ടീം സാന്ത്വനം കൂരിക്കുഴി

ടീം സാന്ത്വനം കൂരിക്കുഴി koorikuzhi unit,kaipamangalam,thrissur dist APRIL 10

Swanthanam kerala
23/07/2024

Swanthanam kerala

*സ്നേഹവിരുന്നൂട്ടി സാന്ത്വനം ക്ലബ്ബ്*സാമൂഹിക സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ സാന്ത്വനം ക്ലബ്ബിൻറെ നേതൃത്വത്തിൽ നബിദ...
01/10/2023

*സ്നേഹവിരുന്നൂട്ടി സാന്ത്വനം ക്ലബ്ബ്*

സാമൂഹിക സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ സാന്ത്വനം ക്ലബ്ബിൻറെ നേതൃത്വത്തിൽ നബിദിനത്തിനോടനുബന്ധിച്ച് ഭക്ഷണവിതരണം നടത്തി ആൽഫാ പാലിയേറ്റീവ് കെയർ,തളിര്, ഷാലോം .... തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഭക്ഷണ വിതരണം ചെയ്തു.

വയോജന ദിനത്തോടനുബന്ധിച്ച് ആൽഫയിൽ നടന്ന പ്രോഗ്രാമിലും, വാർദ്ധക്യത്തിലെത്തുന്ന ഒറ്റപ്പെടുന്ന ഉമ്മമാരെ ഏറ്റെടുത്ത തളിരിലെ പത്തോളം ഉമ്മമാരോടൊപ്പം സ്നേഹത്തിൽ ചാലിച്ച തീൻമേശയിലെ സംഗമത്തിനും സാന്ത്വനം പ്രവർത്തകർ സാക്ഷിയായി അംഗവൈകല്യമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ ഏറ്റെടുത്ത ശാലോമിലെ കുട്ടികൾക്ക് ഭക്ഷ്യവിഭവങ്ങളും കൈമാറി.

ഭക്ഷണ വിതരണത്തിന് സാന്ത്വനം ക്ലബ് പ്രവർത്തകർ നേതൃത്വം നൽകി. സാമൂഹിക സേവന സാന്ത്വന പ്രവർത്തനങ്ങൾ സുമനസുകളുടെ സഹകരണത്തോടുകൂടി കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

*സാന്ത്വനം ക്ലബ്*
*കൂരിക്കുഴി യൂണിറ്റ്*
1/10/23

പുണ്യ റബീഇനെ വരവേറ്റ് സാന്ത്വന കേന്ദ്രംകൂരിക്കുഴി നോർത്ത്💕
27/09/2023

പുണ്യ റബീഇനെ വരവേറ്റ് സാന്ത്വന കേന്ദ്രം
കൂരിക്കുഴി നോർത്ത്💕

അപകടരഹിത പാതയ്ക്കായി...കയ്പമംഗലത്തിന്റെ കരുതൽ...ഡ്രൈവർക്കൊരു ചായ...*ചുക്ക് കാപ്പി വിതരണം**SYS സാന്ത്വനം കൂരിക്കുഴി*സംഘാട...
23/09/2023

അപകടരഹിത പാതയ്ക്കായി...
കയ്പമംഗലത്തിന്റെ കരുതൽ...
ഡ്രൈവർക്കൊരു ചായ...

*ചുക്ക് കാപ്പി വിതരണം*

*SYS സാന്ത്വനം കൂരിക്കുഴി*

സംഘാടനം
------------------------------------
കയ്പമംഗലം ഗ്രാമപഞ്ചായത്ത്
ജനമൈത്രി പോലീസ്
സന്നദ്ധ പ്രവർത്തകർ

അപകടരഹിത പാതയ്ക്കായി...കയ്പമംഗലത്തിന്റെ കരുതൽ...ഡ്രൈവർക്കൊരു ചായ...*ചുക്ക് കാപ്പി വിതരണം**ഇന്ന്....**SYS സാന്ത്വനം കൂരിക...
19/08/2023

അപകടരഹിത പാതയ്ക്കായി...
കയ്പമംഗലത്തിന്റെ കരുതൽ...
ഡ്രൈവർക്കൊരു ചായ...

