SSF വാദീസ്സുന്ന: യൂണിറ്റ്

  • Home
  • India
  • Kolathur
  • SSF വാദീസ്സുന്ന: യൂണിറ്റ്

SSF വാദീസ്സുന്ന:  യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF വാദീസ്സുന്ന: യൂണിറ്റ്, Religious organisation, kolathur, Kolathur.

it is the official page of ssf vadheessunnah unit(kolathur sector, kolathur division, malappuram east district, ssf kerala)updates in the unit is will be published in this page

SSF India SSF Kerala
09/10/2023

SSF India SSF Kerala

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*ഹൃദയനിലാവ്*
➖➖➖➖➖➖➖➖➖മഴവിൽ സംഘം കൂട്ടുകാരുടെ മീലാദ് സംഗമമാണ് ഹൃദയനിലാവ് .മുത്ത് നബിയെ അനാവരണം ചെയ്യുന്ന മൂന്ന് കഥകൾ കുട്ടികൾ വായിക്കുക.
മുത്ത് നബിയുടെ അപദാനങ്ങൾ പാടുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ഹൃദയനിലാവ് എന്ന സംഗമം വൈവിധ്യമാർന്ന രൂപത്തിൽ സമാപിച്ചു.ഇരുപതോളം മഴവിൽ കൂട്ടുകാർ പങ്കെടുത്ത സംഗമം ആകർഷണീയമായി. കൂട്ടുകാർ തിരുനബിചര്യകൾ മാതൃകയാക്കാൻ തീരുമാനമെടുത്തതിന് ശേഷം സുഭിക്ഷ പലഹാരങ്ങൾ കഴിച്ചു വീടുകളിലേക്ക് പിരിഞ്ഞു.
➖➖➖➖➖➖➖➖➖
🌺🌺🌺🌺🌺🌺🌺🌺
SSF VADEESSUNNA UNIT

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹*ഹൃദയനിലാവ്*➖➖➖➖➖➖➖➖➖മഴവിൽ സംഘം കൂട്ടുകാരുടെ മീലാദ് സംഗമമാണ് ഹൃദയനിലാവ് .മുത്ത് നബിയെ അനാവരണം ചെയ്യുന്ന മൂന്...
09/10/2023

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*ഹൃദയനിലാവ്*
➖➖➖➖➖➖➖➖➖മഴവിൽ സംഘം കൂട്ടുകാരുടെ മീലാദ് സംഗമമാണ് ഹൃദയനിലാവ് .മുത്ത് നബിയെ അനാവരണം ചെയ്യുന്ന മൂന്ന് കഥകൾ കുട്ടികൾ വായിക്കുക.
മുത്ത് നബിയുടെ അപദാനങ്ങൾ പാടുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ഹൃദയനിലാവ് എന്ന സംഗമം വൈവിധ്യമാർന്ന രൂപത്തിൽ സമാപിച്ചു.ഇരുപതോളം മഴവിൽ കൂട്ടുകാർ പങ്കെടുത്ത സംഗമം ആകർഷണീയമായി. കൂട്ടുകാർ തിരുനബിചര്യകൾ മാതൃകയാക്കാൻ തീരുമാനമെടുത്തതിന് ശേഷം സുഭിക്ഷ പലഹാരങ്ങൾ കഴിച്ചു വീടുകളിലേക്ക് പിരിഞ്ഞു.
➖➖➖➖➖➖➖➖➖
🌺🌺🌺🌺🌺🌺🌺🌺
SSF VADEESSUNNA UNIT

19/05/2023
അർശദ് മുസ്ലിയാർക്ക് ഒരു ഫാതിഹ ഓതി ഹദ്‌യ 🤚🏻 alfathiha
26/02/2023

അർശദ് മുസ്ലിയാർക്ക് ഒരു ഫാതിഹ ഓതി ഹദ്‌യ 🤚🏻 alfathiha

ഇനി അക്ഷരങ്ങൾപ്രകാശിക്കും. ശബ്ദിക്കും. നിലപാടുകൾക്ക് ദ്യശ്യങ്ങളുടെ മിടിപ്പുണ്ടാകും.തുറന്നു പറച്ചിലുകൾക്കൊപ്പം നേരിന്റെ വ...
16/02/2023

ഇനി അക്ഷരങ്ങൾ
പ്രകാശിക്കും. ശബ്ദിക്കും.
നിലപാടുകൾക്ക് ദ്യശ്യങ്ങളുടെ മിടിപ്പുണ്ടാകും.
തുറന്നു പറച്ചിലുകൾക്കൊപ്പം നേരിന്റെ വിപ്ലവ നിറങ്ങൾ തെളിച്ചമുള്ള ഒച്ചകളാകും.

