SSF MOONNUPEEDIKA SECTOR

SSF MOONNUPEEDIKA SECTOR SSF മൂന്നുപീടിക സെക്ടർ കമ്മിറ്റി ഒഫീഷ്

03/07/2021

SSF മൂന്നുപീടിക സെക്ടർ സാഹിത്യോത്സവ് 2021

പ്രഖ്യാപനം
-------------------------

സി എസ്. അബ്ദു
(SYS കൈപ്പമംഗലം സോൺ കൺട്രോളർ )

ആശംസ
വി കെ. ബഷീർ മാസ്റ്റർ
(SYS കൈപ്പമംഗലം സോൺ PR സെക്രട്ടറി )

ഇനി കലയുടെ നിരവസന്തം
03/07/2021

ഇനി കലയുടെ നിരവസന്തം

❤️ഇനി കലയുടെ പൊൻവസന്തം❤️
23/08/2020

❤️ഇനി കലയുടെ പൊൻവസന്തം❤️

21/08/2020

SSF മൂന്നുപീടിക സെക്ടർ
സാഹിത്യോത്സവ് പ്രഖ്യാപന സംഗമം

ഉദ്ഘാടനം : നൗഷാദ് മൂന്നുപീടിക
(സെക്രട്ടറി, SYS തൃശൂർ)
പ്രഖ്യാപനം :ഹുസൈൻ ഫാളിലി എറിയാട്
( സെക്രട്ടറി, SSF തൃശൂർ)

11/01/2018
ജില്ലാ നേതൃത്വത്തിന്റെ സെക്ടർ പര്യടനം എസ്.എസ്.എഫ് ജില്ലാ ഉപാദ്ധ്യക്ഷൻ നൂറുദ്ധീൻ സഖാഫി ഉൽഘാടനം ചെയ്യുന്നു.
09/11/2017

ജില്ലാ നേതൃത്വത്തിന്റെ സെക്ടർ പര്യടനം എസ്.എസ്.എഫ് ജില്ലാ ഉപാദ്ധ്യക്ഷൻ നൂറുദ്ധീൻ സഖാഫി ഉൽഘാടനം ചെയ്യുന്നു.

കാളമുറിയിൽ വെച്ചു നടന്ന സെക്ടർ സുഹ്ബ ക്യാമ്പിൽ എസ്.എസ്.എഫ് തൃശൂർ ജില്ല സെക്രട്ടറി നൗഷാദ് പട്ടിക്കര ക്ലാസ്സെടുക്കുന്നു.
31/10/2017

കാളമുറിയിൽ വെച്ചു നടന്ന സെക്ടർ സുഹ്ബ ക്യാമ്പിൽ എസ്.എസ്.എഫ് തൃശൂർ ജില്ല സെക്രട്ടറി നൗഷാദ് പട്ടിക്കര ക്ലാസ്സെടുക്കുന്നു.

ജില്ലാ-ഡിവിഷൻ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ സെക്ടർ ഭാരവാഹി യോഗം .
20/10/2017

ജില്ലാ-ഡിവിഷൻ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ സെക്ടർ ഭാരവാഹി യോഗം .

ഇന്ന്
24/09/2017

ഇന്ന്

സമരബോധനം എസ്.എൻ.പുരം വ്യാപാരഭവൻ ഹാളിൽ

അൽഹംദുലില്ലാഹ്... സെക്ടർ ജോ. സെക്രട്ടറിയായിരിക്കേ വിട പറഞ്ഞ പ്രിയ കൂട്ടുകാരൻ നദീറിന്റെ ചാരത്ത് ഒരു രാത്രി മുഴുവൻ നീണ്ടു ...
22/09/2017

അൽഹംദുലില്ലാഹ്... സെക്ടർ ജോ. സെക്രട്ടറിയായിരിക്കേ വിട പറഞ്ഞ പ്രിയ കൂട്ടുകാരൻ നദീറിന്റെ ചാരത്ത് ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന ഖത്മുൽ ഖുർആൻ മജ്ലിസ് ഈ വർഷവും സംഘടിപ്പിക്കാൻ എസ്.എസ്.എഫ് മൂന്നുപീടിക സെക്ടർ കമ്മിറ്റിക്ക് സാധിച്ചു.നാഥൻ സ്വീകരിക്കുമാറാകട്ടെ... ആമീൻ.

Address

Kodungallur

Alerts

Be the first to know and let us send you an email when SSF MOONNUPEEDIKA SECTOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share