22/08/2022
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
നമ്മുടെ പള്ളിയിലെ ഇമാമും ഖത്തീബുമായ ബഹു അബ്ദു സ്വമദ് സഖാഫി ഉസ്താദിന്റെ മൂത്ത സഹോദരൻ ഇസ്മാഈൽ ദാരിമി എന്നവർ മരണപ്പെട്ടു.
അല്ലാഹു തആല മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ....
പരേതനു വേണ്ടി ദുആ ചെയ്യാനും മയ്യിത്ത് നിസ്കരിക്കാനും ഉസ്താദ് അഭ്യർഥിച്ചു.