മലയാളത്തിന്റെ സംവാദപത്രം ഇനി നിരന്തരം സംസാരിക്കും.
ദൃശ്യ ശ്രാവ്യ മാധ്യമ രംഗത്ത് രിസാല അപ്ഡേറ്റ് ആകുന്നു.

സാമൂഹിക, രാഷ്ട്രീയ വിശകലനങ്ങൾ, വാർത്തകളിലെ സത്യങ്ങൾ, അന്വേഷണങ്ങൾ, രാഷ്ട്രീയ വിചാരങ്ങൾ, വിദ്യാഭ്യാസം, സാഹിത്യം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി വായനയുടെയും കേൾവിയുടെയും കാഴ്ചകളുടെയും റിയൽ അപ്ഡേറ്റുകൾ.

അച്ചടിയിൽ നിന്ന് സമ്പൂർണ മൾട്ടിമീഡിയ കണ്ടന്റിലേക്ക് വികസിക്കുന്ന ആദ്യ മലയാള ആനുകാലികം

www.facebook.com/RisalaUpdates
www.instagram.com/RisalaUpdate
www.twitter.com/RisalaUpdate

Waiting.... ✌️🤍

31/12/2022

30-12-2022
⚠️⚠️⚠️⚠️⚠️⚠️

ബാലോത്സവ് -
ആദ്യ സെഷൻ :-
*കുട്ടികൾ ഉണരുന്നു.*✅
രണ്ടാം സെഷൻ -
*കൃത്യം - 2:30ന് തുടരും* മദ്റസ പരിസരത്ത്⚠️

🌺🌺🌺🌺🌺🌺
വാദീസ്സുന്ന മഴവിൽ സംഘം

31/12/2022

*ഇന്ന് നമ്മുടെ മക്കളെ ഉൾചേർത്തണം ........ സൈക്കിൾ ചവിട്ടി നാടൊന്നു കാണട്ടെ അവർ ..... നിങ്ങളാണ് അവരെ നയിക്കുന്നവർ .....*🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🎈🎈🎈🎈🎈🎈🎈🎈🎈🎈🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 വാദീസ്സുന്ന ഉണരുന്നു നിങ്ങളിലൂടെ ..........🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

31/12/2022

*നിങ്ങളറിഞ്ഞോ ?*
ഞങ്ങൾ മഴവിൽ സംഘം, വ്യത്യസ്ത നിറങ്ങൾ പോലെ തന്നെ ഞങ്ങൾ വ്യത്യസ്ത കഴിവുകളുള്ളവരാണ്.
ഞങ്ങളൊത്ത് മിണ്ടിപറയാൻ നിങ്ങളുണ്ടാകില്ലെ......

വാദീസ്സുന്ന യൂണിറ്റ് ബാലോത്സവം ഈ വരുന്ന മുപ്പതിന്..... വെള്ളിയാഴ്ച്ച കാണാം വെള്ളിനക്ഷത്രങ്ങളെ .......


എന്ന്
ഒരുകൂട്ടം മഴവിൽ സംഘം .
SSF VADEESUNNA UNIT

31/12/2022

വാദീസ്സുന്ന യൂണിറ്റ് ബാലോത്സവ് :-
🎈🎈🎈🎈🎈🎈
*സൈക്കിൾ റാലി*🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲
വെള്ളി - 8:30AM

മഴവിൽ കൂട്ടം ഒരുങ്ങുന്നു. നാട് ഉണരുന്നു. അങ്ങാടികൾ സജീവമാകുന്നു. ഗ്രാമാന്തരങ്ങളിൽ ഞങ്ങൾ ഒന്നിക്കുന്നു .....

➖➖➖➖➖➖➖➖
മഴവിൽ സംഘം

Address

Kolathur
Kolathur

Alerts

Be the first to know and let us send you an email when SSF വാദീസ്സുന്ന: യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share