St-George Orthodox Cathedral Kunnakkurudy

St-George Orthodox Cathedral Kunnakkurudy St. George’s Orthodox Cathedral is an ancient parish church in the Angamali Diocese

29/05/2026
29/05/2026

പ്രിയപ്പെട്ടവരെ

ഈ വർഷത്തെ സ്‌കൂൾ അധ്യായന വർഷം ജൂൺ ഒന്നുമുതൽ ആരംഭിക്കുകയാണല്ലോ ഈ വരുന്ന ഞായറാഴ്ച (31 May) നമ്മുടെ ഇടവകയിലെ എല്ലാ കുഞ്ഞുങ്ങളെയും ദൈവ സന്നിധിയിൽ സമർപ്പിച്ച് വി.കുർബാനന്തരം പ്രത്യേക പ്രാർത്ഥന നടത്തുന്നതാണ് അതോടൊപ്പം *ഗുരുവന്ദനം* എന്ന പേരിൽ നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാനസികവും, ശാരീരികവുമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും എങ്ങനെ കൈകാര്യം ചെയ്യണം, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം,പഠനം എങ്ങനെ സുഗമമാക്കാം തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ മാർഗ്ഗനിർദ്ദേശ പരിശീലനവും നടത്തപ്പെടുന്നു Child Psychologist Dr.Susan Anna Markose ക്ലാസ് നയിക്കുന്നതാണ്. നമ്മുടെ ഇടവകയിലെ സൺഡേസ്കൂളിൽ ചെറിയ ക്ലാസ് മുതൽ പ്ലസ് ടു തലം വരെ പഠിക്കുന്ന എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളും നിർബന്ധമായും പങ്കെടുക്കണം.ദൈവം അനുഗ്രഹിക്കട്ടെ.

29/05/2026

ഗുരുവന്ദനം

23/04/2026

OVBS 2026 | News

23/04/2026

OVBS 2026 | Dedication | Funny Moments

23/04/2026

OVBS 2026 | Glimpses

Address

Muvattupuzha
Kolenchery
686669

Alerts

Be the first to know and let us send you an email when St-George Orthodox Cathedral Kunnakkurudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share