*ചുക്ക് കാപ്പി വിതരണം*
*ഇന്ന്....*

*SYS സാന്ത്വനം കൂരിക്കുഴി*

സംഘാടനം
------------------------------------
കയ്പമംഗലം ഗ്രാമപഞ്ചായത്ത്
ജനമൈത്രി പോലീസ്
സന്നദ്ധ പ്രവർത്തകർ

06/07/2023
21/04/2023
21/04/2023

_സാന്ത്വനത്തോട് സൗഹൃദം കൂടി തുടർച്ചയായി നാലാം തവണയും അവരെത്തി._

ഇന്നലെ നോമ്പ് തുറ ഭക്ഷണത്തിനു കാത്ത് നിന്നിരുന്ന മെഡിക്കൽ കോളേജിലെ വരാന്തകളിൽ സാന്ത്വനം പ്രവർത്തകരോടൊപ്പം ചേർന്ന് നിന്ന് ഭക്ഷണം വിളമ്പിയത് രമേഷും രതീഷും ഷബീറും നൗഫലുമെല്ലാം അടങ്ങുന്ന
_പെരിഞ്ഞനം സൗഹൃദ കൂട്ടായ്മ._

കഴിഞ്ഞ വർഷങ്ങളിലെത് പോലെ വിഭവ സമൃതമായ ഭക്ഷണവും സ്നേഹവും വിളമ്പി സാന്ത്വനം പ്രവർത്തകരോടൊപ്പം ഇരുന്ന് ഭക്ഷണവും കഴിച്ച്
വിധിയുണ്ടെങ്കിൽ വീണ്ടും വരുമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരെ നോക്കി മനസ്സ് തുറന്ന് പ്രാർത്ഥിച്ചു
പടച്ച റബ്ബേ ഇതുപോലുള്ള സഹൃദങ്ങളെ നാട് മുഴുവൻ നിലനിർത്തണെ എന്ന്.

സർവേശ്വരൻ ഈ നന്മകൾ സ്വീകരിക്കട്ടെ 🤲

സാന്ത്വനം മഹൽ✒️
തൃശൂർ

സ്നേഹവും കാരുണ്യവും സാഹോദര്യവും സ്വജീവിതം കൊണ്ട് പഠിപ്പിച്ചുതന്ന മുത്ത് നബി(സ) തങ്ങളുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യ റ...
19/10/2022

സ്നേഹവും കാരുണ്യവും സാഹോദര്യവും സ്വജീവിതം കൊണ്ട് പഠിപ്പിച്ചുതന്ന മുത്ത് നബി(സ) തങ്ങളുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യ റബീഉൽ അവ്വലിൽ വേദനിക്കുന്നവർക്ക് താങ്ങായി തണലായി സാന്ത്വന സ്പർശമായി കൂരിക്കുഴിയിലെ ജനങ്ങൾക്ക് സമർപ്പിച്ച
*സാന്ത്വനം ക്ലബ്ബിൻ്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച്*
*ആൽഫാ കെയർ ഹോം ആഷിസിലെ 50 പേർക്ക് ഭക്ഷണം നൽകുവാൻ സാധിച്ചു*

സാന്ത്വന മഹൽ തൃശ്ശൂർ മെഡിക്കൽ കോളേജ്
07/10/2022

സാന്ത്വന മഹൽ
തൃശ്ശൂർ മെഡിക്കൽ കോളേജ്

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കൂരിക്കുഴി & പതിനെട്ടുമുറി യൂണിറ്റിൻ്റെ നേതൃത്തിൽ വോയ്സ് ഓഫ് കൂരിക്കുഴിയു...
12/04/2022

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കൂരിക്കുഴി & പതിനെട്ടുമുറി യൂണിറ്റിൻ്റെ നേതൃത്തിൽ വോയ്സ് ഓഫ് കൂരിക്കുഴിയുടെ സഹകരണത്തോടെ നടത്തുന്ന ജീരക കഞ്ഞി വിതരണം ആരംഭിച്ചു. E.T ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
👆👆👆👆👆👆👆👆👆
സാന്ത്വനം കൂരിക്കുഴി
4/4/21

Address

Koorikuzhi
Kodungallur

Alerts

Be the first to know and let us send you an email when ടീം സാന്ത്വനം കൂരിക്കുഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ടീം സാന്ത്വനം കൂരിക്കുഴി:

Share