കൊടുങ്ങല്ലൂരിലെ നസ്രാണി മക്കൾ

  • Home
  • India
  • Kodungallur
  • കൊടുങ്ങല്ലൂരിലെ നസ്രാണി മക്കൾ

കൊടുങ്ങല്ലൂരിലെ നസ്രാണി മക്കൾ KODUNGALLOOR - IRINJALAKUDA NASRANIKAL

13/09/2026

ഞങ്ങൾ ക്രൈസ്തവ സന്യസ്തരും സ്ത്രീകൾ തന്നെയാണ്. കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറില്ലെങ്കിലും, ആത്മീയ മാതൃത്വം ഉള്ളിൽ പേറുന്നവരാണ് ഞങ്ങൾ. ആശുപത്രികളുടെ വരാന്തകളിലും അമ്മത്തൊട്ടിലുകളിലും ചോരക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോകുന്ന ധാരാളം പെറ്റമ്മമാരുള്ള ഈ കേരളത്തിൽ, പെറ്റമ്മയെക്കാൾ നന്നായി കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകളെയും നിങ്ങൾക്ക് കാണാം. വെറുതെ പറയുന്നതല്ല. കേരളത്തിന്റെ വിവിധ കോണുകളിൽ അനാഥരായ കുഞ്ഞുങ്ങളെ തോളിലേറ്റി നടക്കുന്ന ധാരാളം കന്യാസ്ത്രീകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്. ഒന്ന് കണ്ണുതുറന്ന് ചുറ്റും നോക്കിയാൽ മാത്രം മതി.

സി. സോണിയ തെരേസ് ഡി. എസ്. ജെ.

https://youtu.be/_0uLiAbaBSU
11/09/2026

https://youtu.be/_0uLiAbaBSU

ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ക്ലാസ് മുറിയിൽ കുഴഞ്...

18/08/2026

വത്തിക്കാന്റെ ആരാധനാക്രമത്തിനും കൂദാശകൾക്കുമുള്ള കാര്യാലയത്തിന്റെ അധ്യക്ഷനായ കർദിനാൾ ആർതർ റോച്ചിന് ലെയോ പതിനാലാമൻ മാർപ്പാപ്പ അയച്ച ഔദ്യോഗിക സന്ദേശത്തിലെ പ്രതിപാദ്യങ്ങൾ ശ്രദ്ധേയമാകുന്നു!
അമേരിക്കയിലെ ഒറിഗണിലുള്ള മൗണ്ട് ആഞ്ചൽ ആബിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലിറ്റർജിക്കൽ സമ്മേളനത്തോടനുബന്ധിച്ച് നൽകിയ ഈ കത്ത്, 2026 ഓഗസ്റ്റ് 14-നാണ് വത്തിക്കാൻ പുറത്തുവിട്ടത്.

കത്തിലെ പ്രധാന ആശയങ്ങൾ:

രണ്ടാം വത്തിക്കാൻ കൗൺസിൽ ക്രമങ്ങളോടുള്ള വിശ്വസ്തത: രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ എന്നീ മാർപ്പാപ്പമാർ പ്രാബല്യത്തിൽ വരുത്തിയ ആരാധനാക്രമങ്ങളും പ്രാർത്ഥനാ പുസ്തകങ്ങളും വൈദികർ പൂർണ്ണമായി പിന്തുടരണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടു.
മുൻ നയങ്ങളുടെ തുടർച്ച: ഫ്രാൻസിസ് മാർപ്പാപ്പയുടെ കാലത്ത് ആരാധനാക്രമങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളുടെയും തത്ത്വങ്ങളുടെയും തുടർച്ചയായിരിക്കും ഇതെന്ന് കത്തിലൂടെ വ്യക്തമാക്കുന്നു.
ബലിഅർപ്പണത്തിലെ അച്ചടക്കം (Ars Celebrandi): ഞായറാഴ്ചകളിലെ വിശുദ്ധ കുർബാന അർപ്പണമാണ് വിശ്വാസികളുടെ പരിശീലനത്തിന്റെ പ്രധാന കേന്ദ്രം. സ്വന്തം ഇഷ്ടപ്രകാരം മാറ്റങ്ങൾ വരുത്താതെ, സഭയുടെ നിശ്ചിത നിയമങ്ങൾ പാലിച്ചു വേണം വൈദികർ കുർബാന അർപ്പിക്കേണ്ടതെന്ന് നിർദ്ദേശിക്കുന്നു.

18/08/2026
02/07/2026
നമ്മൾക്ക് ഒന്നായി പരിശ്രമിക്കാം.
30/06/2026

നമ്മൾക്ക് ഒന്നായി പരിശ്രമിക്കാം.

Address

Elthuruth
Kodungallur

Website

Alerts

Be the first to know and let us send you an email when കൊടുങ്ങല്ലൂരിലെ നസ്രാണി മക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category