Thiruvallur Sree Mahadeva Temple, Kodungallur, Thrissur Dist, Kerala

Thiruvallur Sree Mahadeva Temple, Kodungallur, Thrissur Dist, Kerala Thiruvallur sree Mahadeva Temple
Thiruvallur, P.O. Kodungallur, Thrissur Dist. Vazhipadu Details. Log on: http://www.thiruvallurtemple.org/offering.aspx

The present Temple place-Thiruvallur where the temple stands now was a water logged paddy field. A vast area which was stretching northwards till Pathinetterayalam, westwards till Cheramanparambu, Southwards till Methala and Eastwards till the Temple of Bagavathy was owned and operated by Thaliyazhcha Illam. Thiruvallur Mahadeva Temple
Thiruvallur, P.O. Madavana
Kodungallur, Thrissur Dist, Kerala, India. Pin 680666. Phone : 9946510111, 9048149149
Website : www.thiruvallurtemple.com
Email : [email protected]

നമസ്കാരംതിരുവള്ളൂർ ഗ്രാമ സേവ സമിതി വിദ്യാഭ്യാസ ആരോഗ്യ  മേഖലയിൽ കഴിഞ്ഞ 9 വർഷമായി സേവന നിരതരാണ്.സേവന പ്രവർത്തനത്തിനാവശ്യമാ...
20/08/2026

നമസ്കാരം
തിരുവള്ളൂർ ഗ്രാമ സേവ സമിതി വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കഴിഞ്ഞ 9 വർഷമായി സേവന നിരതരാണ്.സേവന പ്രവർത്തനത്തിനാവശ്യമായ സാമ്പത്തിക സ്വരൂപണം പരാശ്രയം ഇല്ലാതെ സമാഹരിച്ചും ഓണം, വിഷു പോലുള്ള വിശേഷദിവസങ്ങളിൽ പായസം വില്പന നടത്തി. അതിൽ നിന്നും കിട്ടുന്ന വിഹിതം ഇത്തരം സേവന പ്രവർത്തനത്തിന് ഉപയോഗിക്കുന്നു.ഈ വർഷവും
തിരുവോണ നാളിൻ പാലട പ്രഥമൻ, ഗോതമ്പ് പായസം പരിപ്പ് പായസം എന്നിവ വില്പനക്ക് തയ്യാറാക്കുന്നു.
എല്ലാ സജ്ജനങ്ങളും പായസം ഓഡർ നൽകി സഹകരിക്കുക. ഏവർക്കും ഹൃദയം നിറഞ്ഞ
ഓണാശംസകൾ

പാലട ₹240 ലിറ്റർ
ഗോതമ്പ് ₹240 ലിറ്റർ
പരിപ്പ് .₹260ലിറ്റർ

⭕️💢⭕️💢⭕️💢⭕️💢⭕️💢⭕️💢⭕️💢⭕️💢⭕️💢⭕️💢⭕️💢⭕️

ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം
12/08/2026

ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം

*🔘ക്ഷേത്രത്തിലെ പൂജാസാമഗ്രികൾ കവർന്ന* *മോഷ്ടാവിനെ**കണ്ടെത്തിയ പൊലീസിന് ആദരം*
04/08/2026

*🔘ക്ഷേത്രത്തിലെ പൂജാസാമഗ്രികൾ കവർന്ന* *മോഷ്ടാവിനെ*
*കണ്ടെത്തിയ പൊലീസിന് ആദരം*

തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി അനുമോദന സദസ്സ് തീയതി 02 08 2018 ഞായർ രാവിലെ 11.30 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
30/07/2026

തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി അനുമോദന സദസ്സ്

തീയതി 02 08 2018 ഞായർ രാവിലെ 11.30 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

നമസ്തെതിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം തയ്യാറാക്കിയ ഭഗവാന്റെ ചിത്രം ആലേഖനം ച...
26/07/2026

നമസ്തെ
തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം തയ്യാറാക്കിയ ഭഗവാന്റെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റിന്റെ ആദ്യ സമർപ്പണം അഷ്ടദ്രവ്യ മഹാഗണപതിഹവനയജ്ഞവേദിയിൽ വെച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരി നിർവ്വഹിച്ചു. തുടർന്ന് ഭക്തജനങൾ ഭഗവദ് നാമ ജപത്തോടെ ലോക്കറ്റുകൾ സമർപ്പിച്ചു.

നമ്മുടെ ക്ഷേത്രത്തിൽ ഇന്ന് നടന്ന അഷ്ടദ്രവ്യ ഗണപതി ഹവനം
26/07/2026

നമ്മുടെ ക്ഷേത്രത്തിൽ ഇന്ന് നടന്ന അഷ്ടദ്രവ്യ ഗണപതി ഹവനം

തിരുവളളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിന്റെ കട്ടിളവെപ്പ് ഇന്ന് രാവിലെ നടന്നു.
24/07/2026

തിരുവളളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിന്റെ കട്ടിളവെപ്പ് ഇന്ന് രാവിലെ നടന്നു.

നമസ്തേ🙏തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രം മാതൃ സമിതി പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഔഷധഉലുവ ഉണ്ട 11.7.2026 ശനിയാഴ്ച മുതൽ ...
15/07/2026

നമസ്തേ🙏
തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രം മാതൃ സമിതി പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ഔഷധഉലുവ ഉണ്ട 11.7.2026 ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കുന്നതാണ്.
Packet 1 ന് (7 എണ്ണം )- 120/-
9746891559
8157957269
9745399204

12/07/2026

നമസ്തേ🙏
ഈ മാസത്തെ തിരുവാതിര മിഥുനം 29 (July 13) തിങ്കളാഴ്ചയാണ്.രാവിലെ 6 മുതൽ ആരംഭിക്കുന്ന അഖണ്ഡനാമജപത്തിലും പ്രസാദ ഊട്ടിലും എല്ലാവരും പങ്കെടുക്കണേ .🙏
ഗ്രാമത്തിന്റെ ഐശ്വര്യത്തിനും ഗ്രാമവാസികളുടെ ഐശ്വര്യത്തിനും നാമജപം ഉണ്ടാകണം. എല്ലാ ഗ്രാമവാസികളും നിർബന്ധമായും നാമജപത്തിൽ പങ്കെടുക്കണേ.🙏

05/07/2026

Address

Kodungallur
680666

Alerts

Be the first to know and let us send you an email when Thiruvallur Sree Mahadeva Temple, Kodungallur, Thrissur Dist, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thiruvallur Sree Mahadeva Temple, Kodungallur, Thrissur Dist, Kerala:

Shortcuts

Share

Category