Vettikavu Vishnu SIVA kshethram. MUNDOOR.Thrissur

Vettikavu Vishnu SIVA kshethram. MUNDOOR.Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vettikavu Vishnu SIVA kshethram. MUNDOOR.Thrissur, Hindu temple, Kolazhy.

ശ്രീ വെട്ടിക്കാവ് വിഷ്ണു ശിവക്ഷേത്രംപെരിങ്ങന്നൂർ പേരാമംഗലം --:ദേവന്മാരുടെ പ്രിയ ഭക്തരെ ...... ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ...
31/05/2022

ശ്രീ വെട്ടിക്കാവ് വിഷ്ണു ശിവക്ഷേത്രം
പെരിങ്ങന്നൂർ പേരാമംഗലം --:

ദേവന്മാരുടെ പ്രിയ ഭക്തരെ ...... ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകളിൽ ഒന്നായ വിഷ്ണു ഭഗവാന്റെ പ്രതിഷ്ഠാദിനമാണ് 2022 ജൂൺ 30 വ്യാഴാഴ്ച്ച [ 1197 മിഥുനം 16]

അതിനു മുൻപായി
2022 ജൂൺ 14 മുതൽ ജൂൺ 21 വരെ [ 1197 എടവം 31 മുതൽ 7 വരെ ] ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഉണ്ടായിരിക്കുന്നതാണ്.
യജ്ഞാചാര്യൻ - ബ്രഹ്മശ്രീ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി ആണ് . എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കുകയും നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ സമർപ്പിക്കാവുന്നതുമാണ്.
യജ്ഞ ദിനങ്ങളിൽ മൂന്ന് നേരവും ഭക്ഷണവും ക്ഷേത്രത്തിൽ തന്നെ ഉണ്ടായിരിക്കും.

ജൂൺ 30 പ്രതിഷ്ഠാദിന ചടങ്ങുകളിലും പ്രസാദ ഊട്ടിലും എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കുകയും നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ സമർപ്പിക്കുകയും ചെയ്ത്
വിഷ്ണു ഭഗവാന്റെ പ്രതിഷ്ഠാദിനം നമുക്ക് ഭക്തിയോടെ അനുഷ്ഠിക്കാം..

എവരേയും ഭഗവാന്മാർ ആനുഗ്രഹിക്കട്ടെ .

2022 ശിവരാത്രി
02/03/2022

2022 ശിവരാത്രി

Address

Kolazhy
680545

Website

Alerts

Be the first to know and let us send you an email when Vettikavu Vishnu SIVA kshethram. MUNDOOR.Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category