Kooniyara Temple

Kooniyara Temple Hindu Temple

Kooniyara temple is a Hindu temple located in the Thrissur district.Annapoorneswari Devi is the presiding deity of the temple.The temple is situated about 10 km north of Kodungallur.This temple also has the deities of Raktheswari,Nagarajavu,Durga devi,Bhrahmarakshas and among others.

29/01/2024
പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറക്ഷേത്ര മഹോത്സവം -2023
29/01/2023

പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ
ക്ഷേത്ര മഹോത്സവം -2023

30/11/2020

തൃക്കാർത്തിക മഹോത്സവം -2020

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക.
29/11/2020

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക.

28/11/2020

🌹 അമ്മേ ശരണം
ദേവീ ശരണം🌹

ഭക്തജനങ്ങളെ,

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക, വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. വിളക്ക് പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാരവിധികളോടെ ആചരിക്കുമ്പോൾ ദേവി ഭക്തരുടെ ജീവിതത്തിൽ ദാരിദ്ര ദു:ഖം അകറ്റി സമ്പൽ സമൃദ്ധിയും, ഐശ്വര്യവും പ്രദാനം ചെയ്യുന്നു .ഈ വർഷത്തെ തൃക്കാർത്തികമഹോത്സവമായ 29/ 11/ 2020 ഞായറാഴ്ച കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളിദേവിമാരുടെയും ഉപദേവന്മാരുടേയും പ്രീതി നേടുന്നതിനായി നിറമാലയോടു കൂടിയുള്ള ചുറ്റുവിളക്ക് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് 101 രൂപ രസീതി ഓഫീസിൽ നിന്ന് കൈപ്പറ്റി ചുറ്റുവിളക്കിൽ പങ്കാളികളാകാവുന്നതാണ്. ദേവി അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന തൃക്കാർത്തിക ദിനത്തിൽനിറമാലയോടു കൂടിയുള്ള ചുറ്റുവിളക്ക് നടത്തിയാൽ കുടുംബത്തിലെ സകല ദോഷങ്ങളും ദുർബാധ ദുരിതങ്ങളും ഒഴിഞ്ഞ് ആഗ്രഹസാഫല്യവും സമ്പൽസമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വാസം. കാർത്തിക നക്ഷത്രവും പൗർണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിൽ വ്രതശുദ്ധിയോടെ ദേവിയുടെ ഇഷ്ട വഴിപാടായ കലം പൂജനടത്തിയാൽ ആഗ്രഹസാഫല്യം, ദുരിത ശമനവും ഉണ്ടാകുമെന്നതിനാൽ കലംപൂജ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ അന്നേദിവസം 5.pm ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരേണ്ടതാണ്.

Address

West Vemballur
Kodungallur

Opening Hours

Monday 5am - 10am
5pm - 10pm
Tuesday 5am - 10am
5pm - 10pm
Wednesday 5am - 10am
5pm - 10pm
Thursday 5am - 10am
5pm - 10pm
Friday 5am - 10am
5pm - 10pm
Saturday 5am - 10am
5pm - 10pm
Sunday 5am - 10am
5pm - 10pm

Website

Alerts

Be the first to know and let us send you an email when Kooniyara Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kooniyara Temple:

Share

Category