Poovani Siva Kshethram

Poovani Siva Kshethram Poovani Siva Kshethram is an ancient temple situated in the heart of Kolazhy, a very calm place with nice ambience for worship.

മഹാശിവരാത്രി
11/02/2026

മഹാശിവരാത്രി

13/10/2025
ആതിരോത്സവം
03/01/2025

ആതിരോത്സവം

പൂവണി ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും അഷ്ഠദ്രവ്യഗണപതിഹോമവും
22/06/2024

പൂവണി ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും അഷ്ഠദ്രവ്യഗണപതിഹോമവും

പൂവണി ശിവക്ഷേത്രത്തില്‍ 2024 മാർച്ച് 7,8 തിയതികളിൽ മഹാശിവരാത്രി ആഘോഷിക്കുന്നു.മാർച്ചുമാസം 7ന് 5-30 മുതല്‍ ഭക്തിഗാനമഞ്ജരി...
27/02/2024

പൂവണി ശിവക്ഷേത്രത്തില്‍ 2024 മാർച്ച് 7,8 തിയതികളിൽ മഹാശിവരാത്രി ആഘോഷിക്കുന്നു.

മാർച്ചുമാസം 7ന് 5-30 മുതല്‍ ഭക്തിഗാനമഞ്ജരി, ഭരതനാട്യം, തിരുവാതിരക്കളി, കലാമണ്ഡലം ജയ ആനന്ദ് അവതരിപ്പിയ്ക്കുന്ന മറ്റ് നൃത്ത നൃത്യങ്ങൾ ഉണ്ടായിരിയ്ക്കും

മാർച്ചുമാസം 8ന് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിയ്ക്കുന്നത്.
രാവിലെ 5. 00 ന് ശിവസഹസ്രനാമം
6.00 - 108 ശിവാലയ പ്രദക്ഷിണം
7.30 - പറ നിറയ്ക്കൽ.
വൈകീട്ട് 5.30 മുതൽ നൃത്ത നൃത്യങ്ങൾ, വിവിധ സംഘംങ്ങൾ അവതരിപ്പിയ്ക്കുന്ന തിരുവാതിരക്കളികൾ, ഭരതനാട്യ കച്ചേരി, ശിവസ്തുതി മുതലായ പരിപാടികൾ ഉണ്ടായിരിയ്ക്കും

മഹാമ്റുത്യുഞ്ജയ ഹോമം 2024 ഫെബ്രുവരി 25 ഞായറാഴ്ച.പേരും നക്ഷത്രവും അറിയിച്ച് 100 രൂപ അടച്ച് നിങ്ങൾക്കും പന്കെടുക്കാം.  അന്...
09/02/2024

മഹാമ്റുത്യുഞ്ജയ ഹോമം 2024 ഫെബ്രുവരി 25 ഞായറാഴ്ച.
പേരും നക്ഷത്രവും അറിയിച്ച് 100 രൂപ അടച്ച് നിങ്ങൾക്കും പന്കെടുക്കാം. അന്ന് രാവിലെ 9 മണിക്ക് ശേഷം പ്രസാദവിതരണം നടത്തുന്നതാണ്

പൂവണി ശിവക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണം
09/10/2023

പൂവണി ശിവക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണം

ചികിത്സാ സഹായ വിതരണം
09/10/2023

ചികിത്സാ സഹായ വിതരണം

Address

680010
Kolazhy
680010

Telephone

+916282927470

Website

Alerts

Be the first to know and let us send you an email when Poovani Siva Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Poovani Siva Kshethram:

Share

Category