാ. ഷിബിൻ പോൾ പെരുമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. എം. ജെ. എസ്. എസ്. എ. കോലഞ്ചേരി സോൺ ഡയറക്ടർ ശ്രീ ടി. കെ. പീറ്റർ സ്വാഗതം ആശംസിച്ചു. വന്ദ്യ പൗലോസ് കാളിയമ്മേലിൽ കോറെപ്പിസ്‌കോപ്പ, റവ. ഫാ. ഐസക് കരിപ്പാൽ, റവ. ഫാ. പോൾ പടിഞ്ഞാറേതിൽ, ഷെവ. ജോയ് പി. ജോർജ് ഷെവ. എം. ജെ. മർക്കോസ്, ശ്രീ ബിനോയ് പി. ജോർജ്, ശ്രീ എ. വി. തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം ജെ എസ് എസ് എ കോലഞ്ചേരി സോൺ സെക്രട്ടറി ശ്രീ കെ. പി. സാജു കൃതജ്ഞത അർപ്പിച്ചു.

മത്സരത്തിൽ പങ്കെടുത്തവരെയും വിജയിച്ചവരെയും പരിശീലിപ്പിച്ച അദ്ധ്യാപകരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 21.09.2025 ഞായറാഴ്ച നടന്ന എം. ജെ. എസ്. എസ്. എ. കണ്ടനാട് ഭദ്ര...
23/09/2025

കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് 21.09.2025 ഞായറാഴ്ച നടന്ന എം. ജെ. എസ്. എസ്. എ. കണ്ടനാട് ഭദ്രാസന കോലഞ്ചേരി സോൺ കലോത്സവം വി. കുർബ്ബാനാനന്തരം വികാരി ബഹു. ഫാ. അജോ കുര്യാക്കോസ് ഓമ്പാളയിൽ പതാക ഉയർത്തി മത്സരങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് സമാപന സമ്മേളനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് തിരുമനസ്സ് കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. വികാരി റവ. ഫാ. അജോ കുര്യാക്കോസ് ഓമ്പാളയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ജെ. എസ്. എസ്. എ. കണ്ടനാട് വൈസ് പ്രസിഡന്റ് റവ. ഫാ. ഷിബിൻ പോൾ പെരുമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. എം. ജെ. എസ്. എസ്. എ. കോലഞ്ചേരി സോൺ ഡയറക്ടർ ശ്രീ ടി. കെ. പീറ്റർ സ്വാഗതം ആശംസിച്ചു. വന്ദ്യ പൗലോസ് കാളിയമ്മേലിൽ കോറെപ്പിസ്‌കോപ്പ, റവ. ഫാ. ഐസക് കരിപ്പാൽ, റവ. ഫാ. പോൾ പടിഞ്ഞാറേതിൽ, ഷെവ. ജോയ് പി. ജോർജ് ഷെവ. എം. ജെ. മർക്കോസ്, ശ്രീ ബിനോയ് പി. ജോർജ്, ശ്രീ എ. വി. തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം ജെ എസ് എസ് എ കോലഞ്ചേരി സോൺ സെക്രട്ടറി ശ്രീ കെ. പി. സാജു കൃതജ്ഞത അർപ്പിച്ചു.

MJSSA കണ്ടനാട് ഭദ്രാസനം കോലഞ്ചേരി സോൺ കലോത്സവം സെപ്റ്റംബർ 21 ഞായറാഴ്ച കറുകപ്പിള്ളി പള്ളിയിൽ വച്ച്
20/09/2025

MJSSA കണ്ടനാട് ഭദ്രാസനം കോലഞ്ചേരി സോൺ കലോത്സവം സെപ്റ്റംബർ 21 ഞായറാഴ്ച കറുകപ്പിള്ളി പള്ളിയിൽ വച്ച്

യാക്കോബായ സുറിയാനി സഭയുടെ മുഖപത്രമായ വിശ്വാസ സംരക്ഷകൻ സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം മെയ് 24 ശനിയാഴ്ച രാവിലെ 10 മണിക്ക...
20/05/2025

യാക്കോബായ സുറിയാനി സഭയുടെ മുഖപത്രമായ വിശ്വാസ സംരക്ഷകൻ സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം മെയ് 24 ശനിയാഴ്ച രാവിലെ 10 മണിക്ക് പാത്രിയർക്കാ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ മെയ് 22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു.

വിശ്വാസ സംരക്ഷകൻ ചിത്രരചനാ മത്സരം

25/03/2025
05/11/2024

കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല മലങ്കര മെത്രാപ്പോലീത്ത അഭി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തക്ക് നൽകി കൊണ്ട് പരി. പാത്രിയർക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു

ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന കറുകപ്പിള്ളി കണ്‍വന്‍ഷന്‍......
28/02/2024

ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം പേറുന്ന കറുകപ്പിള്ളി കണ്‍വന്‍ഷന്‍......

02/02/2024

പരി.മോറാന് സ്വാഗതം..

30/10/2023
സൺ‌ഡേ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരു പഠന നവീകരണ ധ്യാനം .
17/06/2023

സൺ‌ഡേ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരു പഠന നവീകരണ ധ്യാനം .

Address

KARUAKPPILLY
Kolenchery
682311

Alerts

Be the first to know and let us send you an email when St George Sunday School Karukappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Sunday School Karukappilly:

Share