30/01/2020
#ലിന്റോ_അച്ചൻ.
ഒരുപക്ഷെ, ഈ പേരിനപ്പുറം കൂടുതൽ ഒന്നും വേണ്ടി വരില്ല അച്ചനെ അടുത്തറിയുന്ന പലർക്കും...
😕😕😕
ഷാജു അച്ചൻ പോകുന്നു.,
ഇരിഞ്ഞാലക്കുടെന് എന്തോ ഒരു ജിന്റോയോ, മിന്റോയോ അങ്ങനെതോ പേരുള്ള ഒരച്ചൻ വരുന്നു.
😐😴😏🤭👈🏻ഇതക്കെയായിരുന്നു അന്നത്തെ Feelings😄
പക്ഷെ,
2017ലെ ആ November മാസത്തിൽ 3-4 പ്രാഞ്ചിയേട്ടൻന്മാരോടോപ്പം😉 കാറിൽ വന്നിറങ്ങിയപ്പോൾ ഞങ്ങളാരും അറിഞ്ഞിരുന്നില്ല മടത്തുംപടി കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ സുവർണ്ണ കാലഘട്ടം രചിക്കുവാൻ, നീണ്ട വെള്ള വസ്ത്രം ധരിച്ച് കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച് ആ മനുഷ്യനെ ദൈവം നേരിട്ട് അയച്ചതാണ് എന്ന്.
😇🧚🏻♀️🔥🕊️🏹
കേൾക്കുമ്പോൾ 'ഓഹ്..' എന്ന് ചിലർക്കെങ്കിലും തോന്നുമെങ്കിലും ഇത് ശരിക്കും ഇങ്ങനെതന്നെ ആണോ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും😉😁
2016ൽ #ഷാജു_അച്ചൻ തുടങ്ങിവച്ച ഒരു യുവജന കൂട്ടായ്മ..!😊
ലിന്റോ അച്ചന്റെ വരവോടുകൂടി ആ കൂട്ടായ്മ കെ.സി.വൈ.എം ആയി പൂർണമായും പരിണമിച്ചു.🤩
പ്രവർത്തനങ്ങൾ ഇടവകയിലെക്കും, ഇടവകയ്ക്കു പുറത്തെക്കും പടർന്നുപിടിക്കാൻ തുടങ്ങി,😇
ഇന്ന് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിൽക്കുന്ന പലരെയും ഇടവകയിലെ ആളുകൾ കണ്ടാൽപോലും അറിയില്ല എന്ന അവസ്ഥയിൽനിന്നും☹️
അവരെ സ്വന്തം മക്കളെപ്പോലെ
കാണുന്ന കുടുംബങ്ങളുള്ള ഒരു ഇടവകയായി മാറിയ കാലത്തിലെക്കാണ് അച്ചൻ എത്തിച്ചുതന്നത്.
🥰😘😍😇
ഇന്ന് ഞങ്ങളിൽ പലർക്കും കെ.സി.വൈ.എം ഒരു Identityanu🤗
കെ.സി.വൈ.എം അംഗം എന്നു പറയെണ്ടി വരുമ്പോൾ ഉളളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം സുഖം ഇപ്പോഴും തോന്നുന്നുണ്ട്.
😇🤗😌😊
വന്നിറങ്ങിയ വർഷത്തിലെ ക്രിസ്മസ് ആഘോഷം മുതൽ ഞങ്ങൾ അറിഞ്ഞു തുടങ്ങിയിരുന്നു അച്ചന്റെ ഉള്ളിലെ ആ തീക്ഷ്ണത...🔥
പുതിയതായി എന്തോ ച്ചെയ്യുന്ന ഒരു കൊച്ചു കുട്ടിയുടെ ആവേശമായിരുന്നു
മൂന്നാം വർഷത്തെ ക്രിസ്മസ് ആഘോഷത്തിൽ പോലും ഞങ്ങൾ കണ്ടത്.🤗🤗
നതാലെ2017 മുതൽ നതാലെ2019 വരെ പൂത്തുംമ്പി2017 മുതൽ പൂത്തുംമ്പി2019 വരെ,
Blood donation camp, Independence day celebrations, Birthday celebrations, വിനോദയാത്രകൾ, യുവജന ധ്യാനങ്ങൾ, Football shootout, ഉയർപ്പ്, FloodCamp,
മൂന്ന് വർഷത്തെയും തിരുന്നാളിന് ഇടവക കണാത്തതരത്തിലുള്ള ഇടവക ദിനാഘോഷം, മൂന്ന് Stageലെ Live program, സിനിമ, നാടകം.
പതിവ് ശൈലിയിൽ നിന്നും മാറി ആ പേരു പോലെ ഒരു ആഘോഷംതന്നെയാക്കി മാറ്റിയിരുന്നു ദിനത്തെ.🥳🥳
എത്ര കാലം കഴിഞ്ഞാലും മറക്കാനാവാത്ത അത്രയും ആഴത്തിലും, എണ്ണത്തിലുമുള്ള ഓർമകൾ സമ്മാനിച്ചാണ് അച്ചൻ പടിയിറങ്ങുന്നത്
😞😞😞
'കുറച്ചുനാളുകൂടി ഇവടത്തന്നെ ഇരിക്കാൻ പറ്റില്ലെ അച്ച?' എന്ന് വെറുതെയെങ്കിലും ചോദിച്ചിണ്ടുണ്ടാകാം നമ്മളിൽ പലരും...!☹️
ജിസ്ന മുതൽ റോസി വരെ എൽദോ മുതൽ ലോനപ്പൻ വരെ വിവിധ പ്രായത്തിൽ വിവധ മതത്തിൽ വിവിധ ദേശത്തിൽ എത്രയെത്ര ആളുകൾ...!!😇☹️
ഒരു പ്രളയകാലംത്തന്നെ
ധാരാളം മതിയാകും അച്ചൻ ആരായിരുന്നു എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ...
മടത്തുംപടിയിലെ ദുരിദശ്യാസ ക്യാമ്പിന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി മാത്രം വന്ന അച്ചൻ ആണോ എന്നുപോലും തോന്നിയിരുന്നു പലർക്കും.🤔
അത്രയ്ക്കും ചെയ്ത്കൂട്ടിയിരുന്നു ആ 15 ദിവസങ്ങളിൽ.🤗
'നിങ്ങൾ എല്ലാവരും ഉള്ളത് കൊണ്ടാണ് ഇതെല്ലാം സാധിച്ചത്' എന്ന് ഭംഗിവാക്ക് പറയാമെങ്കിലും എല്ലാത്തിന്റെയും
100ശതമാനം അംഗികാരും അച്ചനുള്ളതാണ്, അച്ചനു മാത്രമുള്ളതാണ്.🤗🤝🏻
എതിർപ്പുകളും, കളിയാക്കലുകളും, വിമർശനങ്ങളും ഉണ്ടായപ്പോൾ
ചേർത്ത് നിർത്തിയിട്ടെയുള്ളു.😞
അച്ചൻ ഇനി കൂടെ ഉണ്ടാകില്ലല്ലോ എന്ന സത്യം ഉൾക്കൊള്ളൻ ഇനിയുമായിട്ടില്ല.😞
കയറിച്ചെല്ലുന്ന തുംമ്പരശ്ശേരി ഇടവകയിലും ഇത്പോലെ ഒരായിരം റോസാ പുഷ്പങ്ങൾ വിരിയിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.🤗
കെ.സി.വൈ.എം കുടുംബത്തിന്റെ
യാത്രാമംഗളങ്ങൾ😞
❤⚪💛