Kodungallur Kuttikal «ॐ» കൊടുങ്ങല്ലൂർ കുട്ടികൾ

  • Home
  • India
  • Kodungallur
  • Kodungallur Kuttikal «ॐ» കൊടുങ്ങല്ലൂർ കുട്ടികൾ

Kodungallur Kuttikal «ॐ» കൊടുങ്ങല്ലൂർ കുട്ടികൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodungallur Kuttikal «ॐ» കൊടുങ്ങല്ലൂർ കുട്ടികൾ, Hindu temple, Kodungallur.
(2)

14/05/2026

ഉണ്ണി കാളി

18/12/2025

മണ്ഡല മാസം കഴിയാൻ ഇനി 9 ദിവസങ്ങൾ മാത്രം 📿📿

16/05/2025

വർഷത്തിലൊരിക്കൽ മാത്രം ചിത്രപൗർണമി ദിവസത്തിൽ തുറക്കുന്ന മംഗളാദേവി എന്ന കാനന ക്ഷേത്രത്തിലെ ദൃശ്യങ്ങൾ.. കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളി ടൗണിൽ നിന്നും 14 കിലോമീറ്റർ മാറി തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന മംഗളാദേവി ക്ഷേത്രത്തിൽ രണ്ട് പ്രതിഷ്ഠയാണ് ഉള്ളത് ഒന്ന് മംഗളദായിനി രൂപത്തിലുള്ള ഭദ്രകാളി ദേവിയും മറ്റൊന്ന് കണ്ണകി പ്രതിഷ്ഠയും...കേരളം തമിഴ്നാട്‌ അതിർത്തിയിലാണ് ക്ഷേത്രം നിലനിൽക്കുന്നത്. ഇതിൽ മംഗളാദേവി ക്ഷേത്രത്തിൽ കേരളത്തിൻറെ പൂജാ വിധികളും ക്ഷേത്രം കേരളത്തിലും നിലനിൽക്കുന്നു... കണ്ണകി ക്ഷേത്രത്തിൽ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളും തമിഴ്നാടിന്റെ ഭൂമിയിൽ ക്ഷേത്രം നിലനിൽക്കുകയും ചെയ്യുന്നു...

കൊടുങ്ങല്ലൂർ ഭരണിക്കാലം.. 🙏🕉️
06/12/2023

കൊടുങ്ങല്ലൂർ ഭരണിക്കാലം.. 🙏🕉️

20/08/2023

2.8 കിലോ സ്വർണ്ണത്തിലും 75000 രത്നങ്ങളിലും തീർത്ത അനന്ത പത്മനാഭസ്വാമിയുടെ വിഗ്രഹം.
32 തൊഴിലാളികൾ ദിവസേന 16 മണിക്കൂർ വീതം 2 മാസം പ്രയത്നിച്ചാണ് മനോഹരമായി ഇത് പണികഴിച്ചത്..
8 ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവും ആണ് ബിംബത്തിന് ഉള്ളത്.

കൊടുങ്ങല്ലൂർ ശ്രീ കുരുമ്പക്കാവ് ഇന്ന്...
03/08/2023

കൊടുങ്ങല്ലൂർ ശ്രീ കുരുമ്പക്കാവ് ഇന്ന്...

ചെട്ടികുളങ്ങര തമ്പുരാട്ടി  അമ്മ
05/08/2022

ചെട്ടികുളങ്ങര തമ്പുരാട്ടി അമ്മ

09/07/2022

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മനോഹര ദൃശ്യങ്ങളിലൂടെ...

05/04/2022

അരമണികളുടെ പതികാലം
ദേവിക്കുണർത്തുപാട്ടാകുമ്പോൾ... ആവാഹനത്തിന്റെ പരകോടിയിൽ ഉറഞ്ഞാടിവീശുന്ന പള്ളിവാളിന്റെ തിളക്കം...
ഒരു ദേശത്തിന്റെ മനസ്സിൽ പ്രാർത്ഥനയായ് ഉണരുന്നു...
ആ ചിലമ്പൊലി കാറ്റിൽ നിറയുന്ന സന്ധ്യ,
ദേശത്തിനുത്സവമാകുന്നു...

കൊടുങ്ങല്ലൂർ ഭരണിയുടെ ഒരു ആകാശ കാഴ്ച്ച...

04/03/2022

ചെട്ടികുളങ്ങര അമ്മയ്ക്കു സമര്‍പ്പിക്കുന്ന കുത്തിയോട്ട വഴിപാട് നാലാം ദിവസം...

Address

Kodungallur
680664

Telephone

+914802803061

Website

Alerts

Be the first to know and let us send you an email when Kodungallur Kuttikal «ॐ» കൊടുങ്ങല്ലൂർ കുട്ടികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category