SSF southkoduvally

SSF southkoduvally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF southkoduvally, Religious organisation, South koduvally, Koduvally.

സമസ്ത സെന്റിനറി സമ്മേളനംസൗത്ത് കൊടുവള്ളി യൂണിറ്റ് സെന്റിനറി നിധി യൂണിറ്റ് നേതാക്കൾ സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശോല ഉസ്...
17/08/2026

സമസ്ത സെന്റിനറി സമ്മേളനം

സൗത്ത് കൊടുവള്ളി യൂണിറ്റ് സെന്റിനറി നിധി യൂണിറ്റ് നേതാക്കൾ സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശോല ഉസ്താദിനെ ഏൽപ്പിക്കുന്നു

21/07/2026

മർക്കസ് കുടിവെള്ള പദ്ധതി

കിണർ ഉദ്ഘാടനം
2026 ജൂലൈ 17 വെള്ളി രാവിലെ 9 മണിക്ക്
സ്വാന്തന ഭവനം പരിസരം, സൗത്ത് കൊടുവള്ളി

സമസ്ത 100 പ്രകാശവർഷങ്ങൾസമസ്ത സെന്റിനറി കോൺഫറൻസ്2027 ജനുവരി 28 29 30 31വാദി ഹറമൈൻ മലപ്പുറംസെന്റിനറി നിധി
20/07/2026

സമസ്ത 100 പ്രകാശവർഷങ്ങൾ

സമസ്ത സെന്റിനറി കോൺഫറൻസ്
2027 ജനുവരി 28 29 30 31
വാദി ഹറമൈൻ മലപ്പുറം

സെന്റിനറി നിധി

മർക്കസ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്വാന്തന ഭവന പരിസരത്ത് നിർമ്മിക്കുന്നകിണർ ഉദ്ഘാടനം🗓️ തീയതി: 2026 ജൂലൈ 17, വ...
13/07/2026

മർക്കസ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്വാന്തന ഭവന പരിസരത്ത് നിർമ്മിക്കുന്ന

കിണർ ഉദ്ഘാടനം

🗓️ തീയതി: 2026 ജൂലൈ 17, വെള്ളിയാഴ്ച
⏰ സമയം: രാവിലെ 9:00 മണിക്ക്
📍 സ്ഥലം:സൗത്ത് കൊടുവള്ളി
കേരള മുസ്‌ലിം ജമാഅത്ത്,

സമസ്ത 100 പ്രകാശ വർഷങ്ങൾസമസ്ത സെന്റിനറി കോൺഫറൻസ്2027 ജനുവരി 28 29 30 31വാദി ഹറമൈൻ മലപ്പുറം
28/06/2026

സമസ്ത 100 പ്രകാശ വർഷങ്ങൾ

സമസ്ത സെന്റിനറി കോൺഫറൻസ്

2027 ജനുവരി 28 29 30 31
വാദി ഹറമൈൻ മലപ്പുറം

സമസ്ത 100 പ്രകാശവർഷങ്ങൾസമസ്ത സെന്റിനറി കോൺഫറൻസ്2027 ജനുവരി 28 29 30 31വാദി ഹറമൈൻ മലപ്പുറം
26/06/2026

സമസ്ത 100 പ്രകാശവർഷങ്ങൾ

സമസ്ത സെന്റിനറി കോൺഫറൻസ്
2027 ജനുവരി 28 29 30 31
വാദി ഹറമൈൻ മലപ്പുറം

21/06/2026

സമസ്ത സെന്റിനറിയുടെ ഭാഗമായി നടത്തപ്പെടുന്ന

അസ്സുഫ - നാട്ടുദർസ്
സുൽത്താനുൽ ഉലമയുടെ കിതാബ് ഓതി പഠിക്കുന്നു

2026 ജൂൺ 21 ഞായർ
സുബഹി നിസ്കാര ശേഷം
സൗത്ത് കൊടുവള്ളി

നേതൃത്വം : കെ പി ഹുസൈൻ മുസ്‌ലിയാർ

Address

South Koduvally
Koduvally

Website

Alerts

Be the first to know and let us send you an email when SSF southkoduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share